നാലാം ഘട്ടം- ഏപ്രില്‍ 29ന്
ബിഹാര്‍(5 സീറ്റ്), ജമ്മു കശ്മീര്‍(1 സീറ്റ്), ഝാര്‍ഖണ്ഡ്(3 സീറ്റ്) , മധ്യപ്രദേശ്(6 സീറ്റ്), മഹാരാഷ്‌ട്ര(17 സീറ്റ്), ഒഡീഷ(6 സീറ്റ്), രാജസ്ഥാന്‍(13 സീറ്റ്), ഉത്തര്‍ പ്രദേശ്(13 സീറ്റ്), ബംഗാള്‍(8 സീറ്റ്്) ആകെ- 72 മണ്ഡലങ്ങള്‍
അഞ്ചാം ഘട്ടം- മെയ് 6ന്
ബിഹാര്‍(5 സീറ്റ്), ജമ്മു കശ്മീര്‍(2 സീറ്റ്), ഝാര്‍ഖണ്ഡ്(4 സീറ്റ്), മധ്യപ്രദേശ്(7 സീറ്റ്), രാജസ്ഥാന്‍(12 സീറ്റ്), ഉത്തര്‍ പ്രദേശ്(14 സീറ്റ്), ബംഗാള്‍(7 സീറ്റ്) ആകെ- 51 മണ്ഡലങ്ങള്‍
ആറാം ഘട്ടം- മെയ് 12ന്
ബിഹാര്‍(8 സീറ്റ്), ഹരിയാന(10 സീറ്റ്), ഝാര്‍ഖണ്ഡ്(4 സീറ്റ്), മധ്യപ്രദേശ്(8 സീറ്റ്), ഉത്തര്‍ പ്രദേശ്(14 സീറ്റ്), ബംഗാള്‍(8 സീറ്റ്), ദല്‍ഹി(7 സീറ്റ്) ആകെ- 59 മണ്ഡലങ്ങള്‍
ഏഴാം ഘട്ടം- മെയ് 19ന്
ബിഹാര്‍(8 സീറ്റ്), ഝാര്‍ഖണ്ഡ്(3 സീറ്റ്), മധ്യപ്രദേശ്(8 സീറ്റ്), പഞ്ചാബ്(13 സീറ്റ്), ബംഗാള്‍(9 സീറ്റ്), ചണ്ഡീഗഡ്(1 സീറ്റ്), ഉത്തര്‍ പ്രദേശ്(13 സീറ്റ്), ഹിമാചല്‍ പ്രദേശ്(4സീറ്റ്). ആകെ- 56 മണ്ഡലങ്ങള്‍
















