Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കമ്യൂണിസ്റ്റ് ആപത്ത്, മന്നം അന്നേ പറഞ്ഞു

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Apr 13, 2019, 04:01 am IST
inIndia

കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കണം

”ലോകാരംഭം മുതലേ കെട്ടിപ്പടുത്ത് വന്നിട്ടുള്ള ധര്‍മസംഹിതകളെല്ലാം കീഴ്‌മേല്‍ മറിച്ച് ക്ഷേമവും ശാന്തിയും ഇല്ലാതാക്കി അക്രമവും അസംതൃപ്തിയും കൊണ്ട് ലോകത്തെ കുട്ടിച്ചോറാക്കുന്ന വിഷമയമായ കമ്മ്യൂണിസത്തില്‍ നിന്ന് ലോകത്തെ രക്ഷിക്കുകയാണ് നമ്മുടെ അടിയന്തര കര്‍ത്തവ്യം. ഈ ആപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കാന്‍ ആറ്റംബോബിന് ശക്തിയില്ല. വഴിതെറ്റിപ്പോയ ജനസഞ്ചയത്തെ സ്‌നേഹവും സേവനവും കൊണ്ട് കമ്മ്യൂണിസ്റ്റ് ചിന്താഗതിയില്‍ നിന്ന് വീണ്ടെടുക്കുകയാണ് വേണ്ടത്.’’

(മന്നത്ത് പത്മനാഭന്റെ പ്രസംഗങ്ങള്‍ വാള്യം 2, പേജ് 147)

”1957-ല്‍ അധികാരത്തില്‍ വന്നയുടന്‍ അവര്‍ പോലീസിനെ നിര്‍വീര്യമാക്കി. കമ്മ്യൂണിസ്റ്റ് സെല്ലുകള്‍ക്ക് വിധേയമായി പോലീസ് ഭരണം നിയന്ത്രിച്ചു. കമ്മ്യൂണിസ്റ്റുകളുടെ വസ്തു കൈയേറ്റം കൊണ്ട് നാട്ടില്‍ പൊറുതിയില്ലാതെ വന്നു.

കൊലയും തീവെട്ടിക്കൊള്ളയും സര്‍വസാധാരണയായി. കമ്മ്യൂണിസ്റ്റുകളുടെ ഹിതാനുവര്‍ത്തിയായില്ലെങ്കില്‍ സ്ത്രീകള്‍ക്ക് പോലും സൈ്വരമായി വീട്ടില്‍ കിടന്നുറങ്ങാന്‍ വയ്യ എന്ന അവസ്ഥയായി. നീതിപീഠത്തെ അവര്‍ സ്വാധീനപ്പെടുത്താന്‍ തുടങ്ങി. പാര്‍ട്ടിയുടെ താളത്തിനു തുള്ളാത്ത ഉദ്യോഗസ്ഥരെ അവര്‍ ശിക്ഷിച്ചു.

ഉദ്യോഗങ്ങള്‍ മുഴുവന്‍ കമ്മ്യൂണിസ്റ്റുകള്‍ക്കും അവരുടെ അനുഭാവികള്‍ക്കുമായി മാറ്റിവച്ചു. കമ്മ്യൂണിസ്റ്റെല്ലങ്കില്‍ സര്‍ക്കാരില്‍ നിന്നും യാതൊരു ആനുകൂല്യവും ലഭിക്കുന്നില്ലെന്ന് വന്നു. ഖജനാവിലെ പണം സൊസൈറ്റി എന്ന സൂത്രം ഉപയോഗിച്ച് പാര്‍ട്ടി ഭണ്ഡാരത്തിലാക്കി.‘ഭാവി തലമുറയെപ്പോലും കമ്മ്യൂണിസ്റ്റാക്കുന്ന വിദ്യാഭ്യാസ പരിഷ്‌കാരം നടപ്പിലാക്കി. മഹാത്മാ ഗാന്ധിയെപ്പോലും പുറംതള്ളിയിട്ട് ടെക്സ്റ്റ് ബുക്കുകളില്‍ സ്റ്റാലിനും ലെനിനും ജനനായകന്മാരായി സ്ഥാനം പിടിച്ചു. ഇന്ത്യന്‍ ദേശീയതയെയും നേതാക്കളേയും പുച്ഛിച്ച് തള്ളി. പകരം റഷ്യയ്‌ക്ക് പാഠപുസ്തകങ്ങളിലൂടെ സ്തുതിഗീതം പാടി. ജനങ്ങള്‍ക്ക് നീതിയും രക്ഷയും ഇല്ലെന്ന് വന്നു. ഈ വ്യവസ്ഥയ്‌ക്ക് കീഴടങ്ങുന്നത് ശരിയല്ലെന്നും ജീവന്‍ ബലികഴിച്ചും ഇതിനെ നേരിടാതെ രക്ഷയില്ലെന്നും ജനങ്ങള്‍ക്ക് ബോധ്യമായി.”

അസംതൃപ്തരായി, സ്വാതന്ത്രത്തിന്റേയും നീതിയുടേയും കണിക പോലും അനുഭവിക്കാന്‍ സാധ്യമല്ലാതെ ജനങ്ങള്‍ അവരുടെ എല്ലാ ഭിന്നതകളും മാറ്റിവച്ച് എന്തും വരട്ടെ എന്ന തന്റേടത്തോടെ ഒരുമിച്ചുകൂടി വിമോചന സമര സമിതി എന്ന സംഘടനയുണ്ടാക്കി” 

(1959ല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ മലയാളികളോട് നടത്തിയ പ്രസംഗം)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൈനികരുടെ ധൈര്യത്തിനുള്ള സല്യൂട്ട് ; 78 ധീരതാ അവാർഡുകൾ പ്രഖ്യാപിച്ചു , 13 ധീരൻമാർക്ക് മരണാനന്തര ബഹുമതിയായി നൽകും

Kerala

അയ്യപ്പന് മുന്നിൽ കരഞ്ഞത് ഞാനും , എന്റെ ഭഗവാനും തമ്മിലുള്ള ബന്ധത്തിന്റെ ഭാഗം ; വിരമിച്ചാൽ ബാക്കി ജീവിതം മൂകാംബികയിൽ

Kerala

ജ്വല്ലറി തുടങ്ങാമെന്ന് വിശ്വസിപ്പിച്ച് 87 ലക്ഷം രൂപ തട്ടി: ദമ്പതികള്‍ അറസ്റ്റില്‍

India

രാഹുല്‍ ഗാന്ധി നിങ്ങള്‍ എപ്പോഴാണ് വലുതാവുക? ചോദ്യവുമായി പ്രള്‍ഹാദ് ജോഷി

World

സ്വാതന്ത്ര്യദിനത്തിൽ പാകിസ്ഥാന് കനത്ത തിരിച്ചടി ; ബലൂചിസ്ഥാനിൽ കരിദിനം ആചരിച്ചു , സൈന്യത്തിന് നേർക്ക് ആക്രമണം

പുതിയ വാര്‍ത്തകള്‍

ആക്രിക്കടയില്‍ നിന്ന് ഒന്നേമുക്കാല്‍ ലക്ഷം രൂപ തട്ടിയെടുത്തു, മൂന്നു പൊലീസുദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

ഫോണ്‍ ചാര്‍ജറിന്റെ അഡാപ്റ്ററില്‍ എംഡിഎംഎ ഒളിപ്പിച്ച് കടത്താന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

ടാറ്റയിലെ ചെയര്‍മാന്‍ സ്ഥാനം ഒഴിഞ്ഞ എന്‍. ചന്ദ്രശേഖരന്‍ (ഇടത്ത്) ടാറ്റയുടെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്ന മലയാളിയായ ടി.വി. നരേന്ദ്രന്‍ (വലത്ത്)

എന്‍. ചന്ദ്രശേഖരന്‍ പടിയിറങ്ങിയതോടെ ടാറ്റ ഓഹരികള്‍ ഇടിഞ്ഞു; ടാറ്റയുടെ രക്ഷകനായി ഇക്കണ്ടവാര്യരുടെ ചെറുമകനായ ടി.വി. നരേന്ദ്രന്‍ വരുമോ?

എന്റെ കാഴ്ചപ്പാടുകൾ തെറ്റായി ചിത്രീകരിച്ചു ,രാജ്യത്തെ യുവാക്കളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമം: പാറ്റ വിവാദത്തിൽ മൗനം വെടിഞ്ഞ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് 

മദ്യത്തിന് കൈക്കൂലി: ബെവ്‌കോ ഔട്ട്‌ലെറ്റിലെ 2 ജീവനക്കാര്‍ക്ക് സസ്പന്‍ഷന്‍

ഭാര്യയുടെ ഗൂഗിള്‍ പേ അക്കൗണ്ട് വഴി കൈക്കൂലി, വൈക്കം അസി. ലേബര്‍ ഓഫീസറെ വിജിലന്‍സ് കുടുക്കി

ഡോ സിസ തോമസിനെ എസ് എഫ് ഐ കൈയ്യേറ്റം ചെയ്തതില്‍ കടുത്ത ആശങ്ക രേഖപ്പെടുത്തി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍

ഭീകര ശൃംഖലകൾക്കെതിരെ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് ഓപ്പറേഷൻ സിന്ദൂർ തെളിയിച്ചു: പ്രസിഡന്റ് മുർമു

അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ചവരെ റിമാന്‍ഡ് ചെയ്തു

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ്: ആകെ 124 കേസുകള്‍, ഒന്നില്‍ പോലും കുറ്റപത്രമായിട്ടില്ലെന്ന് വിജിലന്‍സ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.