Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

പുളി (വാളന്‍പുളി)

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2019, 03:26 am IST
inSamskriti

ശാസ്ത്രീയനാമം:Tamarindus indica

തമിഴ്: പുളി

സംസ്‌കൃതം: അമ്ലക, ചിഞ്ച 

എവിടെ കാണാം:  ഇന്ത്യയിലുടനീളം നട്ടുവളര്‍ത്തുന്നു. കേരളമൊഴികെയുള്ള സംസ്ഥാനങ്ങളില്‍ ഇതൊരു തണല്‍മരമായും വളര്‍ത്തുന്നു. 

ചില ഔഷധ പ്രയോഗങ്ങള്‍: 

പുളിങ്കുരുവിന്റെ പുറന്തൊണ്ട് ഉണക്കിയെടുത്ത് പൊടിച്ച് ഒരു സ്പൂണ്‍ പൊടി ദിവസേന മോരില്‍ സേവിച്ചാല്‍ ഏഴു ദിവസം കൊണ്ട് രക്തത്തില്‍ പഞ്ചസാരയുടെ അളവ് കുറയും. പുളിയുടെ പൂവ് ഇടിച്ചു പിഴിഞ്ഞ നീരില്‍ പുളിങ്കുരു ചൂര്‍ണം ചേര്‍ത്ത് കുടിച്ചാല്‍ രക്താര്‍ശ്ശസ് ശമിക്കും. പുളിങ്കുരു വറുത്ത് പൊടിച്ച് കാടിയില്‍ അരച്ചു തേച്ചാല്‍ ക്രോഷ്ടു ശീര്‍ഷം എന്ന വാതം ഭേദമാകും. കാല്‍മുട്ടില്‍ നീരു വന്ന് നടക്കാനാവാത്ത അവസ്ഥയാണ് ക്രോഷ്ടുശീര്‍ഷം. 

യൂറിക് ആസിഡ് വര്‍ധിച്ച് കൈവിരലുകള്‍ മടക്കാനാവാത്ത അവസ്ഥയില്‍, ഒരുപിടി പുളിയില ഉപ്പും കൂട്ടി തിളപ്പിച്ച ശേഷം, ചൂടാറുന്നതിനു മുമ്പ് വിരലുകള്‍ മുക്കിവെച്ച് നിവര്‍ത്തുകയും മടക്കുകയും ചെയ്താല്‍ അസുഖം പെട്ടെന്ന് ഭേദമാകും. ഉമ്മത്തിന്റെ കായ കഴിച്ചുണ്ടാകുന്ന വിഷബാധയ്‌ക്ക് വാളന്‍പുളി കലക്കി കുടിക്കുന്നത് നല്ലൊരു മറുമരുന്നാണ്. 

ചുവന്ന പൂവുള്ള അശോകത്തിന്റെ തൊലി, വാളന്‍പുളി വേരിന്മേല്‍ തൊലി, കുറുന്തോട്ടി വേര്, തിരുതാളി, കാരെള്ള് ഇവ ഓരോന്നും 15 ഗ്രാം വീതം ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് 400 മില്ലിയായി വറ്റിച്ച്  100 മില്ലി കഷായമെടുത്ത് 100 മില്ലി പശുവിന്‍ പാലും ചേര്‍ത്ത് വീണ്ടും കുറുക്കി വറ്റിച്ച് 100 മില്ലി ആകുമ്പോള്‍ വാങ്ങി ശര്‍ക്കരയും പത്തുതുള്ളി സുകുമാരഘൃതവും ചേര്‍ത്ത് രാവിലെ വെറും വയറ്റില്‍ സേവിക്കുക. അത്താഴശേഷവും ഇതുപോലെ സേവിക്കണം. ഇങ്ങനെ രണ്ട് ആര്‍ത്തവകാലം തുടര്‍ച്ചയായി സേവിച്ചാല്‍ സ്ത്രീകളുടെ ആര്‍ത്തവം ക്രമമാകും. ഗര്‍ഭാശയനാളവും ഗര്‍ഭാശയവും ശുദ്ധിയാകും. 

സ്ത്രീകളിലെ വന്ധ്യതയ്‌ക്കും ഇത് ശ്രേഷ്ഠമാണ്. പുളിങ്കുരുത്തോടും കരിവേലകപട്ടയും സമം പൊടിച്ച് ഉപ്പും ചേര്‍ത്ത് പല്ലു തേച്ചാല്‍ മോണപഴുപ്പ് മാറും. ഇളകിയ പല്ല് ഉറയ്‌ക്കും. 

കമ്പിളിപ്പുഴുപോലുള്ളവ തട്ടി ദേഹത്തുണ്ടാകുന്ന ചൊറിച്ചിലും തടിച്ചുപൊങ്ങലും മാറാന്‍ വാളന്‍പുളി നല്ല പുളിച്ച മോരില്‍ അരച്ചു തേക്കുക. ശരിയായി പഴുത്തപുളിയും മഞ്ഞകൈയുണ്യവും അഞ്ച് ഗ്രാം വീതമെടുത്ത് അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍  ദിവസം രണ്ടുനേരം പത്തു ദിവസം വിഴുങ്ങിയാല്‍ ഗര്‍ഭപാത്രം പുറത്തേക്ക് തള്ളുന്നത് ഭേദമാകും.

ഒരു പിടി വാളന്‍പുളിയുടെ ഇലയെടുത്ത്  സൂര്യോദയത്തിനു മുമ്പ് കടിച്ചു ചവച്ച് ഇറക്കിയാല്‍ വെരിക്കോസ് ഭേദമാകും. ഇങ്ങനെ ചെയ്യുമ്പോള്‍ മലര്‍ന്നു കിടന്ന് പാദങ്ങള്‍ മേല്‍പ്പോട്ടുയര്‍ത്തി കാല്‍മുട്ട്   മടക്കുകയും നിവര്‍ത്തുകയും ചെയ്യണം. 

മൂത്തപുളിയില ആവണക്കെണ്ണയില്‍ ചൂടാക്കി അരച്ചു തേച്ചാല്‍ കാല്‍ ഉളുക്കുന്നതു കൊണ്ടും ചതവു കൊണ്ടും ഉണ്ടാകുന്ന നീര് മാറും.        

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Samskriti

ഈ എട്ടുശ്ലോകങ്ങള്‍ നിത്യം പാരായണം ചെയ്യുന്ന ഭക്തര്‍ ലോകത്തില്‍ ബഹുമാന്യരും ദീര്‍ഘായുസ്സുള്ളവരുമായി ഭവിക്കുന്നു

India

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

Kerala

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

India

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

Astrology

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

പുതിയ വാര്‍ത്തകള്‍

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

വനിതാ പോലീസ് ഉദ്യോഗസ്ഥരോട് മോശമായി പെരുമാറി ; പൊലീസുകാരെ നിലത്തിട്ട് ചവിട്ടി , വലിച്ചിഴച്ചു : രാഹുലിന്റെ സമരത്തിനെതിരെ പരാതി

മദ്യലഹരിയില്‍ പണമെടുക്കാന്‍ കഴിഞ്ഞില്ല, എടിഎം തകര്‍ത്ത കേസില്‍ അമ്പലത്തറ സ്വദേശി ഉസ്മാന്‍ അറസ്റ്റില്‍

പകല്‍ ആക്രി പെറുക്കല്‍, രാത്രി മോഷണം: ക്‌ഷേത്രത്തില്‍ നിന്ന് വിളക്കുകള്‍ മോഷ്ടിച്ച ബംഗാള്‍ സ്വദേശി പിടിയില്‍

തിരഞ്ഞെടുപ്പ് അംഗീകരിക്കുന്നില്ലെങ്കിൽ വി.ഡി. സതീശൻ ആദ്യം മുഖ്യമന്ത്രി സ്ഥാനം രാജിവെക്കണം :- ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.