Tuesday, July 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സീസറിന്റെ ഭാര്യ..!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 14, 2019, 03:34 am IST
in Vicharam

സുപ്രീംകോടതി ചീഫ് ജസ്റ്റിസ്സിനെതിരെ ലൈംഗികാരോപണം വന്നപ്പോള്‍ അതിനുപുറകിലുള്ള ഗൂഡാലോചന കണ്ടെത്താനാണ് ആദ്യപരിഗണന നല്‍കിയത്. ഒപ്പം ആരോപണങ്ങളുടെ നിജസ്ഥിതി കണ്ടെത്താന്‍ തന്റെ സഹപ്രവര്‍ത്തകരുടെ ഒരന്വേഷണസമിതി രൂപീകരിച്ചു. സ്വാഭാവികമായും അവര്‍ ചീഫ് ജസ്റ്റിസ്സിന് ക്ലീന്‍ചിറ്റ് നല്‍കി. ഇന്ത്യയിലെ ഏറ്റവും ഉന്നതമായ ഒരു പദവിയിലിരിക്കെ ഇത്തരം ഒരാരോപണം ഉണ്ടാകരുതായിരുന്നു.

ഒരു ജസ്റ്റിസ്സിനെതിരെ ഇപ്രകാരമൊരു വ്യാജപരാതി നല്‍കാന്‍ സാധാരണഗതിയില്‍ ഒരു സ്ത്രീയും ധൈര്യപ്പെടില്ല. അതുകൊണ്ടാണ് ഗൂഡാലോചനയുടെ സാധ്യത പരിശോധിക്കേണ്ടിവന്നത്. എന്നാല്‍ ഈ ആരോപണം അവാസ്തവമാകണമെന്നാണ് ഇന്ത്യയിലെ മുഴുവന്‍ സുമനസ്സുകളും ആഗ്രഹിക്കുന്നത്്. ആരോപണം വന്ന സാഹചര്യത്തില്‍ അദ്ദേഹം താല്‍ക്കാലികമായി ആ പദവിയില്‍ നിന്നു മാറിനില്‍ക്കേണ്ടതായിരുന്നു. അത് അദ്ദേഹത്തിന്റെ അന്തസ്സ് വര്‍ദ്ധിപ്പിക്കുകയേയുള്ളു. തുടര്‍ന്ന് വരുന്ന താല്‍ക്കാക ചീഫ് ജസ്റ്റിസ്സ് ഉചിതമായ ഒരു സമിതി രൂപീകരിച്ച് ആരോപണത്തിന്റെ നിജസ്ഥിതി എത്രയും പെട്ടെന്ന് കണ്ടെത്തണം. അതായിരുന്നു വേണ്ടിയിരുന്നത്. സീസറിന്റെ ഭാര്യ സംശയത്തിനതീതയായിരിക്കണം!  

ആരോപണമുന്നയിച്ച സ്ത്രീ ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയും അന്വേഷണരീതിയിലും അന്വേഷണസമിതിയിലും അവിശ്വാസം രേഖപ്പെടുത്തുകയും ചെയ്ത സാഹചര്യത്തില്‍ സ്വാഭാവികനീതി അവര്‍ക്ക് നിഷേധിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്. നിയമത്തിനുമുന്നില്‍ എല്ലാവരും സമന്മാരാണെന്ന് ബോദ്ധ്യപ്പെടുത്താനും അതാവശ്യമാണ്. രണ്ട് മാര്‍ഗ്ഗങ്ങള്‍ അതിനായി സ്വീകരിക്കാമെന്നു തോന്നുന്നു. ഒന്ന് രാഷ്‌ട്രപതിക്കു മുന്നില്‍ ഈ പരാതി എത്തിക്കുക. മറ്റൊന്ന്, ഒരു ജനകീയ കോടതി ഒരന്വേഷണ കമ്മീഷനെ വെച്ച് റിപ്പോര്‍ട്ട് വാങ്ങുക. ( ചീഫ് ജസ്റ്റിസ് ആ കമ്മീഷനു മുമ്പില്‍ ഹാജരാകില്ല) ആ റിപ്പോര്‍ട്ട് പാര്‍ലമെന്റിനും രാഷ്‌ട്രപതിക്കും സമര്‍പ്പിക്കുക. കാക്കത്തൊള്ളായിരം വനിതാസംഘടനകളും നവോത്ഥാനമതില്‍ പണിക്കാരുമുള്ള ഈ രാജ്യത്ത് പൂച്ചയ്‌ക്ക് ആര് മണി കെട്ടും? 

ടി. സംഗമേശന്‍, താഴെക്കാട്‌

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ട്രൈബ്യൂണലുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച പുതിയ ബില്‍ നടപ്പ് സമ്മേളനത്തില്‍ അവതരിപ്പിക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍

India

മോദീഭരണം അട്ടിമറിക്കാന്‍ കലാപത്തിന് നീക്കം; രാഹുല്‍ ഗാന്ധിയയെയും പ്രിയങ്ക ഗാന്ധിയേയും അറസ്റ്റ് ചെയ്തു നീക്കി

Kerala

കുംഭമേള പെണ്‍കുട്ടി നേരിട്ടെത്തി അപേക്ഷ നല്‍കി, വീണ്ടും പൊലീസ് സംരക്ഷണം

News

രണ്ടുവർഷത്തിനിടെ 5756 കോടി രൂപയുടെ 117 ടൂറിസം പദ്ധതികൾക്ക് അനുമതി നൽകി

Kerala

തിരുവനന്തപുരം മൃഗശാലയിലെ ബംഗാള്‍ കടുവ ‘ബബിത’യ്‌ക്ക് അര്‍ബുദം, കീമോതെറാപ്പി തുടങ്ങി

പുതിയ വാര്‍ത്തകള്‍

“പെട്ടെന്ന് വന്ന കോക്രോച്ച് ജനതാ പാർട്ടിയെക്കുറിച്ച് സൂക്ഷിക്കുക” ; അന്ന് ആശിഷ് ജോഷി ഐ എ എസും , സന്ദീപ് മനുധാനെയും നൽകിയ മുന്നറിയിപ്പ്

സോനം വാങ്ചുകിനെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി, ചികില്‍സയ്‌ക്കു വഴങ്ങണമെന്ന് നിര്‍ദേശിച്ച് ഹൈക്കോടതി

യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ പിണറായിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ മര്‍ദ്ദിച്ച സംഭവം: ഡി.ജി.പിക്ക് വിശദീകരണം നല്‍കി എം ആര്‍ അജിത്കുമാര്‍

പാറ്റകൾ അടി കൊള്ളുമ്പോൾ ബർഗർ കഴിച്ച് ആസ്വദിച്ചു ; വിജേത ദാഹിയയെ വക്താവ് സ്ഥാനത്തുനിന്ന് മാറ്റി സി.ജെ.പി ;  അടി കൊള്ളാൻ പറ്റില്ലെന്ന് ദാഹിയ

പ്രധാനമന്ത്രിയുടെ കല്യാണ്‍ മാര്‍ഗിലെ വസതിക്ക് മുന്‍പില്‍ കുത്തിയിരിപ്പ് സമരം നടത്തുന്ന രാഹുല്‍ ഗാന്ധിയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും

മോദിയുടെയും അമിത് ഷായുടെയും രാജി ആവശ്യപ്പെട്ടുള്ള രാഹുല്‍ ഗാന്ധിയുടെ നിലപാട് ഭരണം അട്ടിമറിക്കാനുള്ള നീക്കമെന്ന് സംശയം

സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്ന് 62 ലക്ഷം കവര്‍ന്ന കേസില്‍ പ്രതികള്‍ പിടിയില്‍

ഇങ്ങനെ കുറെ പാറ്റ, എലി, പഴുതാര ഒക്കെയുണ്ടെങ്കിലേ ഒരു രസം ഉള്ളു ; വലിയ ഹിറ്റ് വരാൻ പോകുന്നതേയുള്ളു ; ബി ഗോപാലകൃഷ്ണൻ

സംഭവിച്ചത് ഇതാണ്, മിന്നൽവേഗത്തിലെ നിലപാട് മാറ്റം: രാഹുൽ ഗാന്ധിയുടെ നിലപാടുകൾ തുറന്നുകാട്ടി കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ്

കോഴിക്കോട് യുവാവിനെ കൊലപ്പെടുത്തിയത് വ്യക്തി വൈരാഗ്യം കാരണം: പ്രതി കൊല്ലപ്പെട്ട ആളുടെ ബന്ധു

സിനിമ പരാജയപ്പെട്ടപ്പോൾ കണക്കിന് പരിഹസിച്ചത് ജിഹാദികൾ ; പാറ്റകളെ പിന്തുണയ്‌ക്കാൻ പൃഥ്വിരാജിനെ കാണാത്തത് എന്തുകൊണ്ട് ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.