Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

റോഡപകടങ്ങള്‍ക്ക് പിന്നിൽ തിരുട്ട് സംഘങ്ങൾ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 04:14 pm IST
inIndia

മധുര: തമിഴ്‌നാട്ടില്‍ നടക്കുന്ന റോഡപകടങ്ങള്‍ക്ക് പിറകിൽ തിരുട്ട് സംഘങ്ങളുടെ ആസൂത്രിത നീക്കം. ഇതു സംബന്ധിച്ച തെളിവുകൾ പുറത്തുവന്നു.കഴിഞ്ഞ ദിവസം മധുരയിലുണ്ടായ ബൈക്കപകടത്തെ സംബന്ധിച്ച അന്വേഷണത്തിലൊടുവിലാണ് നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തെത്തുന്നത്.

മധുരയില്‍ റോഡില്‍ കല്ലുകള്‍ നിരത്തിയിടുന്നതും തുടര്‍ന്ന് അപകടത്തിന്റെയും സിസിടിവി ദൃശ്യങ്ങള്‍ സഹിതമാണ് തെളിവുകൾ പുറത്തുവരുന്നത്. ഒരാള്‍ വലിയ കല്ലുകള്‍ റോഡിലേക്ക് ഇടുന്നതും തുടര്‍ന്ന് കുറച്ചകലെ മാറി വിശ്രമിക്കുന്നതും ദൃശ്യത്തില്‍ കാണാം. വലിയ കല്ലും ചെറിയ കല്ലുകളും നിരത്തിയിട്ട ശേഷം തൊട്ടുത്ത ബഞ്ചില്‍ കിടക്കുന്നയാള്‍ പിന്നാലെയെത്തിയ ട്രക്ക് ഡ്രൈവറോഡ് സംസാരിക്കുന്നുമുണ്ട്. കുറച്ചു സമയത്തിനു ശേഷം ഒരു ബൈക്ക് കല്ലില്‍ തട്ടി മറിയുകയായിരുന്നു. കല്ലുകള്‍ റോഡിലേക്കിട്ട ആള്‍ തന്നെ ആദ്യം ഓടിയെത്തുന്നതും തുടര്‍ന്ന് അപകടത്തില്‍പ്പെട്ടയാളുടെ സാധനങ്ങള്‍ റോഡ് സൈഡിലേക്ക് എടുത്തു മാറ്റുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. 

തമിഴ്‌നാട്ടില്‍ കന്യാകുമാരി-മധുര-പളനി റൂട്ടുകളില്‍ നടക്കുന്ന അപകടങ്ങളില്‍ ദുരൂഹതകളുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞ കുറേക്കാലമായി പുറത്തു വരുന്നുണ്ട്. ചെറിയ വാഹനങ്ങളിലെത്തുന്ന സംഘങ്ങളെ ലോറി പോലുള്ള വാഹനങ്ങള്‍ പിന്നിലിടിപ്പിച്ച്‌ വലിയ അപകടങ്ങള്‍ തമിഴ്‌നാട്ടിലെ തിരുട്ടു സംഘങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ ഇതിനെല്ലാം കൃത്യമായ തെളിവുകള്‍ ഇതുവരെയും ലഭിച്ചിരുന്നില്ല. ആദ്യമായാണ് തിരുട്ടു സംഘത്തിന്റെ ഓപ്പറേഷന്‍ ക്യാമറ കണ്ണില്‍ പെടുന്നത്.

2004 മുതല്‍ 2017 മെയ് വരെ തമിഴ്‌നാട്ടിലെ ദേശീയ പാതയോരങ്ങളില്‍ നടന്ന 97 അപകടങ്ങളിലായി മരണപെട്ടത് 337 മലയാളികള്‍ ആണ്. ഇവരില്‍ പളനിയിലേക്ക് പോയവരും , വേളാങ്കണിക്കു പോയവരും, നാഗൂര് പോയവരും ഒക്കെ ഉള്‍പെടും.തമിഴ്‌നാട്ടിലെ സേലം, ഈറോഡ്,തിരുനെല്‍വേലി, ത്രിച്ചി, മധുര എന്നിവിടങ്ങളില്‍ നൂറു കണക്കിന് മലയാളികള്‍ക്കാണ് വാഹനാപകടങ്ങളില്‍ കൂട്ട മരണം സംഭവിച്ചിട്ടുള്ളത്.

തമിഴ്‌നാട് പൊലീസ് ഈ കേസുകളില്‍ തീര്‍ത്ഥാടകരുടെ വണ്ടി ഓടിച്ചിരുന്ന ഡ്രൈവറുടെ അശ്രദ്ധ മൂലം അപകടം സംഭവിച്ചു എന്ന് ‘എഫ്ഫ്.ഐ.ആര്‍.’ എഴുതി കേസ് ക്ലോസ് ചെയ്യുകയാണ് പതിവ്.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡ്യ സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.