Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

പൊതുവേദിയില്‍ ഹാര്‍ദിക് പട്ടേലിന് കരണത്തടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 20, 2019, 08:12 am IST
inIndia

ന്യൂദല്‍ഹി: കോണ്‍ഗ്രസ് നേതാവ് ഹാര്‍ദിക് പട്ടേലിന് ഗുജറാത്തിലെ സുരേന്ദര്‍ നഗറില്‍ പൊതുവേദിയില്‍വച്ച് കരണത്തടി. ഇന്നലെ രാവിലെയാണ് സംഭവം. കോണ്‍ഗ്രസ് ജില്ലാ യൂണിറ്റ് സംഘടിപ്പിച്ച ജന ആക്രോശ് സഭയില്‍ പ്രസംഗിക്കവേ വേദിയില്‍ കടന്നെത്തിയ ഒരാള്‍ പട്ടേലിനെ പിടിച്ച് കരണത്തടിക്കുകയായിരുന്നു. തരുണ്‍ ഗജജര്‍ എന്നയാളാണ്  മുഖത്തടിച്ചത്.  

പട്ടീദാര്‍ സമരനേതാവായിരുന്ന ഹാര്‍ദിക്കിനെ സമരകാലത്തെ കലാപക്കേസില്‍ ശിക്ഷിച്ചതിനാല്‍ മത്സരിക്കാന്‍  സാധിച്ചില്ല.

വ്യാഴാഴ്ച, കോപ്ടര്‍ വിവാദവും പട്ടേലിന് വിനയായിരുന്നു. ഗുജറാത്തിലെ മഹീസാഗര്‍ ജില്ലയിലെ ലുണാവാദയില്‍ ഇയാളുടെ കോപ്ടര്‍ ഇറക്കാന്‍ കര്‍ഷകര്‍ സമ്മതിക്കാത്തതാണ് കാരണം. വിനയ് പട്ടേല്‍ എന്നയാളുടെ പാടത്ത് കോപ്ടര്‍ ഇറക്കാനായിരുന്നു പരിപാടി. എന്നാല്‍ തന്റെ പാടത്ത് കോപ്ടര്‍ ഇറക്കാന്‍ വിനയ് അനുവദിച്ചില്ല. പ്രക്ഷോഭസമയത്ത് മരിച്ചവരുടെ മൃതദേഹങ്ങളില്‍ ചവിട്ടിനിന്ന് ഹാര്‍ദിക് രാഷ്‌ട്രീയം കളിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിനയ് ഹാര്‍ദിക്കിന്റെ ഹെലിക്കോപ്ടര്‍ ഇറക്കാന്‍ അനുമതി നിഷേധിച്ചത്. തുടര്‍ന്ന് നൂറു കിലോമീറ്ററോളം കാറില്‍ സഞ്ചരിച്ചാണ് ഇയാള്‍ ലുണാവാദയില്‍ പ്രസംഗത്തിന് എത്തിയത്.

‘അന്നേ കരുതിയതാണ് ഇയാള്‍ക്കിട്ട് പൊട്ടിക്കണമെന്ന്’

പൊതുവേദിയില്‍ ഹാര്‍ദിക് പട്ടേലിന്റെ കരണത്തടിച്ച തരുണ്‍ ഗജ്ജര്‍ ഇതിനുള്ള കാരണവും  വെളിപ്പെടുത്തി.

ആ യുവാവ് പറയുന്നതിങ്ങനെ: 

പട്ടീദാര്‍ പ്രക്ഷോഭസമയത്ത് എന്റെ ഭാര്യ ഗര്‍ഭിണിയായിരുന്നു, ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു. സമരം മൂലം അന്നനുഭവിച്ച ദുരിതത്തിന് കയ്യുംകണക്കുമില്ല. ഇയാള്‍ക്കിട്ട് പൊട്ടിക്കണമെന്ന് ഞാന്‍ അന്ന്  തീരുമാനിച്ചതാണ്. അയാളെ ഒരു പാഠം പഠിപ്പിക്കണമെന്ന് ഞാന്‍ കരുതിയിരുന്നു.

ഹര്‍ദിക്കിന്റെ വലതു വശത്തു കൂടി ഇയാള്‍ വേദിയില്‍ കയറിവരുന്നതും കരണത്തടിക്കുന്നതും സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ കാണാം.  പട്ടേലിനെ ഇയാള്‍ ഒരു വശത്തേക്ക് പിടിച്ചുതള്ളുന്നുമുണ്ട്.  അതിനു ശേഷം ഇയാള്‍ ഹാര്‍ദിക്കിനു നേരെ  ആക്രോശിക്കുന്നുമുണ്ട്. ഓടിയെത്തിയ പാര്‍ട്ടിക്കാര്‍ ഇയാളെ മര്‍ദിച്ചവശനാക്കി. ഇയാള്‍ക്കെതിരെ ഹാര്‍ദിക് കേസും കൊടുത്തിട്ടുണ്ട്. അവശനായ ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. 

പിന്നില്‍ ബിജെപിയെന്ന് ഹാര്‍ദിക്

തനിക്ക് തല്ലുകിട്ടിയതിനും  ഹാര്‍ദിക് പഴി പറയുന്നത് ബിജെപിയെ. എന്നെ ആക്രമിച്ചതിനു പിന്നില്‍ ബിജെപിയുടെ കളിയാണ്, എന്റെ പ്രവര്‍ത്തനത്തില്‍ അതൃപ്തിയുള്ളവര്‍ എന്റെഅടുത്തെത്തി ചര്‍ച്ച ചെയ്യുകയേ ഉള്ളൂ. ഹാര്‍ദിക് പറയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.