Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തിരുജടയില്‍ പതിച്ച ഗംഗ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 31, 2019, 03:57 am IST
in Samskriti

ആകാശഗംഗയെ മണ്ണിലൂടൊഴുക്കി പാതാളത്തിലെത്തിക്കണമെന്ന വസിഷ്ഠന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഭഗീരഥന്‍ ആദ്യം ബ്രഹ്മാവിനെ തപസ്സു ചെയ്തു. ഭഗീരഥനു മുമ്പില്‍ പ്രത്യക്ഷപ്പെട്ട ബ്രഹ്മാവ്, ഗംഗയെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തിയാലേ അവള്‍ അവതരിക്കുകയുള്ളൂ എന്നും ഒഴുകിയെത്തുന്ന ഗംഗയെ ഭൂമീദേവിക്ക് താങ്ങാനാകില്ലെന്നും ഇതിനായി ശിവനെ പ്രത്യക്ഷപ്പെടുത്തണമെന്നും ഭഗീരഥനെ അറിയിച്ചു. വൈകാതെ ഭഗീരഥന്‍ ശിവനെ തപസ്സു ചെയ്ത് പ്രീതിപ്പെടുത്തി.  ആകാശ ഗംഗയെ തന്റെ തിരുജടയില്‍ താങ്ങാമെന്ന് ശിവന്‍ സമ്മതിച്ചു. ഗംഗാതപം നടത്തിയതിനെ തുടര്‍ന്ന് പ്രത്യക്ഷയായ ഗംഗ ഭൂമിയിലേക്ക് ഒഴുകാന്‍ അനുമതി അറിയിച്ചു. 

പക്ഷേ ഗംഗയ്‌ക്കൊരു സംശയം. ശിവന് തന്നെ താങ്ങാനാവുമോയെന്ന്. അഹങ്കാരത്തോടെ ഗംഗ എടുത്തു ചാടി. ശിവന്‍ അവളെ തന്റെ ജടയില്‍ സ്വീകരിച്ചു. അതും ഒരു മഞ്ഞു തുള്ളിയേറ്റു വാങ്ങുന്ന ലാഘവത്തോടെ. ശിവനെ പിന്നെയും ഭഗീരഥന്‍ തപം ചെയ്ത ശേഷമാണ്  ജടയില്‍ നിന്ന് ഗംഗാജലം വിട്ടുകൊടുത്തത്. ഭഗീരഥനെ അനുഗമിച്ച് ഗംഗ ഭൂമിയിലേക്കൊഴുകി.

ഗംഗയുടെ അഹങ്കാരം അപ്പോഴും ശമിച്ചിരുന്നില്ല. ഭഗീരഥനെ അനുഗമിച്ച ഗംഗ, ഋഷിയായ ജഹ്നുവിന്റെ തപോവനം മുക്കിക്കളയാന്‍ തുടങ്ങി. കോപംപൂണ്ട ഋഷി ഗംഗയെ അരക്കവിള്‍ വെള്ളമെന്ന പോലെ കുടിച്ചു. ഋഷിയെ പ്രീതിപ്പെടുത്താനായി ഭഗീരഥന്റെ അടുത്ത തപസ്സ്.

ഒടുവില്‍ ജഹ്നു കര്‍ണത്തിലൂടെ ഗംഗയെ പുറത്തേക്കൊഴുക്കി.  ഒട്ടേറെ പര്‍വതങ്ങളും കുന്നുകളുമുള്‍പ്പെടെ ദുര്‍ഘടസ്ഥാനങ്ങള്‍ പിന്നിട്ട് ഗംഗ ശാന്തമായി സമതലത്തിലേക്ക് പ്രവേശിച്ചു. വീണ്ടും  പ്രവഹിച്ച്  പാതാളത്തിലെത്തി, സഗരന്റെ പുത്രന്മാരുടെ ചിതാഭസ്മത്തിലൂടെ ഒഴുകാന്‍ തുടങ്ങി. അതോടെ അവരുടെ ആത്മാക്കള്‍  സ്വര്‍ഗത്തില്‍ പ്രവേശിച്ചു. ഭഗീരഥന്റെ പ്രയത്‌നം കൊണ്ട് ഭൂമിയില്‍ പ്രവേശിച്ചതിനാലാണ് ഗംഗയെ ഭാഗീരഥിയെന്ന് വിളിക്കുന്നത്. 

പവിത്രയായ, ഒട്ടേറെ മഹത്വങ്ങളുള്ള ഗംഗാദേവിയെ നമുക്കും ആരാധിക്കാമെന്ന് വിശ്വാമിത്രന്‍ രാമലക്ഷ്മണന്മാരോട് പറഞ്ഞു. 

(തുടരും) 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

പുതിയ വാര്‍ത്തകള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

സിനിമാതാരം അമൃത വിനോദ് അടക്കം നാല് യുവതികള്‍ കഞ്ചാവുമായി എക്‌സൈസിന്റെ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.