Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മഞ്ഞള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 30, 2019, 03:48 am IST
in Samskriti

ചിലഔഷധപ്രയോഗങ്ങള്‍: 

കരിമഞ്ഞളിന്റെ ഇലയും തണ്ടും ഇടിച്ചു പിഴിഞ്ഞ ചാറില്‍ കരിമഞ്ഞള്‍ കിഴങ്ങ് അരച്ച് ഒരു കാപ്പിക്കുരു അളവില്‍ ഗുളിക ഉരുട്ടി നിഴലില്‍ ഉണക്കി കരിമഞ്ഞളിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീരില്‍ ഓരോഗുളിക വീതം ദിവസം രണ്ടു നേരം കഴിച്ചാല്‍ അര്‍ബുദം കൊണ്ടുണ്ടാകുന്ന (കവിള്‍ വാര്‍പ്പ്) നീരും വേദനയും മാറും. 

കാട്ടുമഞ്ഞള്‍, കാട്ടുലുവ എന്നിവ 30ഗ്രാം വീതം അരച്ച് ഒരു ലിറ്റര്‍ ശുദ്ധി ചെയ്ത വേപ്പെണ്ണയില്‍ നാലു ലിറ്റര്‍ ശുദ്ധജലം ചേര്‍ത്ത് അരക്കുമധ്യേ പാകത്തില്‍ കാച്ചിയെടുത്ത് രാവിലെ വെറും വയറ്റില്‍ പത്തു തുള്ളി വീതം ദിവസം ഒരു നേരം സേവിച്ചാല്‍ രണ്ട് മാസം കൊണ്ട് പ്രമേഹം ശമിക്കും. 

ഇതേ പ്രയോഗം സാധാരണ മഞ്ഞളും ഉലുവയും ചേര്‍ത്ത് തയ്യാറാക്കിയാലും ഫലം കാണും. മഞ്ഞള്‍ ഉണക്കിച്ചുട്ട് അതിന്റെ തരി അരികഴുകിയ വെള്ളത്തില്‍ അരച്ച് പേസ്റ്റാക്കി എക്‌സീമിയ, പുഴുക്കടി, ത്വക്‌രോഗങ്ങള്‍ എന്നിവയില്‍ പുരട്ടിയാല്‍ ഒരാഴ്ച കൊണ്ട് മേല്‍പ്പറഞ്ഞ രോഗങ്ങള്‍ പൂര്‍ണമായും ശമിക്കും. 

രക്തത്തില്‍ ഹീമോഗ്ലോബിന്റെ കൗണ്ട് കുറഞ്ഞാല്‍ ഉണക്കമഞ്ഞള്‍, നെല്ലിക്കാത്തൊണ്ട്, തിപ്പലി ഇവ ഓരോന്നും 100 ഗ്രാം ഉണക്കിപ്പൊടിച്ച്  അഞ്ചുഗ്രാം പൊടി തേനും

 നെയ്യും കൂട്ടിക്കുഴച്ച് രണ്ട് നേരം വീതം ദിവസവും സേവിച്ചാല്‍ ഏഴ് ദിവസം കൊണ്ട് സാധാരണ നിലയിലാകും. 

തേക്കിന്റെ തളിരില, പുല്ലാനിയുടെ തളിരില, വന്‍തുടലിയുടെ തളിരില, പച്ചമഞ്ഞള്‍ ഇവ ഓരോന്നും ഓരോ കിലോ വീതം ഇടിച്ചു പിഴിഞ്ഞ് നാല് ലിറ്റര്‍ ചാറെടുക്കുക. ഇവയോരോന്നും 25 ഗ്രാം വീതം അരച്ച് കല്‍ക്കം ചേര്‍ത്ത് ഒരു ലിറ്റര്‍ എള്ളെണ്ണ മഞ്ഞള്‍ പാകത്തില്‍ കാച്ചിയരച്ച് തേച്ചാല്‍ ചൊറി, ചിരങ്ങ്, ശീതപിത്തം, മുറിവ്, എല്ലാവിധ വ്രണങ്ങളും ഭേദമാകും. 

പച്ചമഞ്ഞള്‍, വെളുത്ത ആവണക്കിന്റെ തളിര്, ആടലോടകത്തിന്റെ തളിരില, ആര്യവേപ്പിന്റെ തളിരില, ജീരകം ഇവ ഓരോന്നും 50 ഗ്രാം അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍ രണ്ടു നേരം വിഴുങ്ങിയാല്‍ എല്ലാവിധ കരള്‍ രോഗങ്ങളും മാറും. ഇതു കഴിക്കുമ്പോള്‍ കര്‍ശനമായ പഥ്യാഹാരം ശീലിക്കണം. എണ്ണ, നെയ്യ്, വറുത്തത്, തേങ്ങ, മത്സ്യം മാംസം, മുട്ട, എന്നിവ വര്‍ജിക്കണം. കാളിപ്പഴം ഒഴികെയുള്ള പഴവര്‍ഗങ്ങളും പച്ചക്കറികളും  ഭക്ഷിക്കരുത്. ചൂടുള്ള ആഹാരം, കറിയുപ്പ്,  പഞ്ചസാര, ചായ, കാപ്പി, എന്നിവ ഒഴിവാക്കുക. 

പഴങ്കഞ്ഞിയില്‍ ഇന്തുപ്പ് ചേര്‍ത്ത് കഴിക്കാം. പാലിന്റെ ഇരട്ടി പച്ചവെള്ളം ചേര്‍ത്ത് മഞ്ഞളും ജീരകവും ഇട്ട് ശര്‍ക്കരകൂട്ടി കഴിക്കാം. ശരീരം വിയര്‍ക്കുന്ന ജോലികളൊന്നും ചെയ്യരുത്. കറിയായി , വറ്റല്‍മുളകും ചുവന്നുള്ളിയും ചുട്ടെടുത്ത് ഇന്തുപ്പ് കൂട്ടി അരച്ച് ചമ്മന്തിയായി ഉപയോഗിക്കാം. പഥ്യം ആചരിക്കാതിരുന്നാല്‍ ഗുരുതരമാകും പ്രത്യാഘാതം.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹോര്‍മുസ് കടലിടുക്കില്‍ മൈനുകള്‍ വിതറുന്ന ഇറാന്‍ കപ്പലുകള്‍ക്ക് നേരെ വെടിവെയ്‌ക്കാന്‍ ഉത്തരവിട്ട് ട്രംപ്, ഉദ്വേഗത്തിന്റെ മുള്‍മുനയില്‍ ഹോര്‍മുസ്

Kerala

അങ്കണവാടികളിലെ പ്രീ സ്‌കൂള്‍ പ്രവര്‍ത്തനം ഒരാഴ്ചത്തേയ്‌ക്ക് നിര്‍ത്തി വയ്‌ക്കും

Kerala

കോടാലിയില്‍ പാമ്പുകടിയേറ്റ് മരിച്ച കുട്ടിയുടെ വീട്ടിലെ കിടപ്പുമുറിയില്‍ നിന്ന് വ്യാഴാഴ്ച വീണ്ടും പാമ്പിനെ കണ്ടെത്തി

Kerala

വേനല്‍ച്ചൂട് മാറും വരെ കുട്ടികളെ നിര്‍ബന്ധിപ്പിച്ച് അങ്കണവാടികളില്‍ വരുത്തേണ്ടതില്ലെന്ന് ബാലാവകാശ കമ്മീഷന്‍

ഫാക്ട് ചെക്കര്‍ മുഹമ്മദ് സുബൈര്‍ (ഇടത്ത്) അനുമോള്‍ ബീഫ് കറിയും ബീഫ് ഫ്രൈയും ആദിലയ്ക്ക് വിളമ്പുന്നു (നടുവില്‍) ആദിലയും നൂറയും (വലത്ത്)
Kerala

ആദിലയ്‌ക്കും നൂറയ്‌ക്കും അനുമോള്‍ ബീഫ് ഫ്രൈ വിളമ്പുന്ന വീഡിയോ; പങ്കുവെച്ചവരില്‍ നൂപുര്‍ ശര്‍മ്മയെ കുടുക്കിയ മുഹമ്മദ് സുബൈര്‍ വരെ

പുതിയ വാര്‍ത്തകള്‍

കായംകുളത്ത് വീട്ടമ്മ പാമ്പുകടിയേറ്റ് മരിച്ചു

പശ്ചിമബംഗാളിലും തമിഴ്‌നാട്ടിലും റെക്കോഡ് പോളിംഗ്, പശ്ചിമബംഗാളില്‍ ഒന്നാം ഘട്ടത്തില്‍ 92.03 ശതമാനം, തമിഴ്‌നാട്ടില്‍ 85.03 ശതമാനം

രാഹുലിന്റേത് തെറ്റായ വ്യാഖ്യാനം ; സായുധ സേനയ്‌ക്ക് കേന്ദ്ര സർക്കാർ സ്വതന്ത്രമായി അധികാരം നൽകിയിരുന്നു ; രാഷ്‌ട്രീയ കലർത്താൻ ശ്രമിക്കരുത് : നരവനെ

സന്ദർശക വിസകളിലുള്ളവർക്ക് മക്കയിലേക്ക് യാത്രാ സേവനങ്ങൾ നൽകുന്നവർക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

വര്‍ക്കലയില്‍ വീട്ടമ്മയെ പാമ്പുകടിച്ചു

ഇന്ത്യയിലെ ടെലികോം ഉപയോക്താക്കളുടെ എണ്ണം 1.33 ബില്യൺ കവിഞ്ഞു, ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ ജിയോയും എയർടെല്ലും ; വിയുടെ ആരാധകരും തൊട്ടുപുറകെ

നടി ആക്രമിക്കപ്പെട്ട കേസ് : ജസ്റ്റിസ് ഹണി എം.വര്‍ഗീസിനെ ഹൈക്കോടതി ജഡ്ജിയായി നിയമിക്കരുതെന്ന് അതിജീവിത, പരാതി നല്കി

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിനിയെ പാമ്പ് കടിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.