Monday, September 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇങ്ങിനെ ഒരു നേതാവ് വേറെയുണ്ടോ? ധൈര്യമുണ്ടെങ്കില്‍ ഭവാനിപ്പൂരില്‍ വന്ന് മത്സരിക്കൂ എന്ന മമത വെല്ലുവിളി ച്ചു, അവിടെപ്പോയി മമതയെ വധിച്ച് സുവേന്ദു

മമതയുടെ കോട്ടയായ ഭവാനിപൂരില്‍ കടന്നുചെന്ന് മമതയെ 15000 വോട്ടുകള്‍ക്ക് തോല‍്പിച്ച് ഇറങ്ങി വന്ന സുവേന്ദു അധികാരി എന്ന ബിജെപിയുടെ ഭാവി ബംഗാള്‍ മുഖ്യമന്ത്രി ഓരോ ബംഗാളിയ്‌ക്കും ഹരമായിരിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 4, 2026, 11:24 pm IST
inIndia
ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയുടെ കോട്ടയായ ഭവാനിപൂരില്‍ കടന്നുചെന്ന് മമതയെ 15000 വോട്ടുകള്‍ക്ക് തോല‍്പിച്ച് ഇറങ്ങി വന്ന സുവേന്ദു അധികാരി എന്ന ബിജെപിയുടെ ഭാവി ബംഗാള്‍ മുഖ്യമന്ത്രി ഓരോ ബംഗാളിയ്‌ക്കും ഹരമായിരിക്കുന്നു.

തന്റെ കോട്ടയായ നന്ദിഗ്രാമില്‍ 9000 വോട്ടുകളുടെ ഭൂരിപക്ഷത്തിനും കൂടി ജയിച്ചതോടെ ഇക്കുറി സുവേന്ദു അധികാരി മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വിജയിച്ചു. ധൈര്യമുണ്ടെങ്കില്‍ ഭാവനിപ്പൂരില്‍ വന്ന് മത്സരിച്ച് എന്നെ തോല്‍പിക്ക് എന്ന് വെല്ലുവിളിച്ചത് മമതയാണ്. പക്ഷെ ആ വെല്ലുവിളി സ്വീകരിച്ച് സുവേന്ദു അധികാരി ഭവാനിപൂരില്‍ മത്സരിക്കാന്‍ എത്തുമെന്ന് മമത കരുതിയില്ല. ഇത് പിണറായി വിജയനോട് ധൈര്യമുണ്ടെങ്കില്‍ മലപ്പുറത്ത് വന്ന് മത്സരിക്കൂ എന്ന് ചോദിക്കുന്നതിന് തുല്ല്യമാണ്. പക്ഷെ ആ വെല്ലുവിളി ഏറ്റെടുത്തു എന്ന് മാത്രമല്ല, ഭവാനിപൂരില്‍ വിജയം കൊയ്യുകയും ചെയ്തു സുവേന്ദു അധികാരി.

ഭവാനിപ്പൂരിലെ വോട്ടെണ്ണല്‍ നിറയെ നാടകീയതകള്‍ നിറഞ്ഞതായിരുന്നു. പോസ്റ്റല്‍ ബാലറ്റ് എണ്ണിയപ്പോള്‍ സുവേന്ദു അധികാരി മുന്നിലായിരുന്നു. പിന്നീട് ആദ്യറൗണ്ടുകള്‍ എണ്ണിത്തീര്‍ന്നപ്പോള്‍ മമത മുന്നിലായി. 18ാം റൗണ്ട് എണ്ണാനെടുത്തപ്പോഴാണ് വീണ്ടും സുവേന്ദു അധികാരി മുന്നിലായി. 20 റൗണ്ടുകളും വോട്ടെണ്ണി അന്തിമതീര്‍പ്പ് കല്‍പിക്കുമ്പോഴേക്കും മണി രാത്രി ഒമ്പത് മണിയായി.

2021ല്‍ തന്റെ കോട്ടയായ നന്ദിഗ്രാമില്‍ വന്ന് ധൈര്യമുണ്ടെങ്കില്‍ മത്സരിക്കൂ എന്ന് സുവേന്ദു അധികാരി മമതയെ വെല്ലുവിളിച്ചിരുന്നു. അന്ന് വെല്ലുവിളി ഏറ്റെടുത്ത് മമത നന്ദിഗ്രാമില്‍ മത്സരിച്ചു. പക്ഷെ അന്ന് വിജയം സുവേന്ദുവിന്റെ പക്ഷത്തായിരുന്നു.

ഇതോടെ ഇങ്ങിനെ ധൈര്യമുള്ള ഒരു നേതാവ് വേറെയുണ്ടോ എന്ന ചോദ്യം വ്യാപകമായി ഉയരുകയാണ്. വോട്ടെടുപ്പിന്‍ മുന്‍പ് സുവേന്ദു അധികാരി ബംഗാളില്‍ നടത്തിയ പരിബര്‍ത്തന്‍ യാത്ര കുറച്ചൊന്നുമല്ല ബംഗാളിലെ സാധാരണക്കാരെ മമതയ്‌ക്കെതിരെ ഇളക്കിമറിച്ചത്.

Tags: TMCMamata BanerjeeNandigramSuvendhu AdhikariLatest newsBhabanipurBengal election 2026
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മോദിയുടെ വാക്കുകള്‍ കേട്ട് കയ്യടിച്ചും ആസ്വദിച്ചും ജെന്‍ സീ; സിജെപിക്കാരുടെ മനസ്സില്‍ തീ കോരിയിട്ട് മോദി

Kerala

ജന്തര്‍ മന്തറിന്റെ ദുര്‍ഗന്ധം വമിക്കുന്ന ഏഷ്യാനെറ്റിന്റെ ബിഗ് ബോസ് എട്ടാം പതിപ്പ്; രഞ്ജിനി ഹരിദാസ് ഉള്ളതുകൊണ്ട് മാത്രമല്ല….

Badminton

ചൈനയില്‍ ചൈനീസ് ടീമിനെ വീഴ്‌ത്തി ഇന്ത്യയുടെ സാത്വിക് -ചിരാഗ് ഷെട്ടി ടീം കിരീടം നേടി

ബിജെപി വക്താവായ ഗൗരവ് ഭാട്ടിയയുടെ ഇപ്പോഴത്തെ രൂപം (ഇടത്ത് മുകളില്‍) സമൂഹത്തോട് ഒരു പ്രതിബദ്ധതയുമില്ലാത്ത പുത്തന്‍ പണക്കാരനായ യുവാവായി എഐ ഉപയോഗിച്ച് സൃഷ്ടിച്ച ഗൗരവ് ഭാട്ടിയയുടെ വ്യാജ ഫോട്ടോ (ഇടത്ത് താഴെ)
India

ബിജെപി വക്താവ് ഗൗരവ് ഭാട്ടിയയുടെ എഐയില്‍ സൃഷ്ടിച്ച വ്യാജ ഫോട്ടോയും പ്രസ്താവനയും സമൂഹമാധ്യമത്തില്‍ പങ്കുവെച്ചു; സിജെപിയുടെ സൗരവ് ദാസ് മാപ്പ് പറഞ്ഞു

മുന്‍ സംയുക്തസേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്) പാകിസ്ഥാന്‍ ജനറല്‍ അസിം മുനീര്‍ (വലത്ത്)
India

ഇന്ത്യയുടെ സുരക്ഷയ്‌ക്കുള്ള പ്രധാന ആശങ്ക പാകിസ്ഥാൻ തന്നെയെന്ന് മുൻ സംയുക്തസേനാമേധാവി അനിൽ ചൗഹാന്റെ താക്കീത്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാര്‍ട്ടിയില്‍ ആന്തരിക ചികിത്സ വേണം, ചിലപ്പോള്‍ ചവിട്ടി പിഴിയല്‍ വേണ്ടിവരും: എം.എ.ബേബി

ദേശീയപാത അതോറിറ്റിക്കെതിരായ വിമര്‍ശനത്തിനെതിരെ സുരേഷ് ഗോപി

വാട്ടര്‍ അതോറിറ്റി എംപ്ലോയീസ് സംഘിന്റെ ഇടപെടല്‍: ഓണ്‍ലൈന്‍ സ്ഥലം മാറ്റം നടപ്പിലാക്കുന്നു

ശില്‍പ നിര്‍മാണം ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ്കുമാറിന്റെ നേതൃത്വത്തിലുളള ബിജെപി നേതാക്കള്‍ വിലയിരുത്തുന്നു

മാരാര്‍ജിക്ക് പയ്യാമ്പലത്ത് സമൃതിമണ്ഡപവും ശില്‍പവും ഒരുങ്ങുന്നു

പി.പി. മുകുന്ദന്‍ സേവാ പുരസ്‌കാരം ഡോ. വി. നാരായണന്

അലക്‌സാണ്ടര്‍ സ്വരേവും കോക്കോ ഗൗഫും

യുഎസ് ഓപ്പണ്‍: ആധികാരിക ജയത്തോടെ ഗൗഫും സ്വരേവും പ്രീക്വാര്‍ട്ടറില്‍

സില്‍വര്‍ ഹില്‍സ് ട്രോഫി വനിതാ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് ടീം ട്രോഫിയുമായി

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

ബംഗ്ലാദേശിനെതിരെ ഗോള്‍ നേടിയ ഭാരത താരം ഡാന്നി ലായിശ്രാം

അണ്ടര്‍ 20 ഫുട്‌ബോള്‍ ഏഷ്യന്‍ കപ്പ് യോഗ്യത: ഭാരതം ബംഗ്ലാദേശിനെ തകര്‍ത്തു(3-0)

സിന്ധ് വിഭജിക്കില്ലെന്ന് പിപിപി: പാകിസ്ഥാനില്‍ പുതിയ പ്രവിശ്യാ വിവാദം

മമത എന്തുകൊണ്ട് ജയിലില്‍ ഇല്ല? ആര്‍ജി കര്‍ കേസില്‍ പൊട്ടിത്തെറിച്ച് ഇരയുടെ അമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.