ഐ പി എല്ലില്‍ ഇന്നലെ നടന്ന രണ്ടാം മല്‍സരത്തില്‍ രാജസ്ഥാന് റോയല്‍സിനെതിരെ ചെന്നൈക്ക് ജയം. ടോസ് നേടിയ രാജസ്ഥാന് ചെന്നൈയെ ബാറ്റിങിന് അയക്കുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നിശ്ചിത ഇരുപത് ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടി. ധോണിയുടെ ഒറ്റയാള്‍ പോരാട്ടത്തിലാണ് ചെന്നൈ 175 റണ്‍സ് നേടിയത്.
മറുപടി ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാന് 20 ഓവറില്‍ 167 റണ്‍സ് എടുക്കാന്‍ സാധിച്ചൊള്ളു. രാജസ്ഥാന് വനേടി ബെന്‍ സ്റ്റോക്സ് 46 റണ്‍സ് നേടി. ധോണിയാണ് കളിയിലെ താരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: