Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഇ-വിസയില്‍ വന്‍ കുതിപ്പ്

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
May 11, 2019, 01:05 am IST
inKerala

മട്ടാഞ്ചേരി: വിദേശ സഞ്ചാരി ഇ-വിസ (ഇലട്രോണിക് വിസ) വിതരണത്തില്‍ ഇന്ത്യക്ക് വന്‍ കുതിപ്പ്. കഴിഞ്ഞ നാല് വര്‍ഷത്തില്‍ 500 ശതമാനമാണ് വര്‍ധന. രണ്ട് വര്‍ഷത്തിനകം 300 ശതമാനമാണ് നേട്ടം. ഇന്ത്യയില്‍ വിനോദ സഞ്ചാരം ഉള്‍പ്പെടെ വിവിധ ആവശ്യങ്ങള്‍ക്കായെത്തുന്നവര്‍ക്കുള്ള എമിഗ്രേഷന്‍ രേഖയാണ് ഇ- വിസ. 2015ല്‍ 5.29 ലക്ഷം വിദേശികളാണ് ഇ-വിസയിലൂടെ ഇന്ത്യയിലെത്തിയത്. 2019ല്‍ 25.15 ലക്ഷമായി. 

ടൂറിസം മേഖലയെ കൂടാതെ മെഡിക്കല്‍ രംഗത്തെ ചികിത്സയും പരിശോധനകളും വാണിജ്യ- വ്യവസായ ആവശ്യങ്ങള്‍, വിവിധമേഖലകളിലെ പ്രതിനിധി സമ്മേളനങ്ങള്‍, ഉപരിപഠന, ഗവേഷണ വിദ്യാര്‍ത്ഥികള്‍ എന്നിവയാണ് ഇ- വിസയുടെ ലഭ്യത മേഖലകള്‍. 166 രാജ്യങ്ങളില്‍നിന്നുള്ളവര്‍ക്കാണ് ഇന്ത്യയില്‍ ഇ- വിസ നല്‍കുന്നത്. രാജ്യത്തെ 28 വിമാനത്താവളങ്ങളും അഞ്ച് മേജര്‍ തുറമുഖങ്ങളും വഴിയാണ് ഇ- വിസക്കാര്‍ക്ക് രാജ്യത്ത് കടക്കാനാകുക. 72 മണിക്കൂര്‍ മുമ്പ് അപേക്ഷിക്കാമെന്നതും 32 മണിക്കൂറിനകം അനുവദിക്കുമെന്നതാണ് ഇ-വിസയുടെ നേട്ടങ്ങളിലൊന്ന്. 

തിരുവനന്തപുരം, കൊച്ചി വിമാനത്താവളങ്ങളും കൊച്ചി തുറമുഖവുമാണ് കേരളത്തിലെ ഇ-വിസ പ്രവേശന കേന്ദ്രങ്ങള്‍. നിലവിലെ ഇ-വിസ വിതരണ മേഖലകള്‍ക്കൊപ്പം സിനിമ, കായിക മേഖലകളെയും ഉള്‍പ്പെടുത്താനുള്ള നീക്കങ്ങള്‍ ആഭ്യന്തരമന്ത്രാലയങ്ങള്‍ നടത്തുന്നുണ്ട്. ഇതോടെ വിദേശസിനിമ ചിത്രീകരണങ്ങളടക്കമുള്ള നിക്ഷേപങ്ങള്‍ക്ക് ഇന്ത്യയില്‍ സാധ്യത വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. ഇ-വിസ കുതിപ്പിലൂടെ കടലാസ് വിസകളുടെ എണ്ണം മൂന്നിലൊന്നായി കുറഞ്ഞതായി ആഭ്യന്തര വകുപ്പിലെ എമിഗ്രേഷന്‍ വിഭാഗം പറയുന്നു. 2015-2016ല്‍ 45 ലക്ഷം കടലാസ് വിസയില്‍ നിന്ന് 2018-19ല്‍ 35 ലക്ഷത്തിലും കുറഞ്ഞതായാണ് റിപ്പോര്‍ട്ട്. 2018ല്‍ മാത്രം ഇ-വിസയിലൂടെയുള്ള വിദേശികളുടെ വരവില്‍ 40 ശതമാനമാണ് വര്‍ധന.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

India

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

Kerala

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

പുതിയ വാര്‍ത്തകള്‍

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.