Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

റോഡ് വികസനം: അയല്‍ക്കാര്‍ കുതിക്കുന്നു; കേരളം കിതയ്‌ക്കുന്നു

ജി. അനൂപ്byജി. അനൂപ്
Mar 29, 2019, 09:43 am IST
inKerala

കോട്ടയം: ദേശീയപാത ഉള്‍പ്പെടെയുള്ള റോഡ് വികസനത്തില്‍ ഇതര സംസ്ഥാനങ്ങള്‍ എക്‌സ്പ്രസ് വേഗത്തില്‍ കുതിക്കുമ്പോള്‍ കേരളം കിതയ്‌ക്കുന്നു. സംസ്ഥാനത്തെ റോഡ് വികസനത്തിന് 34,000 കോടിയുടെ പദ്ധതിക്ക് കേന്ദ്രം പച്ചക്കൊടി കാട്ടിയിട്ടും കേരളം മുട്ടിലിഴയുകയാണ്. അയല്‍ സംസ്ഥാനങ്ങള്‍ പുത്തന്‍ റോഡുകളിലൂടെ പറക്കുമ്പോള്‍ സംസ്ഥാനത്ത് വികസിക്കുന്നത് കുണ്ടും കുഴികളുമാണ്. 

ദേശീയപാതയുടെയടക്കം വികസനത്തിന് അനുഭാവപൂര്‍ണമായ നിലപാടാണ് മോദി സര്‍ക്കാര്‍ സ്വീകരിച്ചത്. ഇതനുസരിച്ചാണ് കേന്ദ്രം 34,000 കോടി രൂപ പ്രഖ്യാപിച്ചത്. എന്നാല്‍ റോഡ് വികസനത്തിനായി സ്ഥലം സമയത്ത് എടുത്ത് കൊടുക്കാന്‍ കഴിയുന്നില്ല. ഭൂ ഉടമകളുടെ ആശങ്കകള്‍ക്കും പരിഹാരമായില്ല.

കഴക്കൂട്ടം-ചേര്‍ത്തല ദേശീയപാതയുടെ വികസനത്തിന് സര്‍വേ പൂര്‍ത്തിയായെങ്കിലും നടപടിക്രമങ്ങള്‍ ഇനിയും പൂര്‍ത്തിയാകാനുണ്ട്. ഇതുമൂലം നിര്‍മാണ പ്രവര്‍ത്തനത്തിന് ടെണ്ടര്‍ വിളിക്കുന്നത് വൈകുകയാണ്. ഈ വര്‍ഷം രാജ്യത്ത് 17,000 കിലോമീറ്റര്‍ റോഡ് ടെണ്ടര്‍ ചെയ്യാന്‍ നടപടിയായപ്പോള്‍ കേരളത്തില്‍ ഉള്‍പ്പെട്ടത് വെറും 120 കിലോമീറ്റര്‍ റോഡ് മാത്രമാണ്.  

കേരളത്തില്‍ നിര്‍മാണത്തിന്റെ വിവിധ ഘട്ടങ്ങളിലുള്ളത് 223 കിലോമീറ്റര്‍ റോഡ് മാത്രമാണ്. മുമ്പ് തയാറാക്കിയ 5,000 കോടിയുടെ പദ്ധതി പകുതിയും കടലാസില്‍ മാത്രമാണ്. അതേസമയം തമിഴ്‌നാട്ടില്‍ നിര്‍മിക്കുന്നതാകട്ടെ 3661 കിലോമീറ്റര്‍ റോഡും. കര്‍ണാടകയില്‍ 3,000 കിലോമീറ്ററും ആന്ധ്രയില്‍ 1243 കിലോമീറ്റര്‍ റോഡുമാണ് നിര്‍മാണത്തിന്റെ വിവിധഘട്ടങ്ങളിലുള്ളത്.

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 1.75 ലക്ഷം കോടി രൂപയാണ് ദേശീയപാത വികസനത്തിന് മാറ്റിവച്ചത്. ഒരു ദിവസം ശരാശരി 30 കിലോമീറ്റര്‍ റോഡാണ് പുതിയതായി നിര്‍മിക്കുന്നത്. എന്നാല്‍ കേരളത്തില്‍ 25 കിലോമീറ്റര്‍ റോഡ് നിര്‍മിക്കാന്‍ എടുക്കുന്നത് നാല് വര്‍ഷമാണ്. ഇത് എന്തുകൊണ്ടാണ് നാല് വര്‍ഷം വേണ്ടി വരുന്നതെന്ന് മനസ്സിലാകുന്നില്ലെന്നാണ് കഴക്കൂട്ടം – കാരോട് ബൈപ്പാസ് നിര്‍മാണോദ്ഘാടനം നിര്‍വഹിക്കാനെത്തിയപ്പോള്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ക്കരി പറഞ്ഞത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൊലീസുകാര്‍ക്ക് കൈക്കരുത്തുണ്ടെങ്കില്‍ വീട്ടിലെ പെണ്ണുമ്പിളളമാരെ തല്ലണം: സി പി എം നേതാവ്

India

സോഷ്യല്‍ മീഡിയയിലെ ചൈല്‍ഡ് സെക്‌സ് തടയാനുള്ള നടപടികള്‍ വിശദീകരിക്കണമെന്ന് സുപ്രീം കോടതി

Kerala

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

Kerala

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

India

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.