Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

രാജീവ് ഗാന്ധി അഴിമതിക്കാരില്‍ ഒന്നാമന്‍: മോദി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 6, 2019, 07:55 am IST
in India

ലഖ്‌നൗ: രാജീവ് ഗാന്ധി അഴിമതിക്കാരില്‍ ഒന്നാമനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുപിയില്‍ തെരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭൃത്യന്മാര്‍ അദ്ദേഹത്തെ പരിശുദ്ധന്‍ എന്നാണ് വാഴ്‌ത്തിയിരുന്നത്. എന്നാല്‍, ജീവിതം അവസാനിക്കുമ്പോള്‍ രാജീവ് ഒന്നാം നമ്പര്‍ അഴിമതിക്കാരനായിരുന്നു. രാജീവ് ഗാന്ധിയുടെ കാലത്തെ ബൊഫോഴ്‌സ് അഴിമതിയെ പരാമര്‍ശിച്ച് പ്രധാനമന്ത്രി പറഞ്ഞു. തുടര്‍ച്ചയായി റഫാല്‍ അഴിമതിയാരോപണം ഉന്നയിക്കുന്ന രാഹുലിന് മറുപടി നല്‍കുകയായിരുന്നു മോദി.

ജെയ്‌ഷെ മുഹമ്മദ് തലവന്‍ മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വിജയമാണെന്നും യുപിയിലെ ഭദോഹിയില്‍  പ്രധാനമന്ത്രി പറഞ്ഞു. നൂറ് കണക്കിന് ഇന്ത്യക്കാരുടെ ജീവന്‍ നഷ്ടപ്പെടാന്‍ കാരണക്കാരനായ മസൂദ് അസറിനെ ഐക്യരാഷ്‌ട്രസഭ എങ്ങനെയാണ് ആഗോള ഭീകരനായി പ്രഖ്യാപിച്ചതെന്ന് ലോകം മുഴുവന്‍ കണ്ടു. ഭീകരവാദത്തെ നേരിടുവാനുള്ള ഇന്ത്യയുടെ ശ്രമങ്ങളുടെ വന്‍ വിജയമാണിത്. ലോകം മുഴുവന്‍ അതിന് നമ്മെ പിന്തുണച്ചു. എന്നാല്‍ തെരഞ്ഞെടുപ്പില്‍ രാഷ്‌ട്രീയ ലാഭമുണ്ടാക്കാനുള്ള മോദി സര്‍ക്കാരിന്റെ കളിയാണിതെന്നായിരുന്നു കോണ്‍ഗ്രസ് നേതാക്കളുടെ ആരോപണം. എന്തിനെയും രാഷ്‌ട്രീയത്തിന്റെയും തെരഞ്ഞെടുപ്പിന്റെയും വീക്ഷണകോണിലൂടെ കാണുന്ന കോണ്‍ഗ്രസിന്റെ ഈ രീതിയാണ് ഇന്നത്തെ അവരുടെ നിലയ്‌ക്ക് കാരണം, പ്രധാനമന്ത്രി പറഞ്ഞു.

  യുപിഎ സര്‍ക്കാരിന്റെ കാലത്ത് അടുപ്പക്കാര്‍ക്ക് പ്രതിരോധ കരാറുകള്‍ നല്‍കിയതില്‍ കോണ്‍ഗ്രസ് നാംദാറിന്റെ(രാഹുല്‍ ഗാന്ധി) പങ്കിനെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നികുതിദായകരുടെ പണം പാവപ്പെട്ടവര്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ഉപയോഗിക്കേണ്ടതിന് പകരം സ്വന്തക്കാരുടെ കീശ നിറയ്‌ക്കാനായിരുന്നു കോണ്‍ഗ്രസ് ശ്രമം, പ്രധാനമന്ത്രി പറഞ്ഞു.

അഴിമതിയില്‍ അധിഷ്ഠിതമായ കോണ്‍ഗ്രസ് രാഷ്‌ട്രീയത്തില്‍ നിന്ന് വ്യത്യസ്തമായി ഓരോ ഇന്ത്യക്കാരനെയും എല്ലാരീതിയിലും സേവിക്കാനാണ് ബിജെപി സര്‍ക്കാര്‍ രൂപം കൊണ്ടത്. സ്വയം സമ്പന്നരാകുന്നതിന്റെ തിരക്കില്‍ കോണ്‍ഗ്രസ് മുഴുകുമ്പോള്‍ ഏറ്റവും ദരിദ്ര സമൂഹത്തിനും അടിസ്ഥാന സൗകര്യങ്ങള്‍ എത്തിക്കുവാനാണ് ഞങ്ങളുടെ ശ്രമം. ഈ വ്യത്യാസമാണ് 2014 മുതല്‍ കോടിക്കണക്കിന് ഇന്ത്യക്കാരുടെ പിന്തുണ ഞങ്ങള്‍ക്ക് നേടിത്തന്നത്, മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

യുഎസ്-ഇറാൻ സംഘർഷം അവസാനിക്കുന്നില്ല : ഖമേനിയുടെ അന്ത്യയാത്രക്കിടെ ബുഷെഹർ ആണവ നിലയത്തിന് സമീപം നടന്ന ആക്രമണത്തിന് പിന്നിൽ ട്രംപിന്റെ പ്രതികാരാഗ്നി

Kerala

തിരുവനന്തപുരം-ബെംഗളൂരു എയര്‍ ഇന്ത്യ വിമാനം യാത്ര തുടരാനാകാതെ തിരിച്ചിറക്കി

Football

ഫിഫ ലോകകപ്പ്: ‘വാര്‍’ അവസാനിക്കുന്നില്ല

മുഹമ്മദ് ഹനീഷ്, കെ. ബിജു, പി.കെ. കുഞ്ഞാലിക്കുട്ടി, ആര്‍. ചന്ദ്രശേഖരന്‍
Kerala

600 കോടിയുടെ അഴിമതിക്കേസ്: ഹൈക്കോടതിയോട് ധാര്‍ഷ്ട്യം കാണിച്ച വ്യവസായ വകുപ്പ് സെക്രട്ടറി കെ. ബിജു, ഇന്ന് ഹാജരാകണം

Kerala

മലയാളി കാർ യാത്രക്കാരെ ആക്രമിച്ച് പണം കവർന്ന സംഭവം; മലപ്പുറം സ്വദേശി അടക്കം 7 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎയുമായി ബോഡി ബിൽഡർ മുഹമ്മദ് സാദിഖ് അറസ്റ്റിൽ , പ്രതി ലഹരി പാർട്ടികൾക്ക് ചുക്കാൻ പിടിക്കുന്നയാൾ

നെഞ്ചുവേദനയുമായി എത്തിയ രോഗിയെ ഓപി ക്യൂവിൽ നിർത്തി രോ​ഗി കുഴഞ്ഞുവീണു മരിച്ച സംഭവം, അന്വേഷണത്തിന് ഉത്തരവിട്ട് കെ മുരളീധരൻ

ജൻമദിനം ആഘോഷിക്കാൻ യാത്ര തിരിച്ച നവീനും മൃദുലയും മരിച്ചത് ബൈക്ക് മറിഞ്ഞല്ല ; അപകടം കാർ ഇടിച്ച് കയറി , പ്രതി അറസ്റ്റിൽ 

13 കാരിയുടെ വ്യാജ പോക്സോ പരാതിയിൽ ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞ യുവാവിനെ ക്രൂരമായി മർദ്ദിച്ച എസ്ഐക്ക് സ്ഥലംമാറ്റം

മണ്ണിനടിയില്‍ പുതഞ്ഞ വിയര്‍പ്പ്; കള്ളാടിയിലെ തുരങ്കം കവര്‍ന്നത് തൊഴിലാളികളുടെ ജീവിതം

ഇത് ബംഗാളിന്റെ മാതൃ ഹൃദയം

സുസ്ഥിര ഭാവിക്കായി ശുദ്ധ ഊര്‍ജ്ജം

ന്യൂനമർദം: സംസ്ഥാനത്ത് ശക്തമായ മഴയ്‌ക്ക് സാധ്യത; അടുത്ത മൂന്ന് മണിക്കൂറിൽ 10 ജില്ലകളില്‍ മഴ മുന്നറിയിപ്പ്

ലോകകപ്പില്‍ ഇന്ന് രണ്ടാം ക്വാര്‍ട്ടര്‍; സ്‌പെയിന്‍- ബെല്‍ജിയം മത്സരം ഇന്ന് രാത്രി 12.30 ന്

വീണ്ടും ജനവിരുദ്ധ നീക്കം; ആറന്മുള വിമാനത്താവളത്തിന് ഡ്രോണ്‍ സര്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.