Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

രാമനോട് പ്രണയാഭ്യര്‍ഥനയുമായി ശൂര്‍പ്പണഖ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 28, 2019, 04:18 am IST
in Samskriti

രാവണന്‍ സ്വര്‍ഗത്തില്‍ നടത്തിയ യുദ്ധങ്ങളില്‍ ആളറിയാതെ കൊല്ലപ്പെട്ട വിദ്യുജ്ജിഹ്വന്റെ വിധവയായിരുന്നു ശൂര്‍പ്പണഖ. തനിക്ക് ഇഷ്ടമുള്ള കാമുകനെ വരിക്കാന്‍ ശൂര്‍പ്പണഖയ്‌ക്ക് രാവണന്‍ അനുമതി നല്‍കിയിരുന്നു. അവള്‍ തന്റെ വംശ്യസോദരനായ ഖരനോടൊന്നിച്ച് ദണ്ഡകാരണ്യത്തിന്റെ തെക്കരികിലാണ് താമസിച്ചിരുന്നത്. 

അവള്‍ ലോകം മുഴുവന്‍ വരനെ അന്വേഷിച്ചു നടന്നു. തനിക്കിഷ്ട്ടപ്പെട്ടവര്‍ക്കൊന്നും തന്നെ ഇഷ്ടപ്പെടില്ല. തന്നെ ഇഷ്ടപ്പെടുന്നവരെ താന്‍ വരിക്കുകയുമില്ല. ഇതായിരുന്നു ശൂര്‍പ്പണഖയുടെ പ്രശ്‌നം. ശൂര്‍പ്പണഖയ്‌ക്ക് വിദ്യുജ്ജിഹ്വനിലുണ്ടായ പുത്രനായിരുന്നു ശംഭുകുമാരന്‍. വൃക്ഷരൂപത്തിലാണ് അവന്‍ ദണ്ഡകാരണ്യത്തില്‍ കഴിഞ്ഞിരുന്നത്. ലക്ഷ്മണന്‍ വാള്‍ കൊണ്ട്് വെട്ടിയപ്പോള്‍ വൃക്ഷരൂപത്തിലിരുന്ന അവന്റെ കഥ കഴിഞ്ഞു. അങ്ങനെ ശൂര്‍പ്പണഖയ്‌ക്ക് ഭര്‍ത്താവിനേയും മകനെയും നഷ്ടമായി. പുത്രനെ വധിച്ചത് ആരെന്ന് അറിഞ്ഞതോടെ ലക്ഷ്മണനെ വധിക്കാന്‍ അവള്‍ തക്കം പാത്തു നടന്നു. 

രാമന്റേയും സീതയുടേയും അഭൗമ സൗന്ദര്യത്തെക്കുറിച്ച് ചാരന്മാര്‍ വഴി ശൂര്‍പ്പണഖ അറിഞ്ഞിരുന്നു. അത് നേരിട്ടു കാണാനായി ശൂര്‍പ്പണഖ പഞ്ചവടിയിലേക്ക് പുറപ്പെട്ടു. ലളിതവേഷധാരിയായിട്ടായിരുന്നു അവള്‍ രാമാശ്രമത്തിലെത്തിയത. ശ്രീരാമന്‍ മാത്രമാണ് ആ നേരം പര്‍ണശാലയിലുണ്ടായിരുന്നത്. രാമന്റെ ആകാരഭംഗികണ്ട ശൂര്‍പ്പണഖ അനുരാഗവിവശയായി.

രാമനെക്കണ്ട് ശൂര്‍പ്പണഖ പ്രണമിച്ചു. ശൂര്‍പ്പണഖയെ സ്വാഗതം ചെയ്ത് ഭവതിയുടെ പേരെന്താണ്, എവിടെ നിന്ന് വരുന്നു എന്നെല്ലാം രാമന്‍ അന്വേഷിച്ചു. ‘ ഞാന്‍ ബ്രഹ്മഗോത്രത്തില്‍ ജനിച്ചവളാണ്. വിശ്രവസ്സിന്റെ പുത്രി. വൈശ്രണവന്റെ കനിഷ്ഠ സഹോദരി.’ ശൂര്‍പ്പണഖ തന്നെ രാമന് പരിചയപ്പെടുത്തി. വരനെ അന്വേഷിച്ചു നടക്കുകയാണെന്നും ആരെയും തനിക്ക് അനുരൂപനായി തോന്നുന്നില്ലെന്നും എന്നാല്‍ അങ്ങയെ കണ്ടതോടെ പ്രണയപരവശയായിത്തീര്‍ന്നുവെന്നും ശൂര്‍പ്പണഖ പറഞ്ഞു. 

സഹോദരീ, ഞാന്‍ സഭാര്യനാണ്. ഏകപത്‌നീവ്രതക്കാരനുമാണ്. അതുകൊണ്ട് ശൂര്‍പ്പണഖയുടെ ആഗ്രഹം സാധ്യമാവില്ലെന്നായിരുന്നു രാമന്റെ മറുപടി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലുവ റെയില്‍വേ സ്റ്റേഷനില്‍ മധ്യവയസ്‌കനെ ആക്രമിച്ച് സ്വര്‍ണമാലയും മൊബൈല്‍ ഫോണുകളും കവര്‍ന്ന പ്രതികള്‍ പിടിയില്‍

India

ലൗജിഹാദ് എന്നൊരു സംഭവമേയില്ല , ഇങ്ങനെ പറയുന്നത് ഹിന്ദു സ്ത്രീകൾക്ക് തന്നെയാണ് നാണക്കേട് ; കുത്തിത്തിരിപ്പുണ്ടാക്കാൻ ഇടതുപക്ഷസഹയാത്രിക അർഫ ഖാനും

Entertainment

‘ ശരിക്കും ഞെട്ടിക്കുന്നത് ‘: തമിഴ്‌നാട് തെരഞ്ഞെടുപ്പിൽ തന്റെ വോട്ട് മറ്റൊരാൾ രേഖപ്പെടുത്തിയെന്ന് നടി അക്ഷയ ഹരിഹരൻ

Kerala

ഹൈന്ദവ ആചാരങ്ങളില്‍ വഴിയേ പോണവനൊക്കെ കയറി കമന്‍റ് പറഞ്ഞ് പോകാം…മറ്റാരുടെയെങ്കിലും ആചാരങ്ങളില്‍ അതിന് കഴിയുമോ?: യുവരാജ് ഗോകുല്‍

India

ഹൗറയിൽ റോഡ് ഷോ നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ; ഉജ്ജ്വല സ്വീകരണം നൽകി ജനസാഗരം , ബേലൂർ മഠവും സന്ദർശിച്ചു

പുതിയ വാര്‍ത്തകള്‍

പെട്രോള്‍ അടിച്ചതിന്റെ പണം ചോദിച്ചു; പമ്പ് ജീവനക്കാരിയെ യുവാവ് ക്രൂരമായി മര്‍ദ്ദിച്ചു, സംഭവം മലപ്പുറത്ത്

ഇംഗ്ലീഷ് അറിയാമോ ? നാല് വയസുകാരന് ട്യൂഷൻ ടീച്ചറെ വേണം ; പ്രതിമാസ ശമ്പളം രണ്ട് കോടി

മെയ് 5 ന് ദീദിയുടെ കളി അവസാനിക്കും ; ബിജെപി വിജയിച്ചുകഴിഞ്ഞാൽ ബംഗാളിലേക്ക് ഒരാളെയും നുഴഞ്ഞുകയറാൻ അനുവദിക്കില്ല; നിലപാട് വ്യക്തമാക്കി അമിത് ഷാ

കൊല്ലം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെള്ളിയാഴ്ച അവധി

സംസ്ഥാനത്ത് താപനില വര്‍ദ്ധിച്ചു, അതീവ ജാഗ്രത നിര്‍ദ്ദേശവുമായി മുഖ്യമന്ത്രി

ഉണ്ണി മുകുന്ദൻ എനിക്ക് വലിയ കരുതലും വൈകാരിക പിന്തുണയും നൽകിയയാൾ ; പക്ഷെ ഉണ്ണി എന്റെ പടം ചെയ്യാൻ സമ്മതിക്കില്ലെന്നാണ് മുരളിചേട്ടൻ പറഞ്ഞത്

മുഴുവൻ പച്ചക്കള്ളം ; അസം മുഖ്യമന്ത്രിയുടെ ഭാര്യയ്‌ക്കെതിരെ കോൺഗ്രസ് നേതാവ് പവൻ ഖേര കാണിച്ച പാസ്‌പോർട്ടുകൾ വ്യാജമാണെന്ന് വിദേശകാര്യ മന്ത്രാലയം

അനുരാഗ് താക്കൂര്‍ ബംഗാളില്‍ മത്സ്യം കഴിക്കുന്നു (ഇടത്ത്)

ബിജെപി അധികാരത്തില്‍ വന്നാല്‍ മത്സ്യം നിരോധിക്കുമെന്ന മമതയുടെ നുണപ്രചാരണം പൊളിച്ച് അനൂരാഗ് താക്കൂര്‍, ബംഗാളില്‍ ചെന്ന് മത്സ്യം കഴിച്ച് അനുരാഗ്

‘ആദ്യ ഘട്ടത്തിൽ ബിജെപി 125 സീറ്റുകൾ നേടും’ : ബംഗാളിലെ വമ്പിച്ച പോളിങ്ങിന് ശേഷം സുവേന്ദു അധികാരിയുടെ പ്രസ്താവന

കോഴിക്കോട് എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.