Sunday, October 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെ; ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത

വിനീത വേണാട്ട്byവിനീത വേണാട്ട്
May 4, 2026, 11:46 pm IST
inIndia

ചെന്നൈ: സനാതന ധര്‍മ്മം പകര്‍ച്ചവ്യാധിപോലെയാണെന്ന് അധിക്ഷേപിച്ച ഡിഎംകെ സര്‍ക്കാരിനെ അധികാരഭ്രഷ്ടരാക്കി തമിഴ്ജനത. രണ്ടാം വട്ടവും അധികാരത്തിലെത്തുമെന്ന എക്‌സിറ്റ് പോള്‍ സര്‍വേകള്‍ നല്‍കിയ ആത്മവിശ്വാസത്തിലായിരുന്നു ഡിഎംകെ. പക്ഷെ ജനം ആ പാര്‍ട്ടിയെ എക്‌സിറ്റ് അടിച്ചു. രണ്ടാം സ്ഥാനത്താണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ നേതൃത്വം നല്‍കിയ ഡിഎംകെ. ശക്തമായ ഭരണവിരുദ്ധ വികാരം തമിഴ്‌നാട്ടില്‍ അലയടിച്ചുവെന്നാണ് തെരഞ്ഞെടുപ്പ് ഫലം നല്‍കുന്ന സൂചന. 9122 വോട്ടിനാണ് മുഖ്യമന്ത്രി സ്റ്റാലിന്‍, ടിവികെയുടെ വി.എസ്. ബാബുവിനോട് ദയനീയമായി പരാജയപ്പെട്ടത്.

ഹൈന്ദവ വിരോധം തലയ്‌ക്കുപിടിച്ച സ്റ്റാലിനും ഉപമുഖ്യമന്ത്രിയും മകനുമായ ഉദയനിധി സ്റ്റാലിനും ചേര്‍ന്ന് ഹിന്ദുവിരുദ്ധ പരാമര്‍ശങ്ങളും പ്രവര്‍ത്തികളുമാണ് ഭരണകാലയളവിലുടനീളം വച്ചുപുലര്‍ത്തിയത്. എന്നാല്‍ അതിനെല്ലാം ചേര്‍ത്തുള്ള മറുപടിയാണ് തമിഴ്ജനത ഇപ്പോള്‍ നല്‍കിയിരിക്കുന്നത്. മധുര തിരുപ്രംകുണ്ഡ്രം ക്ഷേത്രത്തില്‍ കാര്‍ത്തിക ദീപം തെളിയിക്കുവാനുള്ള ഭക്തരുടെ അവകാശത്തെ നിരാകരിച്ച് കോടതിയില്‍ ഭക്തര്‍ക്ക് എതിരായി നിലപാടെടുത്ത ഡിഎംകെ സര്‍ക്കാരിന്റെ പതനം സനാതന ധര്‍മ്മ വിശ്വാസികള്‍ക്ക് നല്‍കുന്ന ആശ്വാസവും ചെറുതല്ല.

സാമ്പത്തിക തകര്‍ച്ച, നികുതി വര്‍ദ്ധനവ്, പാലിക്കപ്പെടാത്ത തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍, ക്രമസമാധാന പാലനത്തിലെ വീഴ്ചകള്‍ എന്നിവ കാരണം തമിഴ്നാട്ടില്‍ ഡിഎംകെ സര്‍ക്കാര്‍ ശക്തമായ ഭരണവിരുദ്ധ വികാരമാണ് നേരിട്ടത്. നടന്‍ വിജയ്യുടെ നേതൃത്വത്തിലുള്ള ടിവികെ പാര്‍ട്ടിയുടെ ഉദയവും, അന്തര്‍സംസ്ഥാന നദീജല തര്‍ക്കങ്ങളം നിക്ഷേപങ്ങള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോകുന്നതിലുള്ള ജനങ്ങളുടെ അതൃപ്തിയും ഡിഎംകെയ്‌ക്ക് വലിയ വെല്ലുവിളിയായി. സ്ത്രീകള്‍ക്കുള്ള സാമ്പത്തിക സഹായ പദ്ധതികള്‍ നടപ്പിലാക്കുന്നതിലെ കാലതാമസവും ജനങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് കാരണമായി.

വൈദ്യുതി നിരക്ക്, വസ്തു നികുതി എന്നിവയിലുണ്ടായ വലിയ വര്‍ദ്ധനവും നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റവും ജനങ്ങളെ വലച്ചു. ഈ സാമ്പത്തിക ഭാരം സാധാരണക്കാരെയും ഇടത്തരക്കാരെയും ഡിഎംകെയ്‌ക്ക് എതിരായി ജനവിധി രേഖപ്പെടുത്താന്‍ പ്രേരിപ്പിച്ചു.

സംസ്ഥാനത്തെ ക്രമസമാധാനം തകര്‍ന്നതും തിരിച്ചടിയായി. കുറ്റകൃത്യങ്ങളുടെ വര്‍ദ്ധനവ്, പ്രത്യേകിച്ച് സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ തികഞ്ഞ അലംഭാവമായിരുന്നു ഡിഎംകെ സര്‍ക്കാരിന്റേത്. ലഹരിമരുന്നിന്റെ വ്യാപനവും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും തടയുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു.

വ്യാവസായിക കാര്‍ഷിക മേഖലകളെ തകര്‍ക്കുന്ന സമീപനമാണ് ഡിഎംകെ സര്‍ക്കാരിന്റെ കാലത്തുണ്ടായത്. വന്‍കിട വ്യവസായ നിക്ഷേപങ്ങള്‍ നിലനിര്‍ത്തുന്നതില്‍ പരാജയപ്പെട്ടുവെന്നും, പ്രധാന പദ്ധതികള്‍ അയല്‍ സംസ്ഥാനങ്ങളിലേക്ക് പോയത് യുവാക്കളുടെ തൊഴിലവസരങ്ങള്‍ നഷ്ടപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ഭരണവിരുദ്ധ വികാരത്തിന് പുറമെ വിജയ്യുടെ ടിവികെ പോലുള്ള പുതിയ രാഷ്‌ട്രീയ ബദലുകളുടെ സ്വാധീനവും ഡിഎംകെയുടെ തെരഞ്ഞെടുപ്പ് പ്രകടനത്തെ സാരമായി ബാധിച്ചു. പല മണ്ഡലങ്ങളിലും മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പ്രമുഖ നേതാക്കള്‍ പിന്നിലാവുകയും പാര്‍ട്ടിക്ക് വലിയ തോതില്‍ ജനപിന്തുണ നഷ്ടപ്പെടുകയും ചെയ്തു.

 

Tags: DMKMK Stalinanti-HinduismTamilnadu Assembly Election 2026
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ഇൻഡി യോഗം പരാജയം; രാഹുലിനെ വീണ്ടും വീണ്ടും അവതരിപ്പിച്ചിട്ടെന്തുകാര്യമെന്ന് ബിജെപി

India

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരായ സമരം: ഇന്ത്യ സഖ്യയോഗത്തിൽ പങ്കെടുക്കില്ല, വിട്ടുനിന്ന് കെജ്‌രിവാളും ഡി.എം.കെയും

India

സ്റ്റാലിന്റെ തോല്‍വിക്ക് പിന്നില്‍ എസ് ഐആര്‍ അപാകതയുണ്ടോ എന്ന് പരിശോധിക്കണമെന്ന് പ്രകാശ് രാജ്…ഇവര്‍ ആരുടെ ഒപ്പമാണെന്ന ചോദ്യവുമായി സമൂഹമാധ്യമം

India

കവി കണ്ണദാസന്റെ വരികള്‍ ഉദ്ധരിച്ച് ഡിഎംകെയുടെ അഴിമതിയെ തുറന്നുകാട്ടി മുഖ്യമന്ത്രി വിജയ്

India

എം.കെ. സ്റ്റാലിന്റെ സുരക്ഷ വെട്ടിച്ചുരുക്കി വിജയ് സർക്കാർ; ഇസഡ് പ്ലസ് കാറ്റഗറിയിൽ നിന്ന് ഇസഡിലേക്ക് മാറ്റി

പുതിയ വാര്‍ത്തകള്‍

തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ വിജിലൻസ് അന്വേഷണം

ഇടിമിന്നലോടുകൂടി ശക്തമായ മഴ ; ഇന്ന് നാല് ജില്ലകളിൽ യെല്ലോ അ‌ലർട്ട്

ഒന്നല്ല, രണ്ട് തവണ ഹൗസിൽ നിന്ന് എവിക്റ്റായ മത്സരാർത്ഥിയായി ​ഗായത്രി സുരേഷ്

സാമ്പത്തികമായി നേട്ടങ്ങൾ, ക്ഷമയോടെ ചിന്തിച്ചു തീരുമാനങ്ങൾ എടുക്കുക.

മൂന്നാമത് ഗ്ലോബൽ ഫുഡ് വീക്ക് ഒക്ടോബർ 6 ന് തുടങ്ങും : അതിഥി രാഷ്‌ട്രമായി ഇന്ത്യ

പറവൂരിൽ മുപ്പത്തിയേഴ് കിലോഗ്രാം കഞ്ചാവ് പിടികൂടിയ കേസിലെ ഒളിവിൽ കഴിഞ്ഞിരുന്ന ബംഗാൾ സ്വദേശി സുമൻ ഷെയ്ഖ് അറസ്‌റ്റിൽ

ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക : പത്താമത്ത് ദുബായ് ഫിറ്റ്നസ് ചലഞ്ച് ഒക്ടോബർ 31ന് തുടങ്ങും

ദൽഹിയിൽ ഒരു കോടി രൂപയുടെ തട്ടിപ്പ് റാക്കറ്റ് സംഘം  പിടിയിൽ : വെടിവയ്‌പ്പ് പദ്ധതി തകർത്തു , മൂന്ന് പേർ അറസ്റ്റിൽ

ഹൂത്തികൾക്കെതിരായ സൗദി അറേബ്യയുടെ യുദ്ധത്തിലേക്ക് പാകിസ്ഥാൻ പ്രവേശിക്കുന്നു : നാല് വിമാനങ്ങളിൽ ആയുധങ്ങൾ നിറച്ച് യെമനിലേക്ക് അയച്ചതായി റിപ്പോർട്ട്

മയക്കുമരുന്ന് കടത്തുകാരൻ നവ്പ്രീതിനെ ഇന്ത്യയിലേക്ക് തിരികെയെത്തിച്ചു : 2029 ഡിസംബറോടെ എല്ലാ മയക്കുമരുന്ന് സംഘങ്ങളെയും തകർക്കുമെന്ന് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.