Saturday, October 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Sports

താരങ്ങള്‍ മടങ്ങുന്നു; ടീമുകള്‍ ആശങ്കയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 25, 2019, 05:06 am IST
inSports

ന്യൂദല്‍ഹി: ഐപിഎല്ലില്‍ വിദേശതാരങ്ങളുടെ പങ്ക് നിര്‍ണായകമാണ്. ഓസ്‌ട്രേലിയ, ഇംഗ്ലണ്ട്, വിന്‍ഡീസ് തുടങ്ങിയ രാജ്യങ്ങളിലേതുള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഐപിഎല്ലില്‍ കളിക്കുന്നുണ്ട്. പക്ഷെ ഇവരില്‍ ചിലര്‍ ഇടയ്‌ക്ക്‌വച്ച് നാട്ടിലേക്ക് മടങ്ങും. ലോകകപ്പിനുള്ള ഒരുക്കങ്ങള്‍ക്കായാണ്  മടങ്ങുന്നുത്. ഈ തിരിച്ചുപോക്ക് ഐപിഎല്‍ ടീമുകളുടെ പ്രകടനത്തെ ബാധിച്ചേക്കും.

ന്യൂസിന്‍ലഡും വിന്‍ഡീസും മാത്രമാണ് അവരുടെ കളിക്കാര്‍ ഐപിഎല്‍ അവസാനിക്കുന്നത് വരെ ടീമുകളില്‍ തുടരാന്‍ അനുവദിച്ചിട്ടുള്ളത്. ദക്ഷിണാഫ്രിക്കയുടെ ലോകകപ്പിനുള്ള പരിശീലന ക്യാമ്പ് ഐപിഎല്‍ ഫൈനല്‍ നടക്കുന്ന മെയ് 12ന് ആരംഭിക്കും. ഐപിഎല്‍ ഫൈനലിലെത്തുന്ന താരങ്ങള്‍ 13 ന് ദക്ഷിണാഫ്രിക്കന്‍ ക്യാമ്പില്‍ ചേരും.

ഇംഗ്ലീഷ് താരങ്ങള്‍ക്ക്  നാളെക്കക്കം നാട്ടില്‍ തിരിച്ചെത്തണം. അവര്‍ മടങ്ങിക്കഴിഞ്ഞു. ലോകകപ്പിന് മുന്നോടിയായി ഇംഗ്ലണ്ട് പാക്കിസ്ഥാന്‍, അയര്‍ലന്‍ഡ് ടീമുകളുമായി ഏകദിന പരമ്പര കളിക്കുന്ന സാഹചര്യത്തിലാണിത്്. 

ഓസ്്‌ട്രേലിയന്‍ താരങ്ങള്‍ മെയ് രണ്ടിന് നാട്ടില്‍ തിരിച്ചെത്തണം.അതേസമയം ശ്രീലങ്കന്‍ കളിക്കാര്‍ക്ക് മെയ് ആറുവരെ ഐപിഎല്ലില്‍ കളിക്കാന്‍ അനുമതി നല്‍കിയിട്ടുണ്ട്.

അയര്‍ലന്‍ഡില്‍ നടക്കുന്ന ത്രി രാഷ്‌ട്ര ഏകദിന പരമ്പരയ്‌ക്കുള്ള ബംഗ്ലാദേശ് ടീമില്‍ ഷാക്കിബ് അല്‍ ഹസനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. പരമ്പര മെയ് ഏഴിന് തുടങ്ങും. 

അതിന് മുമ്പ് ഷാക്കിബിന് നാട്ടിലേക്ക് തിരിക്കണം. അഫ്ഗാനിസ്ഥാന്‍ മെയ് എട്ട്, പത്ത് തീയതികളില്‍ സ്‌കോട്ട്‌ലന്‍ഡുമായി രണ്ട് ഏകദിന മത്സരങ്ങള്‍ കളിക്കും. അതിനാല്‍ അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാനും മുഹമ്മദ് നബിയും തിരിച്ചുപോയേക്കും. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരങ്ങളാണിവര്‍. ജോണി ബെയര്‍സ്‌റ്റോ (ഇംഗ്ലണ്ട്) ഡേവിഡ് വാര്‍ണര്‍ (ഓസീസ്), ഷാക്കിബ് അല്‍ ഹസന്‍ ( ബംഗ്ലാദേശ് എ്്ന്നിവരും മടങ്ങുന്നത് ഹൈദരാബാദിന് തിരിച്ചടിയായേക്കും.

ക്യാപ്റ്റന്‍ സ്റ്റീവ് സ്്മിത്തും ഇംഗ്ലീഷ് താരങ്ങളായ ജോഫ്ര ആര്‍ച്ചര്‍, ജോസ് ബട്‌ലര്‍, ബെന്‍ സ്‌റ്റോക്‌സ് എന്നിവരും തിരച്ചുപോകുന്നത് രാജസ്ഥാന്‍ റോയല്‍സിന്റെ പ്രകടനത്തെ ബാധിക്കും.

ഇംഗ്ലണ്ടിന്റെ മൊയിന്‍ അലിയും ഓസ്‌ട്രേലിയയുടെ മാര്‍കസ് സ്‌റ്റോയ്‌നിസും റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളുരുവിനായി മികച്ച പ്രകടനം കാഴ്ചവച്ചു വരുകയാണ്. ഇവരുടെ തിരിച്ചുപോക്ക് ബെംഗളൂരുവിന് തിരിച്ചടിയായേക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരള്‍ നല്‍കി ജീവൻ രക്ഷിച്ചത് ഭര്‍ത്താവ്: അദ്ദേഹത്തെ ചതിച്ച് അനുമോള്‍; അബ്ദുല്‍ സമദിന്റെ കെണിയില്‍ കുടുങ്ങി, ഒടുവിൽ കണ്ടെത്തിയത് പാലക്കാട്ട് നിന്ന്

Kerala

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, മുഖ്യമന്ത്രി എത്തി, അപ്പം, അരവണ തുടങ്ങിയവയ്‌ക്ക് ക്ഷാമം ഉണ്ടാകില്ല

കള്ളം പിടിച്ചപ്പോള്‍ പൊട്ടിക്കരയുന്ന സിജെപി നേതാവ് അഭിജിത് ദീപ്കെ
India

അഭിജിത് ദീപ്കെ തീര്‍ന്നു; ഇനി കലാപത്തില്‍ പങ്കെടുക്കാനാവില്ല;. ഒരു വര്‍ഷം സമാധാനം തകര്‍ത്താല്‍ ജയിലില്‍ കിടക്കാം

Kerala

വഖഫ് ബോര്‍ഡ് പുനഃസംഘടനയില്‍ അതൃപ്തി പ്രകടിപ്പിച്ച് കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി മജീദ് കക്കാട്

Health

തിരുവനന്തപുരത്ത് ആദ്യ ലൂപ്പസ് ക്ലിനിക്കുമായി റൂമകെയർ

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ദേവയുടെ കണ്ണീരിന് ഉത്തരം കിട്ടിയപ്പോൾ;ആദ്യ സിനിമയ്‌ക്ക് ലഭിച്ചത് 50 പൈസ

‘യുവാക്കളെ രാഷ്‌ട്രസ്‌നേഹത്തിന്റെയും സ്വഭാവശുദ്ധിയുടെയും പാതയിലേക്ക് നയിക്കണം’; സ്ത്രീസമൂഹത്തോട് ശാന്തക്ക

ആര്‍എസ്എസ് പഥസഞ്ചലനങ്ങള്‍ക്ക് മദ്രാസ് ഹൈക്കോടതിയുടെ അനുമതി; പോലീസ് നിരത്തുന്നത് അര്‍ത്ഥശൂന്യമായ വാദങ്ങള്‍

അഭിജിത് ദിപ്‌കെയ്‌ക്ക് കർശന ഉപാധികളോടെ ജാമ്യം; സമാധാനബോണ്ടിൽ ഒപ്പിടണം

നെടുമ്പാശേരി മിനികൂപ്പര്‍ വാഹനാപകടം: സുഹൈല്‍ സജീവിനും കൂട്ടുപ്രതികള്‍ക്കും ജാമ്യമില്ല

പുതിയ ഓഡി ക്യു3 ഇന്ത്യയിൽ അവതരിപ്പിച്ചു; പ്രാരംഭ വില 51.99 ലക്ഷം രൂപ

ദുരൂഹതകളുടെ ചുരുളഴിക്കാൻ ‘ക്രൈം 302’

” വോയിസ് നോട്ട് ” യൂട്യൂബിൽ റിലീസായി.

അതി മനോഹരം ഡിസംബർ ഇരുപത്തി നാലിന് അനൗൺസ്മെന്റ് പോസ്റ്റർ എത്തി.

കീർത്തി സുരേഷ് – രാധിക ആപ്തെ – യഷ് രാജ് ഫിലിംസ് ടീം ഒന്നിക്കുന്ന നെറ്റ്ഫ്ലിക്സ് സീരീസ് ‘അക്ക’ ഒക്ടോബർ 30ന്; ടീസർ പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.