Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മോദി സര്‍ക്കാരിന്റെ നേട്ടങ്ങളില്‍ ചിലത്

അരുണ്‍കുമാര്‍ കെ.എസ്byഅരുണ്‍കുമാര്‍ കെ.എസ്
Apr 19, 2019, 07:58 am IST
inIndia

-യുദ്ധം പടര്‍ന്നുപിടിച്ച യമനില്‍ നിന്ന് 4,640 ഇന്ത്യക്കാരേയും 960 വിദേശപൗരന്മാരെയും കേന്ദ്ര സര്‍ക്കാര്‍ രക്ഷപ്പെടുത്തി. 2015 മാര്‍ച്ച് 31ന് പ്രധാനമന്ത്രി നരേന്ദ്ര മോദി സൗദി രാജാവ് സല്‍മാനുമായി ബന്ധപ്പെട്ടാണ് രക്ഷാനടപടികള്‍ക്ക് കളമൊരുക്കിയത്.  250 മലയാളികളും രക്ഷപ്പെട്ടവരില്‍ പെടുന്നു.

-നിര്‍മാണത്തിലിരിക്കുന്ന വീടുകളുടെയും ഫ്‌ളാറ്റുകളുടെയും നികുതി (ജിഎസ്ടി) 12 ശതമാനത്തില്‍ നിന്ന് അഞ്ചു ശതമാനമായും ചെലവ് കുറഞ്ഞ വീടുകളുടെ നികുതി എട്ടു ശതമാനത്തില്‍ നിന്ന് ഒരു ശതമാനമായും കുറച്ചു. ചെലവ് പരിധി 45 ലക്ഷം രൂപയാക്കി.

-രാജ്യത്തെ 12 കോടിയിലേറെ കര്‍ഷകര്‍ക്ക് ബാങ്ക് അക്കൗണ്ടിലൂടെ മൂന്ന് ഗഡുക്കളായി 6000 രൂപ നല്‍കുന്ന കിസാന്‍ സമ്മാന്‍ നിധി ആരംഭിച്ചു. ആകെ 75,000 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുന്നത്. 2.61 ലക്ഷം പേരാണ് കേരളത്തില്‍ നിന്ന് സാമ്പത്തിക ആനുകൂല്യം ലഭിക്കാന്‍ അര്‍ഹത നേടിയത്.

-1.5 കോടി ദരിദ്രകുടുംബങ്ങള്‍ക്ക് സ്വന്തം വീടുകള്‍ പണിയാനുള്ള കേന്ദ്രസഹായം ലഭിച്ചു. 2022 ആവുന്നതോടെ ഓരോ പാവപ്പെട്ട കുടുംബത്തിനും സ്വന്തം വീട് എന്ന സ്വപ്‌നം സഫലമാകും.

-രാജ്യത്താകെ പുതിയ 10 കോടി ശുചിമുറികള്‍ നിര്‍മിച്ചു. അഞ്ചു ലക്ഷത്തില്‍പ്പരം ഗ്രാമങ്ങളിലെ ജനങ്ങള്‍ക്ക് ആദ്യമായി സ്വന്തമായി കക്കൂസും കുളിമുറിയും പണിയാന്‍ കഴിഞ്ഞു.

-നയതന്ത്ര ബന്ധങ്ങള്‍ മെച്ചപ്പട്ടതിന്റെ ഫലമായി പുല്‍വാമ ഭീകരാക്രമണത്തെ എല്ലാ ലോകരാഷ്‌ട്രങ്ങളും അപലപിച്ചു. ലോകരാഷ്‌ട്രങ്ങളുടെയാകെ പിന്തുണ ഇന്ത്യക്ക്.

-ഭീകരപ്രവര്‍ത്തനങ്ങള്‍ക്കെതിരെ സാമ്പത്തിക സഹായം നല്‍കുന്ന 38 രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്‌ക് ഫോഴ്‌സ് പാക്കിസ്ഥാനെ 2019 ഒക്ടോബര്‍ വരെ നിരീക്ഷണ പട്ടികയില്‍ (ഗ്രേ ലിസ്റ്റ്) പെടുത്താനും ഒക്ടോബറിനകം സംഘടനയുടെ 27 ഉപാധികള്‍ പാലിച്ചില്ലെങ്കില്‍ പാക്കിസ്ഥാനെ കരിമ്പട്ടികയില്‍ പെടുത്താനും തീരുമാനിച്ചു. കരിമ്പട്ടികയില്‍ പെടുത്തിയാല്‍ പാക്കിസ്ഥാന് അന്താരാഷ്‌ട്ര വായ്‌പകള്‍ കിട്ടാത്ത സ്ഥിതി വരും.

-ഉജ്വല യോജനയിലൂടെ ആറു കോടി പാവപ്പെട്ട കുടുംബങ്ങള്‍ക്ക് സൗജന്യമായി പാചകവാതക കണക്ഷന്‍. 

-കാര്‍ഷിക ഉത്പന്നങ്ങള്‍ക്ക് ഉയര്‍ന്ന താങ്ങുവില നിശ്ചയിച്ച മോദി സര്‍ക്കാര്‍, ഉത്പാദനച്ചെലവിന്റെ ഒന്നര ഇരട്ടിയായാണ് താങ്ങുവില വര്‍ദ്ധിപ്പിച്ചത്.

-40 ലക്ഷം രൂപ വരെ വാര്‍ഷിക ടേണ്‍ ഓവര്‍ ഉള്ള കച്ചവടക്കാരെ ജിഎസ്ടിയില്‍ നിന്നൊഴിവാക്കി. 

-60 ലക്ഷം രൂപ വരെ വാര്‍ഷിക ടേണ്‍ ഓവര്‍ ഉള്ള ബിസിനസ്സുകാരെ ആദായനികുതിയില്‍ നിന്ന് ഒഴിവാക്കി. 

-ഒന്നക്കോടി രൂപവരെ ടേണ്‍ ഓവര്‍ ഉള്ള കച്ചവടക്കാര്‍ക്ക് കോംപസിഷന്‍ സ്‌കീം തെരഞ്ഞെടുക്കാനുള്ള അവസരമൊരുക്കി. 

-114 എഫ് 21 അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി പ്രകാരം ഇന്ത്യയില്‍ നിര്‍മിക്കാന്‍ കളമൊരുങ്ങി. കരാര്‍ യാഥാര്‍ഥ്യമായാല്‍ അമേരിക്കയിലെ ടെക്‌സാസിലുള്ള എഫ് 16 നിര്‍മാണ പ്ലാന്റ് ഇന്ത്യയിലേക്ക് മാറ്റും.

-ആയുഷ്മാന്‍ ഭാരത് പദ്ധതി പ്രകാരം 50 കോടി പാവപ്പെട്ടവര്‍ക്ക് പ്രതിവര്‍ഷം അഞ്ച് ലക്ഷം രൂപയുടെ സൗജന്യ ആരോഗ്യ ഇന്‍ഷൂറന്‍സ് ലഭിക്കും.

-കശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന 7.80 ലക്ഷം സേനാംഗങ്ങള്‍ക്ക് ഔദ്യോഗിക യാത്രകള്‍ക്കും സ്ഥലം മാറ്റത്തിനും അവധിക്ക് നാട്ടില്‍ പോകാനും തിരികെ വരാനും സൗജന്യ വിമാനയാത്രാ സൗകര്യം അനുവദിച്ചു.

–1960ല്‍ ജവഹര്‍ലാല്‍ നെഹ്‌റു പാക്കിസ്ഥാനുമായി ഒപ്പിട്ട സിന്ധു നദീജല കരാര്‍ പുനഃപരിശോധിക്കാന്‍ മോദി സര്‍ക്കാര്‍ തീരുമാനിച്ചു. ഇന്ത്യന്‍ പ്രദേശത്തുള്ള നദികളില്‍ നിന്നുള്ള വെള്ളത്തില്‍ നല്ലപങ്കും പാക്കിസ്ഥാന് നല്‍കാനുള്ള കരാറില്‍ നിന്നാണ് ഇന്ത്യ പിന്‍മാറുന്നത്. 

-കഴിവുറ്റ കായികതാരങ്ങള്‍ക്ക് എട്ട് വര്‍ഷത്തേക്ക് വര്‍ഷംതോറും അഞ്ച് ലക്ഷം രൂപ വീതം സാമ്പത്തിക സഹായം.

-അതിര്‍ത്തിയിലെ രണ്ടര കോടിയോളം വരുന്ന ജവാന്മാര്‍ക്ക് ഉന്നത ഗുണനിലവാരമുള്ള ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുകള്‍ ആദ്യമായി വിതരണം ചെയ്തു.

-കേന്ദ്രസര്‍ക്കാര്‍ ജീവനക്കാരുടെ ആദായനികുതി ഇളവ് പരിധി 6.5 ലക്ഷമാക്കി.

ജീവന്‍ ജ്യോതി ഭീമ യോജന

ഇതുവരെ ചേര്‍ന്നവര്‍- 5,67,00,000

അടല്‍ പെന്‍ഷന്‍ യോജന

ഇതുവരെ ചേര്‍ന്നവര്‍- 1,37,00,00

സ്വച്ഛ്ഭാരത് യോജന

വീടുകളില്‍ നിര്‍മിച്ച ശുചിമുറികളുടെ എണ്ണം ഗ്രാമങ്ങളിലും നഗരങ്ങളിലുമായി- 9,79,04,880

വെളിയിട വിസര്‍ജന മുക്തഗ്രാമങ്ങള്‍– 5,55,495

പ്രധാനമന്ത്രി ഫസല്‍ ഭീമ യോജന

ഇന്‍ഷുറന്‍സ് പോളിസി എടുത്തവരുടെ എണ്ണം (2018 ഡിസംബര്‍ വരെ)- 14,24,00,,000

പ്രധാനമന്ത്രി ആവാസ് യോജന

നിര്‍മിച്ച വീടുകളുടെ എണ്ണം (ഗ്രാമങ്ങളിലും നഗരങ്ങളിലും)- 1,53,00,000

ഇന്ദ്രധനുസ്സ് 

കുട്ടികളുടെ പ്രതിരോധ 

കുത്തിവയ്‌പ് പദ്ധതി

കുത്തിവയ്‌പ് നടത്തിയ 

കുട്ടികളുടെ എണ്ണം- 3,38,00,000

സൗഭാഗ്യ പദ്ധതി

വൈദ്യുതീകരിച്ച 

വീടുകളുടെ എണ്ണം

(2017 ഒക്ടോബറിന് ശേഷം)- 2,55,91,990

ഒപ്റ്റിക്കല്‍ ഫൈബര്‍ 

ബന്ധം സ്ഥാപിച്ച 

ഗ്രാമപഞ്ചായത്തുകളുടെ 

എണ്ണം-1,17,552

പ്രധാനമന്ത്രി ഗ്രാമ സഡക് യോജന 

പൂര്‍ത്തീകരിച്ച 

റോഡുകളുടെ നീളം- 2,03,849 കിലോമീറ്റര്‍

മുദ്ര യോജന

അനുവദിച്ച വായ്‌പകളുടെ എണ്ണം- 17,09,27,842

ഉജ്വല്‍ ഭാരത് മിഷന്‍

അനുവദിച്ച എല്‍പിജി 

കണക്ഷനുകളുടെ എണ്ണം- 7,16,57,884

പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജന

സൗജന്യ ചികിത്സാ സൗകര്യം ലഭിച്ചവരുടെ എണ്ണം- 16,04,121

ഡിജി ലോക്കര്‍ 

അനുവദിച്ച രേഖകളുടെ എണ്ണം- 3,500,300,635

നാഷണല്‍ സ്‌കോളര്‍ഷിപ്പ് രജിസ്‌ട്രേഷന്‍ പോര്‍ട്ടല്‍

മൊത്തം അപേക്ഷകള്‍- 14,060,000

പ്രധാനമന്ത്രി സുരക്ഷ ഭീമ യോജന

അംഗങ്ങളായവരുടെ 

എണ്ണം- 14,64,00,000 

ജന്‍ ധന്‍ യോജന

ഗുണഭോക്താക്കളുടെ 

എണ്ണം- 35,04,00,000

കോമണ്‍ സര്‍വീസ് 

സെന്ററുകള്‍

മൊത്തം സെന്ററുകളുടെ 

എണ്ണം- 3,18,000

സോയില്‍ ഹെല്‍ത്ത് കാര്‍ഡ്

അനുവദിച്ച കാര്‍ഡുകളുടെ എണ്ണം- 18,93,39,995

മൈ ഗവണ്‍മെന്റ് 

ലോഗോ ഇന്ത്യ

രജിസ്‌ട്രേഡ് യൂസര്‍മാരുടെ എണ്ണം- 78,76,020

ഇ നാം (e NAM)

രജിസ്റ്റര്‍ ചെയ്ത കര്‍ഷകരുടെ എണ്ണം- 1,46,18,767

സ്വയം (SWAYAM)

രജിസ്‌ട്രേഡ് യൂസര്‍മാരുടെ എണ്ണം- 23,66,000

ഉജാല സ്‌കീം

വിതരണം ചെയ്ത എല്‍ഇഡി ബള്‍ബുകളുടെ എണ്ണം- 34,60,46,957

ജീവന്‍ പ്രമാണ്‍ 

ഗുണഭോക്താക്കളായ 

പെന്‍ഷന്‍കാരുടെ എണ്ണം- 2,52,75,000

സ്റ്റാര്‍ട്ട് അപ്

അംഗീകാരം നല്‍കിയ

സ്റ്റാര്‍ട്ട് അപ്പുകളുടെ

എണ്ണം- 17,024

അടല്‍ ടിങ്കറിംഗ് ലാബ്‌സ്

ഗുണഭോക്താക്കളായ സ്‌കൂളുകളുടെ എണ്ണം- 5,441

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.