Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News

ഫ്‌ളാറ്റുകളില്‍ വോട്ടെത്ര, നക്ഷത്രമെണ്ണി മുന്നണികള്‍

ടി.എന്‍. തങ്കപ്പന്‍byടി.എന്‍. തങ്കപ്പന്‍
Apr 12, 2019, 05:25 pm IST
inLocal News

കാക്കനാട്: ഫ്‌ളാറ്റുകളിലെ വോട്ടര്‍മാരെ കുറിച്ചുള്ള കണക്ക് പിടികിട്ടാതെ സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും. ജില്ലാ ആസ്ഥാനമായ തൃക്കാക്കരയിലും മറ്റു പ്രദേശങ്ങളിലും നൂറു കണക്കിനു ഫ്‌ളാറ്റുകളിലായി നിരവധി കുടുംബങ്ങളാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതുതായി താമസമാക്കിയിട്ടുള്ളത്. ഇവരില്‍ പലരും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തിട്ടുണ്ട്. 

ഇവരെ നേരില്‍ കണ്ടു വോട്ട് അഭ്യര്‍ഥിക്കുന്നതിനു പ്രവര്‍ത്തകര്‍ക്കു പോലും കഴിയാത്തതിനാല്‍ ഇവരില്‍ ആരൊക്കെ വോട്ടു ചെയ്യുമെന്നും ആര്‍ക്കൊക്കെ വോട്ടു ചെയ്യുമെന്നുമുള്ള അശങ്കയിലാണ് പ്രവര്‍ത്തകര്‍. ഒന്നിലധികം സമുച്ചയങ്ങളിലായി നാനൂറോളം ഫ്‌ളാറ്റുകള്‍ തൃക്കാക്കരയിലുണ്ട്. ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും വോട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ചില ഫളാറ്റുകളില്‍ പ്രചാരണത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും ഭൂരിഭാഗം ഫ്‌ലാറ്റുകളിലും സ്ഥാനാര്‍ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും കയറി ചെല്ലുന്നതിനു അനുവാദം നല്‍കിയിട്ടുണ്ട്. 

ചുരുക്കം ചില ഫ്‌ലാറ്റുകളില്‍ നേരത്തെ അസോസിയേഷന്‍ മുന്‍കയ്യെടുത്ത് താമസക്കാരുടെ യോഗം വിളിച്ചു കൂട്ടി എല്ലാ സ്ഥാനാര്‍ഥികളെയും ക്ഷണിച്ചു മുഖാമുഖ പരിപാടി സംഘടിപ്പിച്ചിരുന്നു. 

പ്രവര്‍ത്തകരുടെ വലിയ അകമ്പടിയില്ലാതെ സ്ഥാനാര്‍ഥികള്‍ നേരിട്ടെത്തി വോട്ടഭ്യര്‍ഥിച്ചു മടങ്ങാമെന്നതായിരുന്നു ഇതിന്റെ പ്രത്യേകത. നാട്ടിലെ വീടുകളില്‍ ഒന്നിലധികം പ്രാവശ്യം കയറി ഇറങ്ങി വോട്ടഭ്യര്‍ഥിക്കുന്നതു പോലെ ഫ്‌ളാറ്റുകളിലെത്താന്‍ പ്രവര്‍ത്തകര്‍ക്കു കഴിയുന്നില്ല. അസോസിയേഷന്റെ ഡയറക്ടറി സംഘടിപ്പിച്ചു ഫ്‌ളാറ്റിലെ വോട്ടര്‍മാരോടു ഫോണിലൂടെ വോട്ട് അഭ്യര്‍ഥിക്കുന്ന നടപടിയാണ് ഇരുകൂട്ടുര്‍ക്കും പ്രായോഗികമായിട്ടുള്ളത്. 

ഫ്‌ളാറ്റിലെ താമസക്കാരില്‍ ചിലര്‍ സ്ഥലത്തില്ലാതാകുമ്പോള്‍ അവരുടെ പേരില്‍ മറ്റാരെങ്കിലും കള്ള വോട്ടു ചെയ്യുമോയെന്ന ഭയവും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുണ്ട്. അവസാന റൗണ്ടില്‍ സ്ഥാനാര്‍ഥിയുടെ സ്ലിപ്പ് നല്‍കുമ്പോള്‍ സെക്യൂരിറ്റിക്കാര്‍ വാങ്ങിവച്ചു വോട്ടര്‍മാര്‍ക്ക് കൈമാറുകയാണ് ചെയ്യുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

World

ഫ്രാൻസിൽ വിദ്യാർഥി പ്രക്ഷോഭത്തിന്റെ പേരിലുള്ള അക്രമം രൂക്ഷമാകുന്നു; പിന്നിൽ സൊറോസ് എന്ന് സോഷ്യൽ മീഡിയ

Samskriti

ധര്‍മ്മ സംരക്ഷണത്തിന്റെയും വിജയത്തിന്റെയും സന്ദേശമാണ് നവരാത്രിയുടെ കഥകള്‍ നല്‍കുന്നത്

Spiritual

വർഷത്തിൽ 12 ദിവസം മാത്രം പാർവതീ ദേവിയുടെ ദർശനം ലഭിക്കുന്ന തിരുവൈരാണിക്കുളം മഹാദേവക്ഷേത്രം

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.