Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

‘പന്താടി’ രാജസ്ഥാന്‍ പുറത്ത്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 5, 2019, 06:16 am IST
in Sports

ന്യൂദല്‍ഹി: യുവതാരം ഋഷഭ് പന്തിന്റെ അര്‍ധസെഞ്ചുറിയുടെ മികവില്‍ ദല്‍ഹി ക്യാപിറ്റല്‍സിന് ഐപിഎല്ലിലെ അവസാന ലീഗ് മത്സരത്തില്‍ ജയം. രാജസ്ഥാന്‍ റോയല്‍സിനെ അവര്‍ അഞ്ചു വിക്കറ്റിന് തോല്‍പ്പിച്ചു. ഇതോടെ ദല്‍ഹി പതിനാല് മത്സരങ്ങളില്‍ പതിനെട്ട് പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. അതേസമയം രാജസ്ഥാന്‍ റോയല്‍സ് പ്ലേഓഫ് കാണാതെ പുറത്തായി. പതിനാല് മത്സരങ്ങളില്‍ പതിനൊന്ന് പോയിന്റുള്ള രാജസ്ഥാന്‍ ആറാം സ്ഥാനത്താണ്. 

രാജസ്ഥാന്‍ റോയല്‍സ് മുന്നോട്ടുവച്ച 116 റണ്‍സ് വിജയലക്ഷ്യം ദല്‍ഹി ക്യാപിറ്റല്‍സ് 16.1 ഓവറില്‍ അഞ്ചു വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. സ്‌കോര്‍: രാജസ്ഥാന്‍ ഒമ്പതിന് 115, ദല്‍ഹി 16.1 ഓവറില്‍ അഞ്ചിന് 121.

ഋഷഭ് പന്ത് 53 റണ്‍സുമായി കീഴടങ്ങാതെ നിന്നു. നേരിട്ട 38 പന്തില്‍ അഞ്ചെണ്ണം സിക്‌സര്‍ അടിച്ചു. രണ്ട് പന്ത് ബൗണ്ടറി കടത്തി. 28 റണ്‍സിന് രണ്ട് വിക്കറ്റുകള്‍ നഷ്ടമായതോടെ തകര്‍ച്ചയിലേക്ക് നീങ്ങിയ ദല്‍ഹിയെ പന്താണ് വിജയത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവന്നത്. ഓപ്പണര്‍മാരായ പൃഥ്വി ഷാ എട്ട് റണ്‍സിനും ശിഖര്‍ ധവാന്‍ പതിനാറ് റണ്‍സിനും വീണു. ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ ഒമ്പത് പന്തില്‍ രണ്ട് ഫോറുകളുടെ അകമ്പടിയില്‍ പതിനഞ്ച് റണ്‍സ്് കുറിച്ച് മടങ്ങി.

ബാറ്റിങ്ങ് തെരഞ്ഞെടുത്ത രാജസ്ഥാന്‍ തുടക്കം മുതല്‍ തകര്‍ന്നു. ആറു വിക്കറ്റുകള്‍  57 റണ്‍സിന് നഷ്ടമായി. മധ്യനിരക്കാരനായ യുവതാരം റിയാന്‍ പരാഗിന്റെ അര്‍ധ സെഞ്ചുറിയാണ് രാജസ്ഥാന്റെ സ്‌കോര്‍ നൂറ് കടത്തിയത്. പരാഗ് 49 പന്തില്‍ 50 റണ്‍സുമായി മടങ്ങി. നാല് ഫോറും രണ്ട് സിക്‌സറും അടിച്ചു. പരാഗിന് പുറമെ ലിവിങ്‌സ്‌റ്റോണും (14), ശ്രയസ് ഗോപാലും (12) മാത്രമാണ് രണ്ടക്കം കടന്നത്. സ്മിത്തിന് പകരം ടീമിനെ നയിച്ച രഹാനെ രണ്ട് റണ്‍സിനും മലയാളിതാരം സഞ്ജു സാംസണ്‍ അഞ്ച് റണ്‍സിനും പുറത്തായി.

ദല്‍ഹിയുടെ ലെഗ് സ്പിന്നര്‍ അമിത് മിശ്രയും പേസര്‍ ഇഷാന്ത് ശര്‍മയുമാണ് രാജസ്ഥാനെ തകര്‍ത്തത്. മിശ്ര നാല് ഓവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ഇഷാന്ത് ശര്‍മയും മൂന്ന് പേരെ വീഴ്‌ത്തി. നാല് ഓവറില്‍ 38 റണ്‍സാണ് വിട്ടുനല്‍കിയത്. ട്രെന്റ്് ബോള്‍ട്ട് നാല് ഓവറില്‍ 27 റണ്‍സിന് രണ്ട് വിക്കറ്റ് എടുത്തു.

സ്‌കോര്‍ബോര്‍ഡ്

രാജസ്ഥാന്‍ റോയല്‍സ്: അജിങ്ക്യ രഹാനെ സി ധവാന്‍ ബി ശര്‍മ 2,  ലിയാം ലിവിങ്‌സ്‌റ്റോണ്‍ ബി ശര്‍മ 14, സാംസണ്‍ റണ്‍ഔട്ട് (ഷാ) 5, ലോംറോര്‍ സി പന്ത് ബി ശര്‍മ 8,   ഗോപാല്‍ (സ്റ്റ)പന്ത് ബി മിശ്ര 12, പരാഗ്(നോട്ടൗട്ട്) സി റൂതര്‍ഫോര്‍ഡ് ബി ബോള്‍ട്ട് 50, ബിന്നി സി പന്ത് ബി മിശ്ര പൂജ്യം, ഗൗതം സി ശര്‍മ ബി മിശ്ര 6, സോദി സി മിശ്ര ബി ബോള്‍ട്ട് 6, ആരോണ്‍ നോട്ടൗട്ട് 3. എക്‌സ്ട്രാസ് 9

ആകെ ഇരുപതോവറില്‍ ഒമ്പത് വിക്കറ്റിന് 115 റണ്‍സ്.

വിക്കറ്റ് വീഴ്ച: 1-11, 2-20,3-26, 4-30, 5-57, 6-57, 7-65, 8-95, 9-115

ബൗളിങ്: ടി.എ. ബോള്‍ട്ട് 4-0-27-2, ഇഷാന്ത് ശര്‍മ 4-0-38-3, എ്.ആര്‍. പട്ടേല്‍ 4-0-16-0, എ. മിശ്ര 4-0-17-3, പോള്‍ 3.1-0-15-0, റൂഥര്‍ഫോര്‍ഡ് 0.5- 0-2-0.

ദല്‍ഹി ക്യാപിറ്റല്‍സ്: പൃഥ്വി ഷാ ബി സോധി 8, എസ്. ധവാന്‍ സി പരാഗ് ബി സോധി 16, എസ്.എസ്. അയ്യര്‍ സി ലിവിങ്‌സ്‌റ്റോണ്‍ ബി ഗോപാല്‍ 15, ഋഷഭ് പന്ത് നോട്ടൗട്ട് 53, സി.എ. ഇന്‍ഗ്രാം സി രഹാനെ ബി സോധി 12, റൂഥര്‍ഫോര്‍ഡ് സി ലിവിങ്‌സ്‌റ്റോണ്‍ ബി ഗോപാല്‍ 11, എ.ആര്‍. പട്ടേല്‍ നോട്ടൗട്ട്് 1, എക്‌സ്ട്രാസ് 5 ആകെ 16.1 ഓവറില്‍ അഞ്ചു വിക്കറ്റിന് 121.

വിക്കറ്റ് വീഴ്ച: 1-28, 2-28, 3-61, 4-83, 5-106.

ബൗളിങ്: കെ. ഗൗതം 4-0-16-0, ആരോണ്‍ 2-0-21-0, ഒ. തോമസ്് 1-0-13-0, സോധി 3.1-1-26-3, എ്‌സ്. ഗോപാല്‍ 4-0-21-2, ആര്‍. പരാഗ് 1-0-14-0, ബിന്നി 1-0-6-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.