Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 16, 2019, 11:24 am IST
inIndia

പ്രധാനമന്ത്രി മുദ്ര യോജന – (MUDRA- Micro Units Developments & Refinance Agency Ltd)   ചെറുകിട സംരംഭം തുടങ്ങുന്ന സംരംഭകര്‍ക്ക് കുറഞ്ഞ പലിശനിരക്കില്‍ വായ്‌പ നല്‍കുന്ന പദ്ധതി. 08/04/2015 ന് ആരംഭിച്ചു. ശിശു വിഭാഗത്തില്‍ 50,000 രൂപവരെയും കിഷോര്‍ വിഭാഗത്തില്‍ 50,001 മുതല്‍ 5 ലക്ഷം വരെയും തരുണ്‍ വിഭാഗത്തില്‍ 5 ലക്ഷത്തിനു മുകളില്‍   10 ലക്ഷം വരെയും വായ്‌പ നല്‍കുന്നു. www.mudra.org.in

16,16,61,224 (16.17 കോടി) ചെറുകിട സംരംഭങ്ങള്‍ക്കായി 7,49,926.87 കോടി രൂപ (7.50 ലക്ഷം കോടി രൂപ) വായ്‌പ  നല്‍കി

മുദ്ര കാര്‍ഡുപയോഗിച്ച് എടിഎമ്മില്‍ നിന്നും പണം പിന്‍വലിക്കാന്‍ അനുമതി   വാങ്ങലിന് പി.ഒ.എസ് മെഷീനുകളിലും ഇ-കൊമേഴ്‌സിനും ഉപയോഗിക്കാം.

50 % ഗുണഭോക്താക്കള്‍ എസ്.സി./എസ്.ടി./ഒ.ബി.സി. വിഭാഗക്കാരാണ്.

74 % ഗുണഭോക്താക്കള്‍ സ്ത്രീകളാണ്.

• ചെറുകിട-ഇടത്തരം സംരംഭകത്വ മേഖലയ്‌ക്ക് പിന്തുണ നല്‍കുന്നതിനായി എളുപ്പത്തില്‍ വായ്‌പ ലഭ്യമാക്കുന്നതിനായി 59 മിനിട്ട് വായ്‌പാ പോര്‍ട്ടല്‍ പദ്ധതി നിലവില്‍ വന്നു.

1.12 ലക്ഷം മൈക്രോ-ചെറുകിട-ഇടത്തരം സംരംഭങ്ങള്‍ക്കായി 

37,412 കോടി രൂപയുടെ വായ്‌പകള്‍ അനുവദിച്ചു

പ്രധാനമന്ത്രി റോസ്‌ഗാര്‍ പ്രോത്സാഹന്‍ യോജന- പുതിയ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി തൊഴിലുടമയ്‌ക്ക് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായി  പുതിയ ജോലിക്കാര്‍ക്ക് തൊഴിലുടമ നല്‍കേണ്ട 8.33% ഇ.പി.എസ്  കോണ്‍ട്രിബ്യൂഷന്‍ ആദ്യ മൂന്നൂ വര്‍ഷത്തേയ്‌ക്ക് സര്‍ക്കാര്‍ നല്‍കുന്നു. ഇത് എല്ലാ മേഖലകളിലും നിലവിലുളള ഗുണഭോക്താക്കള്‍ക്ക് മൂന്ന് വര്‍ഷം    തികയാനുളള ബാക്കി സമയത്തേക്കും ബാധകമായിരിക്കും. 201617 സാമ്പത്തിക വര്‍ഷം മുതല്‍ ആണ് പ്രാബല്യം.  15,000 രൂപ വരെ പ്രതിമാസ ശമ്പളം വാങ്ങുന്ന പുതിയ തൊഴിലാളികള്‍ക്കാണ് ഈ പദ്ധതി. വസ്ത്ര വ്യവസായവിഭാഗങ്ങളില്‍ 8.33 ശതമാനം ഇ.പി.എസും 3.67 ശതമാനം ഇ.പി.എഫും സര്‍ക്കാര്‍ നല്‍കുന്നു. ചെറുകിട-ഇടത്തരം സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങള്‍ക്ക് പ്രയോജനകരമാണ് ഈ പദ്ധതി. 

https://pmrpy.gov.in/    &   http://pib.nic.in/newsite/mbErel.aspx?relid=148134

ഒന്നര കോടിയിലേറെ തൊഴിലവസരങ്ങള്‍ പുതുതായി സൃഷ്ടിക്കപ്പെട്ടു.

ഗുണം ലഭിച്ച സ്ഥാപനങ്ങള്‍ ഒരു ലക്ഷത്തിലധികം.

201617, 201718, 201819 (ജനുവരി 15 വരെ) വര്‍ഷങ്ങളില്‍ യഥാക്രമം 33031, 3027612, 6949436 ഗുണഭോക്താക്കള്‍ ഇ.പി.എഫ്.ഒയില്‍ അംഗത്വമെടുത്തു.

സ്റ്റാര്‍ട്ട് അപ്പ് ഇന്ത്യ – സ്റ്റാര്‍ട്ട് അപ്പ് സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നു. പുതിയ സംരംഭങ്ങള്‍ക്ക് 6 തൊഴില്‍ നിയമങ്ങളും 3 പരിസ്ഥിതി നിയമങ്ങളും ബാധകമാകില്ല.  ലാഭത്തിന് ആദ്യ 3 വര്‍ഷം ആദായനികുതിയില്ല.  പേറ്റന്റ് ലഭിക്കാനുളള നടപടികള്‍ ലളിതമാക്കി.  https://www.startupindia.gov.in/

 

16,536 സ്റ്റാര്‍ട്ട് അപ്പുകള്‍ ആരംഭിച്ചു.  80,000 ത്തിലേറെ തൊഴിലവസരങ്ങള്‍ 

സ്റ്റാന്‍ഡ് അപ്പ് ഇന്ത്യ – എസ്.സി., എസ്.ടി. വിഭാഗങ്ങള്‍ക്കും വനിതകള്‍ക്കും പരിസ്ഥിതി സൗഹൃദ സംരംഭങ്ങള്‍ തുടങ്ങാന്‍ സഹായിക്കുന്നു. 10 ലക്ഷം രൂപ മുതല്‍ ഒരു കോടി വരെ വായ്‌പ നല്‍കുന്നു.    https://www.standupmitra.in/Home/SUISchemes

 

68,930 ലോണുകള്‍ അനുവദിച്ചു.

15,112 കോടി രൂപ അനുവദിച്ചു

103  ബാങ്കുകളുടെ 1,33,236 ശാഖകള്‍ ഉള്‍പ്പെടുത്തി. 

17,000 സഹായകേന്ദ്രങ്ങള്‍

• സ്ഫുര്‍ത്തി (സ്‌കീം ഓഫ് ഫബ് ഫോര്‍ റീജനറേഷന്‍ ഓഫ് അഡീഷണല്‍ ഇന്‍ഡസ്ട്രീസ്)- പരമ്പരാഗത വ്യവസായങ്ങളുടെ പുനരുദ്ധാരണത്തിനായുളള പദ്ധതി.

• ഇ-ബിസ് – e-Biz സംരംഭകത്വം പ്രോത്സാഹിപ്പിക്കാനുളള  ഈ പോര്‍ട്ടലിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സേവനം ഏകോകിപ്പിക്കുകയും ബിസിനസ് തുടങ്ങുന്നതിനുളള നടപടി ക്രമങ്ങള്‍ ലഘൂകരിക്കുകയും ചെയ്തു. 26 കേന്ദ്രസര്‍ക്കാര്‍ സേവനങ്ങളെ ഇ-ബിസ് പോര്‍ട്ടലുമായി ബന്ധിപ്പിച്ചു.  അനാവശ്യമായ അനുമതികളും ലൈസന്‍സുകളും ഉപേക്ഷിച്ചു. 

• ഉദ്യോഗ് ആധാര്‍ – ചെറുകിട, ഇടത്തരം സംരംഭങ്ങള്‍  ഓണ്‍ലൈന്‍ വഴി രജിസ്റ്റര്‍ ചെയ്യാവുന്ന  സംവിധാനം. https://udyogaadhaar.gov.in/UA/UAM_Registration.aspx

85,03,595 (85.03 ലക്ഷം) സംരംഭങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 47,42,719 ഉദ്യോഗ് ആധാര്‍ നല്‍കി.  

• സേതു-സ്വയം തൊഴില്‍ ശേഷി വിനിയോഗ സംവിധാനം (സെല്‍ഫ് എംപ്‌ളോയ്‌മെന്റ് ആന്‍ഡ് ടാലന്റ് യൂട്ടിലൈസേഷന്‍)- ബിസിനസ്സും മറ്റു സ്വയം തൊഴിലുകളും ആരംഭിക്കാനിരിക്കുന്നവരെ സഹായിക്കാനുളള സാങ്കേതിക-ധനകാര്യ പദ്ധതി.

• ടെക്‌സ്റ്റൈല്‍ മേഖലയില്‍ തൊഴില്‍ വൈദഗ്ധ്യത്തിന്റെ ഭാഗമായി 3.75 ലക്ഷം വസ്ത്ര വ്യാപാരികള്‍ക്ക് പരിശീലനം നല്‍കി.

• നൂതനാശയ സംരംഭങ്ങളുടെ വികസനത്തിനായി 10,000 കോടി രൂപയുടെ സഞ്ചിതനിധി രൂപവല്‍ക്കരിക്കാന്‍ തീരുമാനിച്ചു.

• ടെക്സ്റ്റയില്‍സ് മേഖലയില്‍ ഒരു ലക്ഷം കോടിയുടെ നിക്ഷേപം ആകര്‍ഷിക്കാനും 30 ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനുമായി കയറ്റുമതി വര്‍ദ്ധിപ്പിക്കാനും ലക്ഷ്യമിട്ട് ടെക്സ്റ്റയില്‍സ് 17,822 കോടി രൂപയുടെ വ്യവസായ സാങ്കേതികവിദ്യ പരിഷ്‌കരണനിധിക്കു അനുമതി.

• ഉരുക്ക്, കല്‍ക്കരി, ഊര്‍ജ്ജ പദ്ധതികളുടെ വിവിധ അനുമതികള്‍ക്കായി ഏകജാലക സംവിധാനം ഏര്‍പ്പടുത്തി. ഓണ്‍ലൈന്‍ അപേക്ഷ നിര്‍ബന്ധമാക്കി.

• പരിസ്ഥിതി/ വനം വകുപ്പ് അനുമതികള്‍ക്കായുളള കാലയളവ് 600 ദിവസത്തില്‍ നിന്ന് 180 ദിവസമായി കുറച്ചു.

• എല്ലാ എഫ്.ഡി.ഐയും നേര്‍വഴിയിലൂടെ, വിദേശ നിക്ഷേപ പ്രോത്സാഹനബോര്‍ഡ് പിരിച്ചു വിട്ടു.

• കയറ്റുമതിക്കാര്‍ക്ക് ടോള്‍ ഫ്രീ നമ്പറുകള്‍ ലഭ്യമാക്കി. കയറ്റുമതി/ഇറക്കുമതി കോഡിനായുളള അപേക്ഷ ലഘൂകരിച്ചു. 2 രേഖകള്‍ മാത്രമേ നിലവില്‍ ആവശ്യമായുളളു.

• വ്യാപാരത്തിനായി സമര്‍പ്പിക്കുന്ന നിര്‍ബന്ധിത രേഖകളുടെ എണ്ണം കയറ്റുമതിക്കാര്‍ക്ക് 7 രേഖകളില്‍ നിന്നും 3 ആയും ഇറക്കുമതിക്കാര്‍ക്ക് 10-ല്‍ നിന്ന് 3-ഉം ആയി കുറച്ചു.

• വ്യാവസായിക ലൈസന്‍സിന്റെ കാലാവധി രണ്ടില്‍ നിന്ന് മൂന്ന് വര്‍ഷമാക്കി നീട്ടി.

• മേഖലാടിസ്ഥാനത്തിലുളള നിക്ഷേപ പരിധി നീക്കം ചെയ്തു. 

• മുന്‍ഗണനാ മേഖലകള്‍ക്ക് വായ്‌പ നല്‍കാന്‍ ബാങ്കുകള്‍ക്കുളള നിബന്ധന അവസാനിപ്പിച്ചു.

• ഡിജിറ്റല്‍ എം എസ് ഇ എം- ചെറുകിയ വ്യവസായ സ്ഥാപനങ്ങള്‍ക്ക് വിവരവാര്‍ത്താവിനിമയ സാങ്കേതിക വിദ്യയുടെ ഉപയോഗവുമായി ബന്ധപ്പെട്ട് വരുന്ന ചെലവിന്റെ ഒരു ഭാഗം സര്‍ക്കാര്‍ തിരിച്ചുനല്‍കുന്ന പദ്ധതി. അന്താരാഷ്‌ട്ര വിപണിയില്‍ ചെറുകിട വ്യവസായ മേഖലയെ     മത്സരാഷ്ഠിതമാക്കുന്നതിനുളള പദ്ധതി, വിവര-വാര്‍ത്താ വിനിമയ സാങ്കേതികവിദ്യയുടെ         ഉപയോഗം പ്രോത്സാഹിപ്പിക്കുക എന്നിവ ലക്ഷ്യങ്ങള്‍. ഉദ്യോഗ് ആധാര്‍ മെമ്മോറാണ്ടം എടുത്ത് പ്രവര്‍ത്തിക്കുന്ന എല്ലാ സൂക്ഷ്മ-ചെറുകിട സംരംഭങ്ങള്‍ക്കും അവര്‍ ഉപയോഗിക്കുന്ന ക്ലൗഡ് കമ്പ്യൂട്ടിംഗ് സാങ്കേതികവിദ്യയുടെ ചെലവായി തുകയുടെ 60 % പരമാവധി  1 ലക്ഷം രൂപ സബ്‌സിഡി. 2 വര്‍ഷം തുടര്‍ച്ചയായി ഈ ആനുകൂല്യം ലഭിക്കും. പട്ടികജാതി/ വര്‍ഗ്ഗ വിഭാഗങ്ങള്‍ / വനിതകള്‍ എന്നീ സംരംഭകര്‍ക്ക് 10 % തുക അധികമായി സബ്‌സിഡി ലഭിക്കും

• സാമ്പത്തിക വര്‍ഷം ജനുവരി 1 ന് ആരംഭിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ അനുമതി. 2018 ജനുവരി 1 ന് മധ്യപ്രദേശും ജാര്‍ഖണ്ഡും നടപ്പിലാക്കി.

• ചെറുകിട സംരംഭങ്ങള്‍ക്ക് മെച്ചപ്പെട്ട വായ്‌പകള്‍ ലഭിക്കാനായി എന്‍.ബി.എഫ്.സി. കള്‍ നല്‍കിയിട്ടുളള വായ്‌പകള്‍ക്ക് സര്‍ക്കാര്‍ ജാമ്യം നില്‍ക്കാന്‍ തീരുമാനിച്ചു.

• 50 കോടി മുതല്‍ 250 കോടി രൂപ വരെ വാര്‍ഷിക വിറ്റുവരവുളള കമ്പനികള്‍ക്ക് കോര്‍പ്പറേറ്റ് ടാക്‌സ് 25 ശതമാനം ആയി കുറച്ചു.

• 2,161.68 കോടിരൂപ മുതല്‍മുടക്കില്‍ 2020 മാര്‍ച്ച് 31 ന് പൂര്‍ത്തിയാകുന്ന പട്ടു വ്യവസായത്തിന്റെ വികസനത്തിനുളള സംയോജിത പദ്ധതിയ്‌ക്ക് അംഗീകാരം നല്‍കി.  ഈ പദ്ധതിയിലുടെ പട്ടിന്റെ ഉല്‍പാദനം 201617 ലെ 30,348 മില്യണ്‍ ടണ്ണില്‍ നിന്ന് 38,500 മില്യന്‍ ടണ്ണായി ഉയര്‍ത്തുക ലക്ഷ്യം.

• ഇന്ത്യയില്‍ കോര്‍പ്പറേറ്റ് ഗവേണന്‍സ് മാനദണ്ഡങ്ങള്‍ ശക്തിപ്പെടുത്തുന്നതിനായി കമ്പനീസ് ആക്ട് ഭേദഗതി ചെയ്തു

• ഉന്നതസ്ഥാപനങ്ങളില്‍ 18 ടെക്‌നോളജി ബിസിനസ് ഇന്‍ക്യുബേറ്റേഴ്‌സ് ആരംഭിക്കുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിയുടെ നിയമസാധുത ചോദ്യം ചെയ്ത് ബിജെപി; നിയമസഭാ തിരഞ്ഞെടുപ്പ് അംഗീകരിച്ചിട്ടില്ലെന്ന് തുറന്നുപറയണമെന്ന് ബി.ബി. ഗോപകുമാർ

Kerala

മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെ നീക്കണം; പ്രമേയം പാസാക്കി കേരള നിയമസഭ

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

പുതിയ വാര്‍ത്തകള്‍

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.