Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സ്റ്റാലിന്റെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ മാറ്റാര്‍ക്കും വേണ്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 13, 2019, 06:47 pm IST
in India

തേനി: ഡിഎംകെയും കോണ്‍ഗ്രസിനെയും കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്‌നാട്ടില്‍. ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഒരു കുടുംബത്തില്‍പെട്ട ഒരാളെയാണ് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കാട്ടിയത്. എന്നാല്‍, മഹാസഖ്യത്തിലെ മറ്റാരും ഈ സ്ഥാനാര്‍ഥിയെ അംഗീകരിക്കാന്‍ തയ്യാറുമല്ല. തേനിയിലെ ബിജെപി-എഐഎഡിഎംകെ തെരഞ്ഞെടുപ്പ് സമ്മേളനത്തില്‍ മോദി ചൂണ്ടിക്കാട്ടി.

കുറേ ദിവസം മുന്‍പ് ഡിഎംകെ നേതാവ് ഒരാളെ  പ്രധാനമന്ത്രി പദത്തിലേക്ക് ചൂണ്ടിക്കാട്ടി, കുടുംബാധിപത്യവുമായി ബന്ധപ്പെട്ട ഒരാള്‍. പക്ഷെ മഹാസഖ്യത്തിലെ മറ്റാരും അത് അംഗീകരിക്കുന്നില്ല. എന്താ കാരണം?  അവരെല്ലാവരും പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്നവരാണ്, മോദി പറഞ്ഞു. 

തന്റെ സര്‍ക്കാരിന്റെ കീഴില്‍ ഇന്ത്യ അതിവേഗം പുേരാഗതി കൈവരിക്കുകയാണ്. അതിനാല്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് തന്നോട് വലിയ താല്‍പ്പര്യമില്ല. അധികാരം ലഭിച്ചപ്പോഴൊക്കെ  കോണ്‍ഗ്രസ് രാജ്യം കൊള്ളയടിക്കുകയാണ് ചെയ്തത്. നാം ഇതിന് സാക്ഷികളാണ്. അച്ഛന്‍ ധനമന്ത്രിയാകുന്നു, മകന്‍ രാജ്യം കൊള്ളയടിക്കുന്നു. മുന്‍ധനമന്ത്രി പി. ചിദംബരത്തെ പരോക്ഷമായി സൂചിപ്പിച്ച് മോദി പറഞ്ഞു.

മുന്‍പ്, ഒരു കുടുംബത്തിന് ഇഷ്ടമല്ലാത്തതിനാല്‍ എംജിആര്‍ സര്‍ക്കാരിനെ കോണ്‍ഗ്രസ് പിരിച്ചുവിട്ടു. ഡിഎംകെയെയും മുന്‍പ് കോണ്‍ഗ്രസ് അപമാനിക്കുകയും അവഹേളിക്കുകയും ചെയ്തിട്ടുണ്ട്, മോദി പറഞ്ഞു.ആ പ്രഖ്യാപിത ശത്രുക്കള്‍ (ഡിഎംകെയും കോണ്‍ഗ്രസും) ഇപ്പോള്‍ തമിഴ്‌നാട്ടില്‍ െൈകകോര്‍ത്തിരിക്കുകയാണ്.

ഡിഎംകെ നേതാവായ,  എ. രാജ കേന്ദ്രമന്ത്രിയായിരുന്ന കാലത്ത് ഉള്‍പ്പെട്ട 2ജി സ്‌പെക്ട്രം അഴിമതിക്കേസും അദ്ദേഹം പരാമര്‍ശിച്ചു. അന്ന് ഡിഎംകെ കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിച്ച് നടന്നിരുന്നതാണ്. അവരാണ് ഇപ്പോള്‍ കോണ്‍ഗ്രസുമായി ചേര്‍ന്നത്. ജനങ്ങളെ കബളിപ്പിക്കാനും തന്നെ തോല്‍പ്പിക്കാനും  അഴിമതിക്കാരെല്ലാം ഒത്തുചേര്‍ന്നിരിക്കുകയാണ്, മോദി പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

മൊജ്താബ ഖമേനിക്ക് ഗുരുതര പരിക്ക്; ഭരണപരമായ തീരുമാനങ്ങള്‍ കൈക്കൊള്ളുന്നത് ഐആര്‍ജിസി

Kerala

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

World

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

പുതിയ വാര്‍ത്തകള്‍

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

കെ.ജി. മാരാര്‍ അനുസ്മരണം ഇന്ന്

ഉഷ്ണതരംഗം: വേനല്‍ ചൂടില്‍ ഉരുകി കേരളം

ആചാരത്തനിമയോടെ തൃശൂര്‍ പൂരം നാളെ, ഇന്ന് വിളംബരം

ഇന്നും നാളെയും ഉയര്‍ന്ന താപനില മുന്നറിയിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.