Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

യുവശക്തിയെ ഉണര്‍ത്തിയ മോദി ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 18, 2019, 04:33 am IST
in India

പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന

 12,000 കോടി രൂപ ചെലവഴിച്ച്  ഒരു കോടി യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്നതിനായുളള  പദ്ധതി.  7986 പരിശീലന കേന്ദ്രങ്ങള്‍  തുറന്നു. ഗുണഭോക്താക്കളില്‍ 50 ശതമാനം യുവതികള്‍.

ദീനദയാല്‍ ഉപാധ്യായ ഗ്രാമീണ കൗശല്യ യോജന

 ഗ്രാമീണ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി.  654 കേന്ദ്രങ്ങളിലായി 6,95,283 പേര്‍ക്ക് പരിശീലനം നല്‍കി. 3,48,161 പ്ലേസ്‌മെന്റുകള്‍

സ്‌കില്‍ ഡെവലപ്പ്‌മെന്റ് മന്ത്രാലയം

നൈപുണ്യ വികസനത്തിനും സംരംഭകത്വത്തിനും ദേശീയ നയം. ഇരുപതു മന്ത്രാലയങ്ങള്‍ക്ക് കീഴിലുളള അമ്പതിലധികം തൊഴില്‍ പരീശീലന പരിപാടികള്‍ ഒരു മന്ത്രാലയത്തിന് കീഴിലാക്കി. 

സങ്കല്‍പ്പ്

 വ്യവസായ മേഖലയിലെ ആവശ്യത്തിനനുസരിച്ച് യുവജനങ്ങള്‍ക്ക് നൈപുണ്യ വികസനം സാധ്യമാക്കാനായി  4,455 കോടി യുടെ പദ്ധതി

പ്രവാസി കൗശല്‍ വികാസ് യോജന

വിദേശത്ത് ജോലിതേടിപ്പോകുന്നവര്‍ക്ക് രാജ്യാന്തര നിലവാരത്തിലുളള നൈപുണ്യവികസന പരിശീലനം നല്‍കുന്നതിനായി രാജ്യമൊട്ടാകെ 50 കേന്ദ്രങ്ങള്‍.

ദീന്‍ദയാല്‍ അന്ത്യോദയ യോജന 

നൈപുണ്യ പരിശീലനത്തിലൂടെ നഗരങ്ങളിലെ പാവപ്പെട്ടവര്‍ക്ക് ജീവനോപാധിക്കുളള അവസരങ്ങള്‍ വര്‍ധിപ്പിക്കുന്നത് ലക്ഷ്യം. പരിശീലനം നല്‍കുന്നതിനായി ഒരാള്‍ക്ക് 15,000 രൂപ. വ്യക്തികള്‍ക്ക് രണ്ടു ലക്ഷം രൂപ വരെയും ഗ്രൂപ്പുകള്‍ക്ക് 10 ലക്ഷം വരെയും 57 ശതമാനം പലിശ സബ്‌സിഡിയില്‍ വായ്‌പ. രാജ്യത്തെ 4041 നഗരങ്ങളെ ഉള്‍പ്പെടുത്തി.  

ഉഡാന്‍

 ജമ്മു-കാശ്മീരിലെ ഡിഗ്രി/ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളളതും    തൊഴില്‍രഹിതരുമായ യുവജനങ്ങള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന പദ്ധതി. നാഷണല്‍ സ്‌കില്‍ ഡെവലപ്പ്‌മെന്റ്  കോര്‍പ്പറേഷനും കേന്ദ്ര ആഭ്യന്തരവകുപ്പും സ്വകാര്യ കമ്പനികളുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.  അഞ്ചു വര്‍ഷം കൊണ്ട് നാല്‍പ്പതിനായിരത്തോളം യുവജനങ്ങള്‍ക്ക് പരിശീലനം   

പ്രധാനമന്ത്രി യുവ യോജന

ഏഴു ലക്ഷം വിദ്യാര്‍ഥികളില്‍ സംരംഭകത്വവും വിദ്യാഭ്യാസവും പരിശീലനവും പ്രോത്സാഹിപ്പിക്കാന്‍ ആരംഭിച്ച 499.94 കോടി രൂപയുടെ പദ്ധതി. അഞ്ചു വര്‍ഷം കൊണ്ട് 30,000 സ്റ്റാര്‍ട്ട്-അപ്പുകള്‍ തുടങ്ങുന്നതിനും അതിലൂടെ പ്രത്യക്ഷവും പരോക്ഷവുമായി 2,60,000 തൊഴിലവസരങ്ങളും ലക്ഷ്യം. 

ദേശീയ കരിയര്‍ സര്‍വീസ് 

തൊഴിലന്വേഷകര്‍ക്കും  തൊഴിലുടമകള്‍ക്കും പ്രയോജനകരമായ എംപ്‌ളോയ്‌മെന്റ് എക്‌സേഞ്ച് പോര്‍ട്ടല്‍.  രാജ്യത്താകെവ്യാപിച്ചുകിടന്നിരുന്ന 978 എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളെ ഒരുമിച്ചു ചേര്‍ത്ത് ദേശീയ കരിയര്‍ സേവന പോര്‍ട്ടലിന്റെ ഭാഗമാക്കി.

നാഷണല്‍ യങ് ലീഡേഴ്‌സ് പ്രോഗ്രാം

ദേശീയബോധമുളള യുവജനങ്ങളെ സൃഷ്ടിക്കുന്നതിനും അവരില്‍ നേതൃത്വഗുണം വികസിപ്പിക്കുന്നതിനുമായി നടപ്പിലാക്കുന്നു.

രാജ്യത്തിനു വേïി ഒരു വര്‍ഷം

ഗ്രാമങ്ങളില്‍ താമസിക്കുന്നവരുടെ പ്രശ്‌നങ്ങള്‍ പഠിക്കാനും അവ പരിഹരിക്കാനുളള നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാനും യുവജനങ്ങളെ ഉള്‍പ്പെടുത്തിയുളള പദ്ധതി.  20-29 വയസ്സുളള  യുവജനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുക്കുന്നത്.  രണ്ട് മാസത്തെ പരിശീലനത്തിനു ശേഷം ഗ്രാമങ്ങളിലേക്ക് നിയോഗിക്കും.  ഒരു വര്‍ഷത്തേയ്‌ക്ക് 30,000 വരെ സ്റ്റൈപന്റ് . 

10000 ഗ്രാമീണ എഞ്ചിനീയര്‍മാര്‍

പട്ടികജാതി, പട്ടിക വര്‍ഗ, ദുര്‍ബല വിഭാഗങ്ങളില്‍ നിന്നുളള പത്താം ക്ലാസ്സ് പാസ്സായവരെ അടിസ്ഥാന എഞ്ചിനീയറിങ് പരിശീലനം നല്‍കി വിദഗ്ധരാക്കുന്ന പദ്ധതി. എല്ലാവര്‍ക്കും പാര്‍പ്പിടം പദ്ധതിയിലും ദേശീയഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലും ഇവരുടെ സേവനം ലഭ്യമാക്കും.

ജമ്മു കശ്മീരിലെ ഭീകരവാദമേഖലകളിലെ വനിതകള്‍ക്ക് വ്യത്യസ്ത മേഖലകളില്‍ തൊഴില്‍ പരിശീലനം ആരംഭിച്ചു. ദേശീയ അപ്രന്റീസ്ഷിപ്പ് പ്രോത്സാഹന പദ്ധതിയിലൂടെ അഞ്ചു ലക്ഷം യുവജനങ്ങള്‍ക്ക് പ്രയോജനം ലഭിച്ചു.  കഴിവുറ്റ ആയിരം കായിക വ്യക്തിത്വങ്ങള്‍ക്ക് വര്‍ഷം തോറും ആറു ലക്ഷം രൂപ സ്റ്റൈപന്റ്  നല്‍കുന്നതിനായി ഒരു പദ്ധതി ആവിഷ്‌കരിച്ചു. 10,000 കോടി രൂപ വകയിരുത്തി ദേശീയ തൊഴില്‍ പരിശീലന പ്രോത്സാഹന പദ്ധതി നടപ്പാക്കി. വിദ്യാഭ്യാസ വായ്‌പയ്‌ക്ക് പലിശയിളവിനുളള വാര്‍ഷിക വരുമാനപരിധി നാലരലക്ഷമാക്കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.