Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

താരയുടെ ധര്‍മാധര്‍മവാദം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2019, 04:11 am IST
in Samskriti

ബാലിയുടെ അന്ത്യമടുത്തതറിഞ്ഞ് അംഗദനും താരാദേവിയുമെത്തി. നെഞ്ചില്‍ അസ്ത്രം തറച്ച് കിടക്കുന്ന ബാലിയേയും ചാപവുമായി നില്‍ക്കുന്ന രാമനേയും കണ്ട താരയുടെയുള്ളില്‍ കോപവും സങ്കടവും ഇരച്ചു കയറി. ബാലിയുടെ പാദങ്ങളില്‍ വീണു വിലപിച്ച താര ചാടിയെഴുന്നേറ്റ് രാമനു നേരെ തിരിഞ്ഞ് ഇങ്ങനെ പറഞ്ഞു;  ‘ അങ്ങ് ലോകൈകവീരനായ ബാലിയെ വധിച്ച് എന്നെ വിധവയാക്കുകയാണല്ലേ?

ശ്രീനാരായണനാണ് അങ്ങ്. ഈ വാനരാധീശ്വരന്‍ അങ്ങയുടെ( വിഷ്ണുവിന്റെ)  പൂര്‍വജന്റെ (ഇന്ദ്രന്റെ)  മകനാണ്. എന്റെ അനുജത്തിയാണ് അങ്ങയുടെ ഭാര്യ( ലക്ഷ്മി) . പാലാഴിമങ്കമാരാണ് ഞങ്ങള്‍ രണ്ടു പേരും. എന്നിട്ടും അങ്ങെന്തിനാണ് എന്നോടും എന്റെ പതിയോടും ഈ ക്രൂരത ചെയ്തത്. സ്ത്രീവധം ചെയ്യുന്നതും സ്ത്രീകള്‍ക്ക് അംഗഛേദം വരുത്തുന്നതുമാണോ ആര്യസംസ്‌കാരം? ‘ 

താരയുടെ ചോദ്യങ്ങള്‍ ശാന്തനായി കേട്ടു നില്‍ക്കുകയായിരുന്നു രാമന്‍. താരയുടെ ന്യായവാദങ്ങള്‍ അംഗീകരിച്ചു കൊണ്ടു തന്നെ, അപ്പറഞ്ഞെല്ലാം ശരിയല്ലെന്ന് അദ്ദേഹം മറുപടി നല്‍കി. ‘ അനേകം ജീവികളെ അപായപ്പെടുത്തുന്നവരെ കൊല്ലുന്നത്, അത് സ്ത്രീയായാലും പുരുഷനായാലും തെറ്റല്ല. അതു കൊണ്ടു തന്നെ താടകയെ വധിച്ചത് തെറ്റല്ല. മാത്രവുമല്ല ശാപമോക്ഷം ലഭിച്ച താടക ഗന്ധര്‍വ സുന്ദരിയായി ഉയരുകയാണ് ചെയ്തത്. 

ഒരു സ്ത്രീയെ വധിക്കുന്നതിനോ അവളുടെ അനുമതിയില്ലാതെ അവളയ മറ്റൊരാള്‍ക്ക് ഭാര്യയാക്കി നല്‍കി ചാരിത്ര്യനിഷ്ഠ നശിപ്പിക്കാന്‍ ശ്രമിക്കുന്നതും ശിക്ഷിക്കപ്പെടേണ്ടതാണ്. സ്വാര്‍ഥതയും നീചോദ്ദേശ്യവുമാണ് അതിനു പ്രേരകമെങ്കില്‍ ശിക്ഷ നല്‍കിയേ തീരൂ. അതു കൊണ്ടാണ് ലക്ഷ്മണന്‍ അവള്‍ക്ക് അംഗഛേദം വരുത്തിയത്. കാമാവേശത്തോടെയെത്തിയ അയോമുഖി ബ്രഹ്മചര്യ നിഷ്ഠനായ ലക്ഷ്മണനെ അപഹരിക്കാന്‍ ശ്രമിച്ചു. അവള്‍ക്കും ലക്ഷ്മണന്‍ തക്ക ശിക്ഷ നല്‍കിയത് അതുകൊണ്ടാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

FIR ഇട്ടെന്ന് കേട്ടാൽ പേടിച്ച് വീട്ടിലിരിക്കുന്നവർ ഒന്നുമല്ല ഹൈന്ദവ നേതൃത്വത്തിൽ ഉള്ളത് ; ഉടുക്ക് കൊട്ടുന്നത് കേട്ട് പേടിക്കുന്ന കാലം കഴിഞ്ഞു

India

മഹാരാഷ്‌ട്രയിലെ മലേഗാവിൽ 19 ഏക്കർ ഭൂമിയിൽ ലാൻഡ് ജിഹാദ് , ഒത്താശ നൽകുന്നത് മുസ്ലീം മേയർ ; പ്രതിഷേധ മാർച്ച് നടത്തി ഹൈന്ദവ സംഘടനകൾ 

Kerala

എംഡിഎംഎ കൈവശം വച്ചതിന് പിടിയിലായത് മദ്രസയിൽ പഠിച്ചവരെന്ന് ജലീൽ പറഞ്ഞപ്പോൾ കേസില്ല ; ഇന്ന് ആർവി ബാബു പറഞ്ഞപ്പോൾ കേസ്

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

പുതിയ വാര്‍ത്തകള്‍

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.