Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപിയെ തോല്‍പിക്കാന്‍ വോട്ടുമറിച്ചു; സിപിഎം ഏറ്റുവാങ്ങിയത് വമ്പന്‍ തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:14 pm IST
inKerala

തിരുവനന്തപുരം: ബിജെപിയെ തോല്‍പിക്കാനായി വോട്ടുമറിച്ച സിപിഎമ്മിന് സംഭവിച്ചത് ഗുരുതര പരാജയം. ബിജെപി വിജയിക്കാന്‍ സാധ്യതയുള്ള മണ്ഡലങ്ങള്‍ തെരഞ്ഞുപിടിച്ച് വോട്ടുമറിക്കുകയായിരുന്നു. ഇങ്ങനെ വോട്ടുമറിച്ച മണ്ഡലങ്ങളിലെല്ലാം കോണ്‍ഗ്രസ് വിജയിച്ചു. എന്നാല്‍ മറ്റു മണ്ഡലങ്ങളില്‍ സിപിഎം പ്രതീക്ഷിച്ചത്ര വോട്ട് ലഭിക്കാതായതോടെ വമ്പന്‍ പരാജയത്തിലേക്ക് പതിച്ചു.

മഞ്ചേശ്വരത്ത് 2021ല്‍ 40639 വോട്ടുനേടിയ സിപിഎമ്മിന് ഇത്തവണ കിട്ടിയത് 21212 വോട്ടുകള്‍ മാത്രമാണ്. 19427 വോട്ടുകളാണ് മറിച്ച് നല്‍കിയത്. തൃശൂരില്‍ കഴിഞ്ഞതവണ സിപിഐ മത്സരിച്ചപ്പോള്‍ 44263 വോട്ടുകളാണ് ലഭിച്ചത്. എന്നാല്‍ ഇത്തവണ 10776 വോട്ടുകളാണ് സിപിഎം മറിച്ചത്. ഇതോടെ സിപിഎം സ്ഥാനാര്‍ത്ഥിക്ക് 33487 വോട്ടുകളെ ലഭിച്ചുള്ളു. പൂഞ്ഞാറില്‍ പി.സി. ജോര്‍ജിനെ പരാജയപ്പെടുത്താന്‍ 8461 വോട്ടുകള്‍ മറിച്ചു. 2021ല്‍ 58668 വോട്ടുകള്‍ നേടി വിജയിച്ച സെബാസ്റ്റ്യന്‍ കുളത്തുങ്കലിന് ഇത്തവണ 50207 വോട്ടുകള്‍ മാത്രമേ ലഭിച്ചുള്ളു. തിരുവല്ലയില്‍ അനൂപ് ആന്റണി ജയിക്കാതിരിക്കാന്‍ 20155 വോട്ടുകളാണ് സിപിഎം മറിച്ചത്. 2021ല്‍ 62178 വോട്ട് ലഭിച്ച മാത്യു ടി. തോമസിന് ഇത്തവണ 42023 വോട്ടുകളേ ലഭിച്ചുള്ളു.

ആറന്മുളയില്‍ കുമ്മനം രാജശേഖരന്‍ വിജയിക്കരുതെന്ന് സിപിഎമ്മിന് കടുത്ത വാശിയായിരുന്നു. ഇതിനുവേണ്ടി വീണാ ജോര്‍ജിന്റെ വോട്ടും മറിച്ചു നല്‍കി. 2021ല്‍ 74950 വോട്ട് ലഭിച്ച വീണാജോര്‍ജിന് ഇത്തവണ നഷ്ടമായത് 22852 വോട്ടുകളാണ്. സിപിഎമ്മിന്റെ ചതിയെത്തുടര്‍ന്ന് 51098 വോട്ടുകള്‍ കൊണ്ട് വീണാജോര്‍ജിന് തൃപ്തിപ്പെടേണ്ടി വന്നു.

വട്ടിയൂര്‍ക്കാവില്‍ മുന്‍ ഡിജിപി ആര്‍. ശ്രീലേഖ വിജയിക്കാതിരിക്കാന്‍ 18198 വോട്ടുകളാണ് സിപിഎം മറിച്ചത്. കഴിഞ്ഞ തവണ നേമത്ത് കുമ്മനം രാജശേഖരനെ തോല്‍പിക്കാന്‍ ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചതിന്റെ പ്രത്യുപകാരമെന്ന നിലയില്‍ കെ. മുരളീധരനെ വിജയിപ്പിക്കാനായിരുന്നു ഈ നീക്കം.

പകരമായി നേമം മണ്ഡലത്തില്‍ കോണ്‍ഗ്രസിന്റെ 6794 വോട്ടുകള്‍ വി. ശിവന്‍കുട്ടിക്ക് നല്‍കി വിജയിപ്പിക്കാനായിരുന്നു അണിയറനീക്കമെങ്കിലും അതും പാളി. ഇവിടെ ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ 4978 വോട്ടുകള്‍ക്ക് വിജയിക്കുകയായിരുന്നു.

 

Tags: CPM KeralaCPM-Congress allianceLeague Congress CPM dealCPM suffered a huge defeatVotes were changed to defeat BJP
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിടിമുറുക്കാന്‍ ബേബി; അയയാതെ പിണറായി പക്ഷം

Editorial

പിണറായിയെ തൊടാതെ വിശാല കമ്മിറ്റിയും

Kerala

പാര്‍ട്ടി നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനം സമ്മതിച്ച് എം.വി. ഗോവിന്ദന്‍

Kerala

സിപിഎം നേതാക്കളുടെ ഭാര്യമാർക്ക് ജോലി നൽകി; ഗുരുതര ആരോപണവുമായി ജി സുധാകരൻ

Kerala

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.