Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതികാരത്തിനൊരുങ്ങി ശൂര്‍പ്പണഖ

യു.പി. സന്തോഷ് by യു.പി. സന്തോഷ്
Apr 29, 2019, 01:00 am IST
in Samskriti

ശൂര്‍പ്പണഖയുടെ പ്രണയാഭ്യര്‍ഥന രാമന്‍ തള്ളിയത് കാര്യകാരണങ്ങള്‍ വിശദീകരിച്ചായിരുന്നു. അവള്‍ പക്ഷേ പിന്മാറാന്‍ തയ്യാറായിരുന്നില്ല. ആശിക്കേണ്ടതേ ആശിക്കാവൂ എന്നും അല്ലെങ്കില്‍ അത് ആപത്തു വിളിച്ചു വരുത്തുമെന്നും രാമന്‍ ഉപദേശിച്ചു. 

ആശ നിറവേറ്റാതെ അടങ്ങില്ലെന്ന വാശിയിലായിരുന്നു ശൂര്‍പ്പണഖ. തന്റെ ആവശ്യം ആവര്‍ത്തിച്ചൊന്ന് ആലോചിക്കണമെന്ന് അവള്‍ രാമനെ ഭീഷണിപ്പെടുത്തി. തനിക്ക് ഇക്കാര്യത്തില്‍ കൂടുതല്‍ ആലോചിക്കാനില്ലെന്നും സമാധാനത്തോടെ നീ തിരിച്ചു പോകൂ എന്നും രാമന്‍ ശൂര്‍പ്പണഖയോട് വീണ്ടും അനുനയത്തിന്റെ സ്വരത്തില്‍ പറഞ്ഞു.  

എന്നിട്ടും അവള്‍ അടങ്ങിയില്ല. എന്നെപ്പോലെ സുമുഖിയും സുഭഗയുമായ സ്ത്രീരത്‌നം വേറെയില്ലെന്നും എന്നെ വരിക്കാന്‍ തയ്യാറാകാത്ത നീ ദുര്‍ഭാഗ്യവാനാണെന്നും രാമനെ നോക്കി അവള്‍ വീമ്പിളക്കി. 

കലിയിളകി അവിടെനിന്നിറങ്ങിയ ശൂര്‍പ്പണഖ കാടിനുള്ളില്‍ മറഞ്ഞു. അവള്‍ ചെന്നു പെട്ടത് സീതാദേവിയുടെ മുമ്പിലായിരുന്നു. ദേവിയുടെ മനോഹരരൂപം കണ്ട് അവള്‍ അമ്പരന്നു. ഈ ലോകമെല്ലാം ചുറ്റിനടന്ന് എത്രയോ സ്ത്രീപു

രുഷന്മാരെ കണ്ടിട്ടുണ്ട്. അവര്‍ക്കാര്‍ക്കുമില്ലാത്ത സൗന്ദര്യമാണ് രാമനും സീതയ്‌ക്കും. രാമനു യോജിച്ച സീതയും സീതയ്‌ക്ക് യോജിച്ച രാമനും. 

രാമനെന്ന ദിവ്യ ഭാഗ്യം പക്ഷേ ഇവള്‍ക്കു മാത്രമായി അനുവദിച്ചു കൊടുത്തുകൂട. എന്തുകൊണ്ട് എനിക്കത് അനുഭവിച്ചു കൂട. ഇവള്‍ ജീവിച്ചിരുന്നാല്‍ ഒരിക്കലും ആ ഭാഗ്യം തനിക്ക് ലഭിക്കുകയില്ല. 

അതല്ലെങ്കില്‍ ഇവളെ തട്ടിയെടുത്ത് ജ്യേഷ്ഠന് സമ്മാനിക്കണം. അല്ലെങ്കില്‍ വേണ്ട. ഇവള്‍ ലോകൈകസാര്‍വഭൗമനായ രാവണന്റെ പത്‌നിയാകുന്നതാണ് അഭികാമ്യം. പക്ഷേ അവള്‍ ജീവിച്ചിരിക്കുന്നത് ശരിയല്ല. രാമനെ എനിക്ക് പൂര്‍

ണമായി ലഭിക്കണമെങ്കില്‍ ഇവള്‍ നശിച്ചേ പറ്റൂ. ഇങ്ങനെ പലതും ചിന്തിച്ച് ശൂര്‍പ്പണഖ ഭ്രാന്തിയെപ്പോലെ ഓടിനടന്നു. ഒടുവില്‍ രാമന്റെ പര്‍ണശാലയ്‌ക്കകത്തേക്ക് ചാടിക്കയറി. അപ്പോഴേക്കും സീതാദേവി അവിടെയെത്തിയിരുന്നു. ദിവാസ്വപ്‌നം കണ്ടിരുന്ന സീത ശൂര്‍പ്പണഖയെ കണ്ട് ഞെട്ടിയുണര്‍ന്നു. 

ആശ്രമത്തിനു ചുറ്റും നിരീക്ഷിച്ചു കൊണ്ടിരിക്കുകയായിരുന്ന ലക്ഷ്മണന്‍ ഉടനെ അവിടെയെത്തി, ശൂര്‍പ്പണഖയെപ്പിടിച്ചു പുറത്താക്കി അവളുടെ കര്‍ണനാസാകുചങ്ങള്‍ ഛേദിച്ചു കളഞ്ഞു. അതോടെ വൈരൂപ്യം നേരിട്ട അവള്‍ രാക്ഷസരൂപിണിയായി. അഭിമാനക്ഷതവും അംഗവിച്ഛേദത്താലുള്ള വേദനയും സഹിക്കാഞ്ഞ് അവള്‍ അലറി. അത് കേട്ട് ഒന്നുമറിയാത്തവനെപ്പോലെ രാമന്‍ അവിടെയെത്തി. 

എന്താണിവിടെ സംഭവിച്ചതെന്ന് ലക്ഷ്മണനോനോട് അന്വേഷിച്ചു. ഈ നീചരാക്ഷസി,  ജ്യേഷ്ഠത്തി ഇരിക്കുന്ന മുറിയില്‍ കടന്ന് അക്രമത്തിനൊരുങ്ങിയെന്ന് ലക്ഷ്മണന്‍ പറഞ്ഞു. എന്നാല്‍, ലക്ഷ്മണന്‍ തന്നെ ആക്രമിച്ചെന്ന്  രാമനെ ധരിപ്പിക്കാനാണ് ശൂര്‍പ്പണഖ ശ്രമിച്ചത്.  ഇവള്‍ ലളിത വേഷധാരിയായി എത്തിയ ഘോരരാക്ഷസിയാണ്. സീതാദേവിയെ അപഹരിക്കാേനാ അപായപ്പെടുത്താനോ ലക്ഷ്യമിട്ടാണ് ഇവളെത്തിയത്. ഞാന്‍ തക്ക സമയത്തെത്തിയിരുന്നില്ലെങ്കില്‍ അത്തരത്തിലുള്ള അനര്‍ഥങ്ങള്‍ ഇവിടെ സംഭവിച്ചേനെ.

തന്റെ കള്ളങ്ങള്‍ വിലപ്പോകില്ലെന്നു മനസ്സിലാക്കിയ ശൂര്‍പ്പണഖ രാമലക്ഷ്മണന്മാരെ വെല്ലുവിളിച്ചു. ‘ നിങ്ങളുടെ ധിക്കാരങ്ങള്‍ക്ക് ഞാന്‍ പ്രതികാരം ചെയ്യും. ഖരദൂഷണത്രിശിരസ്സുകള്‍ എന്റെ കുടുംബ സഹോദരന്മാരാണ്. രാവണന്‍ എന്റെ ജ്യേഷ്ഠനാണ്. അവരെത്തുന്നതോടെ നിങ്ങളുടെ നാശമായിരിക്കും.’ 

ഇത്രയും പറഞ്ഞ് കൊടുങ്കാറ്റു പോലെയാണ് ശൂര്‍പ്പണഖ അവിടെ നിന്ന് പോയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Pathanamthitta

കപ്പയുടെ ബ്രാൻഡാകാൻ ഇലന്തൂർ ഗ്രാമം; വര്‍ഷങ്ങളായി നെല്‍കൃഷി ചെയ്തിരുന്ന പാടങ്ങൾ കപ്പ കൃഷിയിലേക്ക് മാറി

India

അതിര്‍ത്തിഗ്രാമത്തില്‍ തീര്‍ത്ഥാടനമൊരുക്കി സൈന്യം; പരമ്പരാഗത ധൂമപ്രാര്‍ത്ഥനയില്‍ പങ്കെടുത്ത് ഗ്രാമീണർ

India

അയോദ്ധ്യ: കുറ്റക്കാരെന്ന് കണ്ടെത്തുന്നവര്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കണം – ആര്‍എസ്എസ്

Kerala

വിദ്യാർത്ഥിയുടെ ബാഗിൽ വാറ്റുചാരായം കണ്ടെത്തിയ സംഭവത്തിൽ പോലീസിന് വീഴ്ച; പ്രതിയായ രണ്ടാനച്ഛൻ വിദേശത്ത് കടന്നു

Kerala

പേരാമ്പ്രയിൽ പോലീസിന് നേരെ ലഹരി സംഘത്തിന്റെ ആക്രമണം; പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെ 5 പേർ പിടിയിൽ

പുതിയ വാര്‍ത്തകള്‍

പീരങ്കികൾ, ഡ്രോണുകൾ, ടോർപ്പിഡോകൾ ; ചൈനയെയും പാകിസ്ഥാനെയും ഞെട്ടിച്ച് ഒരു ലക്ഷം കോടി രൂപയുടെ ആയുധ കരാറിനൊരുങ്ങി ഇന്ത്യ

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ; ആവശ്യങ്ങൾക്ക് പരിഹാരം തേടി ദേവസ്വം ബോർഡ് ജീവനക്കാർ പാണക്കാട്ട് : സാദിഖലി ശിഹാബ് തങ്ങൾക്ക് നിവേദനം നൽകി

റബർ മേഖലയ്‌ക്ക് കരുത്തേകാൻ കേന്ദ്രം; കേന്ദ്രമന്ത്രി പീയൂഷ് ഗോയൽ കേരളത്തിലേക്ക്, റബർ ബോർഡ് ആസ്ഥാനം സന്ദർശിക്കും

ഖമേനിയുടെ സംസ്ക്കാരത്തിൽ പങ്കെടുത്ത് ഇന്ത്യയ്‌ക്കെതിരെ സംസാരിക്കാൻ നീക്കം :വിഘടനവാദി ആഗ സയ്യിദ് ഹസ്സന്റെ യാത്ര തടഞ്ഞു ; പാസ്പോർട്ട് പിടിച്ചെടുത്തു

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹനങ്ങൾ കണ്ടെടുക്കും

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.