Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

സര്‍വൈശ്വര്യ പ്രദായിനിയായ മഹാലക്ഷ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 05:08 am IST
inSamskriti

സ്ഥിതികാരകനായ വിഷ്ണുഭഗവാന്റെ പത്നിയാണ് മഹാലക്ഷ്മി. സ്ഥിതി അഥവാ നിലനില്‍പ്പിന് ഐശ്വര്യം അനിവാര്യമായതിനാലാണ് വിഷ്ണു പത്നിയായി ഐശ്വര്യദേവതയായ മഹാലക്ഷ്മിയെ സങ്കല്പിച്ചിരിന്നുന്നത്. 

സമ്പത്തിന്റേയും പണത്തിന്റേയും പ്രതീകമാകുന്നു ലക്ഷ്മി. പാലാഴിമഥനത്തില്‍ നിന്നാണ് ലക്ഷ്മിയുടെ ഉത്ഭവം. എട്ടു വിധത്തിലാണ് മഹാലക്ഷ്മിയുടെ രൂപകല്പന. ധനലക്ഷ്മി, ധാന്യലക്ഷ്മി, ധൈര്യലക്ഷ്മി, ശൗര്യലക്ഷ്മി, വിദ്യാലക്ഷ്മി, കീര്‍ത്തിലക്ഷ്മി, വിജയലക്ഷ്മി, രാജ്യലക്ഷ്മി എന്നിങ്ങനെയാണ് ഈ അഷ്ടലക്ഷ്മീ സങ്കല്പം. 

കൈയില്‍ താമരപ്പൂവേന്തി അഭയവരദമുദ്രകളോടു കൂടിയതാണ് ലക്ഷ്മിയുടെ രൂപം. മഹാവിഷ്ണുവിന്റെ അവതാരങ്ങളിലെല്ലാം മഹാലക്ഷ്മിയും അവതരിച്ചു. രാമാവതാരത്തില്‍ ലക്ഷ്മി അവതരിച്ചത് സീതയായി. കൃഷ്ണാവതാരത്തില്‍ രുക്മിണിയായും രാധയും പിറവിയെടുത്തു. 

ജ്യോതിഷത്തില്‍ മഹാലക്ഷ്മിയെ ശുക്രന്റെ അധിദേവതയായി സങ്കല്പിക്കുന്നു. ക്രിയാശക്തിയും രാജസഗുണമുള്ളവളുമായ ലോകമാതാവായാണ് വേദങ്ങള്‍ മഹാലക്ഷ്മിയെ പരാമര്‍ശിക്കുന്നത്.   

ലക്ഷ്മീപൂജ സര്‍വൈശ്വര്യങ്ങളും പ്രദാനം ചെയ്യുന്നു. ഉത്തരേന്ത്യയില്‍ ദുര്‍ഗാപൂജയ്‌ക്ക് ദുര്‍ഗയോടൊപ്പം ലക്ഷ്മിയേയും ആരാധിക്കുന്നു. ഇവിടെ ദുര്‍ഗയുടെ( പാര്‍വതി) യുടെ മകളാണ് ലക്ഷ്മിയെന്നാണ് സങ്കല്പം. ഭാദ്രമാസത്തിലെ കൃഷ്ണാഷ്ടമിക്ക് ലക്ഷ്മീപൂജചെയ്യുന്നത് അതിവിശിഷ്ടമത്രേ. ലക്ഷ്മിയെ പ്രീതിപ്പെടുത്താനുള്ള കര്‍മങ്ങള്‍ക്ക് ദീപാവലിനാളും വിശേഷപ്പെട്ടതാണ്. തൃക്കാര്‍ത്തിക, അക്ഷയതൃതീയ എന്നിവയാണ് ലക്ഷ്മീപൂജയ്‌ക്ക് പ്രാധാന്യം നല്‍കുന്ന മറ്റു വിശേഷദിനങ്ങള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

Kerala

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)
Vicharam

സേവനത്തിന്റെ മോദി മാതൃക

Editorial

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

Entertainment

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

പുതിയ വാര്‍ത്തകള്‍

വെള്ളിത്തിരയെ വിസ്മയിപ്പിച്ച കരുത്ത്

എല്‍ഡിഎഫ് തോല്‍വി എസ്‌ഐആര്‍ കാരണമെന്ന് പറയാനാകില്ലെന്ന് കെ കെ ശൈലജ

പിണറായി തോൽക്കാൻ കാരണം SIR ആണെന്ന അഭിജിത് ദീപ്കെയുടെ പ്രസ്താവന: ഈയാം പാറ്റകൾ ഓവറാക്കി ചളമാക്കരുതെന്ന് സിജെപിക്കെതിരെ വി ടി ബല്‍റാം

‘അന്തസ്സുണ്ടെങ്കിൽ പിണറായി വിജയൻ പ്രതിപക്ഷ നേതൃസ്ഥാനം ഒഴിയണം’; ഹൈക്കോടതി ഉത്തരവ് സി.പി.എമ്മിനുള്ള തിരിച്ചടിയെന്ന് വി. മുരളീധരൻ

SIR മൂലം അട്ടിമറിച്ചെങ്കിൽ ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിൽ നടന്ന തെരഞ്ഞെടുപ്പിൽ വിജയിച്ച കേരള മുഖ്യമന്ത്രിയും രാജിവെക്കണമെന്ന് ബിജെപി, സമരത്തിലേക്ക്

പരിചയപ്പെടുന്ന പെണ്‍കുട്ടികള്‍ക്ക് രാസ ലഹരി നല്‍കി പിന്നീട് ഭീഷണിപ്പെടുത്തി ലഹരി സംഘത്തില്‍ എത്തിക്കും, വടകര കേസിൽ അധ്യാപികമാരെ കുരുക്കിയത് അനസ്

ഗുരുവായൂർ ദേവസ്വം ബോർഡിന് സുപ്രീംകോടതിയുടെ താക്കീത്; വൃശ്ചിക ഏകാദശി ഉദയാസ്തമന പൂജ നവംബർ 21ന് തന്നെ നടത്തണം

സംസ്ഥാനത്ത് സ്വർണ വില കൂടി: ഇന്നത്തെ വില അറിയാം

ദേശീയപാത വികസനം അതിവേഗത്തിൽ; കേരളത്തിന് കേന്ദ്രത്തിന്റെ കരുതൽ, രണ്ട് വർഷത്തിനകം ശബരിമല റോപ്‌വേ

മാസപ്പടി കേസിൽ പിണറായി വിജയന് ഹൈക്കോടതിയിൽ തിരിച്ചടി; പ്രാഥമിക അന്വേഷണത്തിന് കാത്തുനിൽക്കാതെ എഫ്ഐആർ രജിസ്റ്റർ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.