Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

മാണ്ഡ്യയില്‍ കോണ്‍ഗ്രസ് തകര്‍ച്ച പൂര്‍ണം: ചേലുവരയസ്വാമിയും സുമലതയ്‌ക്കൊപ്പം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 15, 2019, 04:16 am IST
in India

ബെംഗളൂരു: മാണ്ഡ്യയില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ എത്തിയിട്ടും രക്ഷയില്ല. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവും മുന്‍ മന്ത്രിയും മണ്ഡലത്തിലെ മുന്‍ എംപിയുമായ ചേലുവരയസ്വാമി ഉള്‍പ്പെടെ മുതിര്‍ന്ന നേതാക്കളുടെ പിന്തുണ. ബിജെപി പിന്തുണയില്‍ മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥി നടി സുമലതയ്‌ക്ക്. 

മണ്ഡലത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് തര്‍ക്കമില്ലെന്നും ഒറ്റക്കെട്ടാണെന്നും ബോധ്യപ്പെടുത്താനായിരുന്നു രാഹുല്‍ എത്തിയത്. കെ.ആര്‍. നഗറില്‍ നടന്ന യോഗത്തില്‍ രാഹുലിനൊപ്പം എച്ച്.ഡി. ദേവഗൗഡ, എച്ച്.ഡി. കുമാരസ്വാമി, സിദ്ധരാമയ്യ തുടങ്ങിയവര്‍ പങ്കെടുത്തെങ്കിലും മണ്ഡലത്തിലെ കോണ്‍ഗ്രസിന്റെ പ്രധാന നേതാക്കള്‍ വിട്ടുനിന്നത് കോണ്‍ഗ്രസിന് നാണക്കേടായി. ചേലുവരയസ്വാമി, നരേന്ദ്രസ്വാമി, രമേശ്ബന്ദിസിദ്ധ ഗൗഡ എന്നിവരാണ് വിട്ടു നിന്നത്. ഇവര്‍ക്കായി വേദിയില്‍ നിശ്ചയിച്ചിരുന്ന കസേരകള്‍ പരിപാടി കഴിയും വരെ ഒഴിഞ്ഞു കിടന്നു. 

ഇതിനിടയില്‍ ചേലുവരയസ്വാമി സുമലതയെ പിന്തുണച്ചതായുള്ള വാര്‍ത്തകള്‍ പുറത്തുവന്നതോടെ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പാലഭിഷേകം നടത്തിയാണ് അനുയായികള്‍ ആഘോഷമാക്കിയത്. 

നിഖില്‍ കുമാരസ്വാമിക്കായി പ്രവര്‍ത്തിക്കണമെന്ന് ചേലുവരയസ്വാമി ഉള്‍പ്പെടെയുള്ളവരോട് മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ നേരത്തെ ആവശ്യപ്പെട്ടിരുന്നെങ്കിലും ഇവര്‍ വഴങ്ങിയിരുന്നില്ല. സിദ്ധരാമയ്യ നേരിട്ട് മാണ്ഡ്യയില്‍ എത്തിയെങ്കിലും വേദി പങ്കിടാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയാറായില്ല. തുടര്‍ന്നാണ് കഴിഞ്ഞ ദിവസം രാഹുല്‍ഗാന്ധി നേരിട്ട് മണ്ഡലത്തില്‍ എത്തിയത്. ഇതും വിജയിച്ചില്ല. 

കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും സുമലതയ്‌ക്കൊപ്പം കൂടിയതോടെ മണ്ഡലത്തിലെ ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യസ്ഥാനാര്‍ത്ഥി നിഖില്‍കുമാരസ്വാമിയുടെ പ്രചാരണത്തിന് കോണ്‍ഗ്രസ് പതാക പിടിക്കാന്‍ പോലും ആളില്ലാത്ത അവസ്ഥയാണ്. സുമലതയ്‌ക്കുവേണ്ടി പാര്‍ട്ടി പതാകയുമായാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രചാരണം നടത്തുന്നത്. സുമലതയുടെ പരിപാടിയില്‍ പതാക ഉപയോഗിക്കുന്നതു വിലക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് കോണ്‍ഗ്രസ് പരാതി നല്‍കിയിരുന്നു. തന്നെ പിന്തുണയ്‌ക്കുന്നവര്‍ അവര്‍ വിശ്വസിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ കൊടിയുമായി വരുന്നതിനെ തടയില്ലെന്നാണ് സുമലതയുടെ നിലപാട്. സുമലതയ്‌ക്കുവേണ്ടി പ്രവര്‍ത്തിച്ചതിന് ഇതുവരെ കെപിസിസി അംഗം ഉള്‍പ്പെടെ 15 കോണ്‍ഗ്രസ് നേതാക്കളെ പാര്‍ട്ടി സസ്‌പെന്‍ഡു ചെയ്തിട്ടുണ്ട്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഹൈന്ദവ ധര്‍മത്തിന്റെ ശാസ്ത്രീയ അടിത്തറ

Samskriti

പുരൂരവസും ഉര്‍വശിയും

Samskriti

വ്യാഴം ജാതകത്തില്‍

Sports

ഊബര്‍കപ്പ്: സിന്ധു മികച്ച തുടക്കം നല്‍കി, പക്ഷെ പരാജയപ്പെട്ടു

തോമസ് കപ്പ് ബാഡ്മിന്റണില്‍ ഭാരത ഡബിള്‍സ് താരങ്ങളായ എം.ആര്‍. അര്‍ജുനും ഹരിഹരന്‍ അംസകരുണനും പോയിന്റ് നേട്ടത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ചപ്പോള്‍
Sports

തോമസ് കപ്പ്:വിജയഗാംഭീര്യത്തോടെ ഭാരതം തുടങ്ങി; ആദ്യ മത്സരത്തില്‍ കാനഡയെ 4-1ന് തുരത്തി

പുതിയ വാര്‍ത്തകള്‍

നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരായ മത്സരത്തില്‍ ഗോള്‍ നേട്ടം ആഘോഷിക്കുന്ന എഫ്‌സി ഗോവ താരങ്ങള്‍

ഗോവയ്്ക്ക് ജയം, രണ്ടാം സ്ഥാനത്തേക്ക് ഉയര്‍ന്നു

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ് ബോളില്‍ ബാങ്ക് ഓഫ് ബറോഡ ബംഗളൂരു-തൃശൂര്‍ ഹൂപ്പേഴ്‌സ് മത്സരത്തില്‍ നിന്ന്‌

സ്വിഷ് മാസ്റ്റേഴ്‌സിന് തുടക്കം

ഇറാന് പകരം ഇറ്റലി: അത്തരം ആലോചനകള്‍ പോലും ഇല്ലെന്ന് ഫിഫ

കളിയൊരുക്കാന്‍ ആദ്യമായി കാനഡ

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.