Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചീഫ് ജസ്റ്റിസിനെതിരായ പരാതി അന്വേഷിക്കാന്‍ ജസ്റ്റിസ് പട്‌നായിക്ക് അധ്യക്ഷനായ സമിതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 26, 2019, 03:43 am IST
in India

ന്യൂദല്‍ഹി: സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയിക്കെതിരെ മുന്‍ കോടതി ജീവനക്കാരി ഉന്നയിച്ച ലൈംഗിക പീഡന പരാതി അന്വേഷിക്കാന്‍ വിരമിച്ച ജഡ്ജി ജസ്റ്റിസ് എ.കെ. പട്‌നായിക് അധ്യക്ഷനായി സമിതിയെ നിയമിച്ചു. പരാതിക്ക് പിന്നില്‍ ഗൂഢാലോചന ഉണ്ടോയെന്ന കാര്യം സമിതി പരിശോധിക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. 

സിബിഐ ഡയറക്ടര്‍, കേന്ദ്രരഹസ്യാന്വേഷണ വിഭാഗം മേധാവി, ദല്‍ഹി പോലീസ് കമ്മീഷണര്‍ എന്നിവരുടെ സഹായങ്ങള്‍ ജസ്റ്റിസ് പട്‌നായിക്കിന് തേടാമെന്നും കോടതി അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ട് മുദ്രവച്ച കവറില്‍ കോടതിക്ക് കൈമാറണം. അന്വേഷണത്തിന് സമയപരിധി നിശ്ചയിച്ചിട്ടില്ല. 

പരാതിക്ക് പിന്നില്‍ സുപ്രീംകോടതിയില്‍ നിന്ന് പിരിച്ചുവിട്ട മൂന്നു ജീവനക്കാരും ഒരു കോര്‍പ്പറേറ്റ് സ്ഥാപനവുമാണെന്ന് ആരോപിച്ച് അഭിഭാഷകനായ ഉത്സവ് സിങ് ബയിന്‍സ് ഇന്നലെ വീണ്ടും കോടതിയില്‍ സത്യവാങ്മൂലം ഫയല്‍ ചെയ്തു. ചീഫ് ജസ്റ്റിസിനെതിരെ പരാതിക്കാരിയെക്കൊണ്ട് പത്രസമ്മേളനം നടത്തിക്കാന്‍ അജയ് എന്ന വ്യക്തി അമ്പതു ലക്ഷം രൂപ വാഗ്ദാനം ചെയ്‌തെന്ന് ബയിന്‍സിന്റെ സത്യവാങ്മൂലത്തിലുണ്ട്. എന്നാല്‍, അഡ്വ. ഉത്സവിന്റെ പശ്ചാത്തലം കോടതി അന്വേഷിക്കണമെന്ന് മുതിര്‍ന്ന അഭിഭാഷക ഇന്ദിര ജയ്‌സിങ് ആവശ്യപ്പെട്ടു. പരാതിക്കാരിയെ ലക്ഷ്യമിട്ടാണ് കോടതി നടപടികളെന്നാണ് ഇന്ദിര ജയ്‌സിങ്ങിന്റെ ആരോപണം. 

സുപ്രീംകോടതിയില്‍ ഇടനിലക്കാരുണ്ടെന്ന ആരോപണം ഗൗരവമേറിയതാണെന്നും സുപ്രീംകോടതി രജിസ്ട്രിയെ പോലും സ്വാധീനിക്കാന്‍ സാധിക്കുമെന്നാണ് ചിലര്‍ ധരിച്ചിരിക്കുന്നതെന്നും ഇങ്ങനെ അധികകാലം മുന്നോട്ട് പോകാനാവില്ലെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ചില പ്രധാനപ്പെട്ട കേസുകള്‍ കോടതിയിലുണ്ട്. വ്യവസ്ഥയിലെ പോരായ്‌മകള്‍ ഇല്ലാതാക്കാന്‍ ശ്രമിക്കുന്നവരെ ഉന്മൂലനം ചെയ്യാനാണ് നോക്കുന്നത്. ഇത് അവസാനിപ്പിക്കണം. ചിലര്‍ തീക്കളിയാണ് കളിക്കുന്നത്. പരിഗണനയിലിരിക്കുന്ന കേസുകളില്‍ ജഡ്ജിമാര്‍ക്ക് കത്തുകളയയ്ുകയാണ്. ഇതൊന്നും അനുവദിക്കാനാവില്ല, ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, രോഹിങ്ടണ്‍ നിരമാന്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. 

അതിനിടെ ലൈംഗിക പീഡന പരാതി അന്വേഷിക്കുന്ന സമിതിയില്‍ നിന്ന് ജസ്റ്റിസ് എന്‍.വി. രമണ പിന്മാറി. ചീഫ് ജസ്റ്റിസിന്റെ കുടുംബസുഹൃത്തായ രമണയെ സമിതിയിലുള്‍പ്പെടുത്തിയത് പരാതി നല്‍കിയ സ്ത്രീ എതിര്‍ത്തിരുന്നു. തുടര്‍ന്നാണ് പിന്മാറ്റം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഇനിയും പ്രസവിക്കണം, അഞ്ച് കുഞ്ഞുങ്ങള്‍ വേണമെന്ന് പറയുന്ന ഭാര്യയാണ് എനിക്കൊപ്പമുള്ളത്; അഖില്‍ മാരാർ

India

കുടകില്‍ അമേരിക്കൻ വനിതയ്‌ക്ക് നേരെ ക്രൂര പീഡനം; ഹോംസ്റ്റേയുടെ ലൈസൻസ് റദ്ദാക്കി

Kerala

തൃശൂർ പൂരം ആന എഴുന്നെള്ളത്ത്; കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരാനാകില്ല: ഹൈക്കോടതി

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു
India

റെക്കോർഡ് പോളിംഗ് കാണിക്കുന്നത് കാട്ടുരാജിന്റെ അന്ത്യം; ടിഎംസി ഗുണ്ടകൾക്ക് ഇനി ഒളിത്താവളം കണ്ടെത്താനാവില്ല: പ്രധാനമന്ത്രി

Kerala

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇടിവ് തുടരുന്നു; വിവാഹ വിപണിയിലും ആശ്വാസം

പുതിയ വാര്‍ത്തകള്‍

ബി ഉണ്ണികൃഷ്‍ണൻ ഫെഫ്‍ക ജനറല്‍ സെക്രട്ടി സ്ഥാനം രാജിവെച്ചു;പുതിയ നേതൃത്വം വരട്ടെ എന്ന് സംവിധായകൻ

അക്ഷയ് കുമാറും വിദ്യാ ബാലനും കേരളത്തിൽ; അനീസ് ബസ്മി ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിച്ചു

‘യേശുദാസിന്റെ ഹരിവരാസനം കേട്ടാണ് ശബരിഗിരീശന്‍ പള്ളിയുറങ്ങുന്നത്.നന്ദഗോവിന്ദം ക്രിസ്തീയ ഭക്തിഗാനം പാടരുതെന്ന് പറയാന്‍ ആര്‍ക്കാണവകാശം;ശ്രീകുമാരന്‍ തമ്പി

കുഞ്ഞിന്റെ ഡയപ്പര്‍ കത്തിക്കാനുള്ള ശ്രമത്തിനിടെ തീപിടിച്ചു; പൊള്ളലേറ്റ് ചികിത്സയിലായിരുന്ന 26കാരി മരിച്ചു

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്റർ പറന്നു; അന്വേഷണത്തിന് നിർദേശം

അധികാരം പിടിക്കാൻ സൗജന്യം: കര്ണാടകയ്‌ക്ക് പിന്നാലെ തെലങ്കാനയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷം; ജീവനക്കാർക്കു ശമ്പളം മുടങ്ങിയിട്ട് വർഷങ്ങൾ

ശ്രീനിവാസന് സ്മാരകമുയരുന്നു

പോലീസിൽ ഇരുന്നപ്പോഴും തെറ്റുകൾ ചെയ്തുകൂട്ടുന്ന ഉദ്യോഗസ്ഥരുടെ മുഖത്തുനോക്കി പോടാ പുല്ലേ എന്ന് വിളിച്ചിട്ടുണ്ട്; ആർ.ശ്രീലേഖ

800 കോടിയോളം വകമാറ്റി; മൂന്ന് മാസമായി തൊഴിലാളികള്‍ക്ക് തൊഴിലുറപ്പ് വേതനമില്ല

നിർമാതാവിന്റെ ആരോപണത്തിന് പിന്നാലെ സോഷ്യൽ മീഡിയ അറ്റാക്ക്: നിയമപരമായി നേരിടുമെന്ന് തിരക്കഥാകൃത്ത് അഭിലാഷ് പിള്ള

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.