Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഞാന്‍ ഭീകരപ്രവര്‍ത്തകയല്ല; കോണ്‍ഗ്രസിന്റെ ഇര: സാധ്വി പ്രജ്ഞാ സിങ്ങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2019, 03:31 pm IST
inIndia

ന്യൂദല്‍ഹി: ഞാന്‍ ഒരു ഭീകരപ്രവര്‍ത്തകയൊന്നുമല്ല. കോണ്‍ഗ്രസ്സിന്റെ ദുഷ്പ്രവര്‍ത്തികളുടെ ഒരു ഇര മാത്രമാണ് ഞാന്‍… പറയുന്നത് സാധ്വി പ്രജ്ഞാ സിങ്ങ്.  ഭോപ്പാലിലെ ബിജെപി സ്ഥാനാര്‍ഥി. യുപിഎ ഭരണകാലത്ത് മലേഗാവ് ബോംബ് സ് സ്‌ഫോടനക്കേസില്‍ അടക്കം ഏതാനും  സ്‌ഫോടനക്കേസുകളില്‍ കുടുക്കി ജയിലിലടച്ച സാധ്വിയെ കഴിഞ്ഞ ദിവസം കോടതി കുറ്റവിമുക്തയാക്കിയിരുന്നു. സാധ്വിക്കെതിരെ കൃത്യമായ ഒരു തെളിവുമില്ലെന്ന് കോടതി വിധിക്കുകയും ചെയ്തിരുന്നു.

യുപിഎ ഭരണകാലത്ത് കാവി ഭീകരത, ഹിന്ദു ഭീകരപ്രവര്‍ത്തനം എന്നിവ ഉണ്ടെന്നു വരുത്താന്‍ അജ്മീര്‍ ദര്‍ഗ, മലേഗാവ് എന്നിവയടക്കമുള്ള ചില സ്‌ഫോടനക്കേസില്‍ യഥാര്‍ഥ പ്രതികള്‍ക്കു പകരം ഹിന്ദു നേതാക്കളെ തിരഞ്ഞുപിടിച്ച് പ്രതി ചേര്‍ത്തിരുന്നു. അങ്ങനെയാണ് സാധ്വിയും ബോംബ് സ്‌ഫോടനക്കേസുകളില്‍ പ്രതിയായത്.

കാവി ഭീകരത, ഹിന്ദു ഭീകരത തുടങ്ങിയ കോണ്‍ഗ്രസ് പ്രചാരണത്തെ പൊളിച്ചടുക്കേണ്ട സമയമാണിത്. അധികാരം ദുര്‍വിനിയോഗം ചെയ്തും നിയമങ്ങള്‍ ലംഘിച്ചും ജനങ്ങളെ ഭീകരരായി മുദ്രകുത്തി അവരെ ജയിലിലടച്ച പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. രാഷ്‌ട്രീയ നേട്ടങ്ങള്‍ക്കു വേണ്ടി, എങ്ങനെയാണ് അവര്‍ കാവിയേയും സനാതന ധര്‍മത്തെയും ഭീകരതയുടെ ചിഹ്നങ്ങളായി ചിത്രീകരിച്ചതെന്നും അങ്ങനെ രാജ്യത്തിന്റെ സല്‍പ്പേരു നശിപ്പിച്ചതെന്നും ജനങ്ങള്‍ അറിയണം. അവര്‍ ഹിന്ദുസ്ഥാന്‍ ടൈംസിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

വികസനം വിഷയമല്ലേ?

തീര്‍ച്ചയായും അതെ. പക്ഷെ അതിര്‍ത്തകള്‍ സുരക്ഷിതമായാലേ വികസനം സാധ്യമാകൂ. പക്ഷെ ദൗര്‍ഭാഗ്യവശാല്‍ നമ്മുടെ സൈന്യത്തെ പോലും ചോദ്യം ചെയ്യുകയാണ് ചിലര്‍.ബോംബ് സ്‌ഫോനക്കേസുകളിലെ പ്രതിയായ താങ്കളെ സ്ഥാനാര്‍ഥിയാക്കിയത്?

ഞാന്‍ ഭീകരപ്രവര്‍ത്തകയല്ല. കോണ്‍ഗ്രസ്സിന്റെ ദുഷ്‌ചെയ്തികളുടെ വ്യക്തമായ, ജീവിക്കുന്ന ഇരയാണ് ഞാന്‍. എല്ലാ കേസുകളിലും കോടതി എന്നെ കുറ്റവിമുക്തയാക്കിക്കഴിഞ്ഞു. യുപിഎ സര്‍ക്കാര്‍ തുടങ്ങിയ എന്‍ഐഎ തന്നെ എനിക്ക് ക്ലീന്‍ ചിറ്റ് നല്‍കിക്കഴിഞ്ഞു. അവര്‍ എന്നെ നിയമവിരുദ്ധമായി ജയിലിലടച്ചു. എന്നെ മാനസികമായും ശാരീരികമായും കഴിയാവുന്ന എല്ലാ രീതിയിലും പീഡിപ്പിച്ചു. അവര്‍ നിയമം ദുരുപയോഗം ചെയ്തു. ഭരണഘടന ലംഘിച്ചു. ഇക്കാര്യങ്ങള്‍ ഞാന്‍ തുറന്നുകാട്ടും, സാധ്വി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.