Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബാലികേറാമലയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 14, 2019, 05:44 am IST
in Samskriti

സുഗ്രീവന്‍ അഭയം തേടിയ ഋഷ്യമൂകാചലം ‘ബാലികേറാമല’ എന്നാണ് അറിയപ്പെട്ടിരുന്നത്. ഈ പര്‍വതത്തെ സ്പര്‍ശിച്ചാല്‍ ബാലിയുടെ തല പൊട്ടിത്തെറിക്കട്ടെയെന്ന് മാതംഗമഹര്‍ഷി ശപിച്ചൊരു കഥയുണ്ട്. ഘോരപരാക്രമിയും ശക്തനുമായിരുന്നു ദുന്ദുഭിയെന്ന അസുരന്‍. ഒരിക്കല്‍ കിഷ്‌കിന്ധയില്‍ മഹിഷവേഷം ധരിച്ചെത്തി ബാലിയെ വെല്ലുവിളിച്ചു. വെല്ലുവിളികേട്ട് കലിതുള്ളിയെത്തിയ ബാലി, മഹിഷമായെത്തിയ ദുന്ദുഭിയുടെ കൊമ്പു രണ്ടും പിടിച്ച് , കറക്കിയെടുത്ത് മസ്തകം പിളര്‍ത്തി ചുഴറ്റിയെറിഞ്ഞു. അത് ചെന്ന് വീണത് ഋഷ്യമൂകാചലത്തിലുള്ള മാതംഗമഹര്‍ഷിയുടെ ആശ്രമത്തിലാണ്. 

രക്തം വീണ് ആശ്രമം  അശുദ്ധമായതില്‍ കോപിഷ്ഠനായ മഹര്‍ഷി ബാലിയെ ശപിച്ചു. ഋഷ്യമൂകാചലത്തെ സ്പര്‍ശിച്ചാല്‍ ബാലിയുടെ തലപൊട്ടിത്തെറിക്കട്ടെ എന്നതായിരുന്നു ശാപം. അക്കാര്യം ഭയന്ന് ബാലി ഒരിക്കലും അങ്ങോട്ടു പോകാറില്ല. അതുകൊണ്ടു തന്നെ ബാലിയെ ഭയന്നോടിയ സുഗ്രീവന് അഭികാമ്യമായ അഭയകേന്ദ്രമായിരുന്നു ഋഷ്യമൂകാചലം. ഹനുമാനും വിശ്വസ്തരായ നാലു വാനരോത്തമന്‍മാരും ആ പര്‍വതത്തില്‍ സുഗ്രീവനോടൊപ്പം താമസിച്ചിരുന്നു. 

 ഒടുങ്ങാത്ത പകയായിരുന്നു സുഗ്രീവനോട് ബാലിക്ക്. എല്ലാ പ്രഭാതത്തിലും നാലു സമുദ്രങ്ങളില്‍ ചെന്ന് കുളിച്ച് പ്രാര്‍ഥന നടത്തി നിമിഷങ്ങള്‍ക്കകം കിഷ്‌കിന്ധയില്‍ തിരിച്ചെത്തുന്നത് ബാലിയുടെ നിത്യകര്‍മങ്ങളിലൊന്നായിരുന്നു. കിഷ്‌കിന്ധയില്‍ നിന്ന് വെളുപ്പിന് ഒരു ചാട്ടത്തിന് ബാലി  കിഴക്കേ സമുദ്രതീരത്തെത്തും. അങ്ങനെ  ചാടിച്ചാടി മറ്റ് മൂന്നു ദിക്കുകളിലുള്ള സമുദ്രങ്ങളിലും  സ്നാനം ചെയ്ത് ബാലി നിമിഷനേരം കൊണ്ട് കിഷ്‌കിന്ധയില്‍ തിരികെയെത്തും. ഓരോ സമുദ്രതീരത്തേക്കും കുതിക്കും മുമ്പ് ഋഷ്യമൂകാചലത്തിലുള്ള സുഗ്രീവന്റെ തലയില്‍ ഓരോ ചവിട്ടു നല്‍കിയാണ് ബാലി കുതിച്ചിരുന്നത്. സുഗ്രീവനോടുള്ള ഈ ദുഷ്ചെയ്തി പതിവായി ഹനുമാന്‍ വീക്ഷിക്കുന്നുണ്ടായിരുന്നു. 

എങ്ങനെയെങ്കിലും ഈ ദുരിതത്തില്‍ നിന്ന് സുഗ്രീവനെ രക്ഷിക്കണമെന്ന് ഹനുമാന്‍ തീരുമാനിച്ചു. ഒരിക്കല്‍ , സുഗ്രീവന്റെ തലയില്‍ ചവിട്ടി കിഷ്‌കിന്ധയിലേക്ക് ചാടാന്‍ ഭാവിച്ച ബാലിയെ ഹനുമാന്‍ പിടികൂടി. ബാലിയുടെ അരക്കെട്ടില്‍ പിടിച്ച്  പര്‍വതത്തില്‍ തള്ളിയിടാന്‍ ശ്രമിച്ചു. ഋഷ്യമൂകാചലത്തില്‍ ദേഹം സ്പര്‍ശിച്ചാല്‍ ബാലിയുടെ കഥ കഴിയുമെന്ന കാര്യം ഹനുമാന് അറിയാമായിരുന്നു. എന്നാല്‍ ഹനുമാനെയും കൊണ്ട് കിഷ്‌കിന്ധയിലേക്കെത്തിച്ചാല്‍ രക്ഷകന്‍ നഷ്ടപ്പെടുന്ന സുഗ്രീവനെ കൊല്ലാന്‍ എളുപ്പമാണെന്ന് ഹനുമാനും ഉറപ്പിച്ചു. രണ്ടുപേരും പരസ്പരം തോല്‍ക്കാതെ തുല്യബലത്തോടെ  അജയ്യരായി നിന്നു. ഒടുവില്‍, സുഗ്രീവനെ ദ്രോഹിക്കയില്ലെന്ന് ബാലിയും ബാലിയെ ആക്രമിക്കില്ലെന്ന് ഹനുമാനും സത്യം ചെയ്തു പിരിഞ്ഞു.പിന്നീടൊരിക്കലം സുഗ്രീവനെ ആക്രമിക്കാന്‍ ബാലി മുതിര്‍ന്നിട്ടില്ല.                          (തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭൂട്ടാൻ വാഹനക്കടത്ത്; ദുൽഖറിന്റെ മൊഴി വിശ്വസിക്കാതെ കസ്റ്റംസ്, കൂടുതൽ വാഹങ്ങൾ കണ്ടെടുക്കും

India

ബെംഗളൂരു ഡേ കെയറിലെ ക്രൂരത; സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്ത എല്ലാ സെന്ററുകളും ഉടനടി അടച്ചുപൂട്ടാൻ നിർദ്ദേശം

Entertainment

അമീര്‍ഖാന്റെ മൂന്നാം വിവാഹം ജൂലൈ 5ന്; ചടങ്ങിന് സാക്ഷികളാകാന്‍ നാല് മക്കളും

India

സാങ്കേതിക തകരാര്‍; ദുബൈ-കൊച്ചി വിമാനം റദ്ദാക്കി

Kerala

യാത്രക്കാരുടെ ശ്രദ്ധയ്‌ക്ക്… ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിന് സമയമാറ്റം

പുതിയ വാര്‍ത്തകള്‍

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

നടൻ ജോയ് മാത്യു അമ്മ നിർവാഹക സമിതിയിൽ നിന്നും രാജിവച്ചു

വിജയ് ജൂലൈ 10ന് കരൂരിൽ: ദുരന്തത്തിൽ മരിച്ച 41 പേരുടെ ബന്ധുക്കൾക്ക് സർക്കാർ ജോലി

സംസ്ഥാനത്ത് ബീഫിനും വില കൂടുന്നു; കിലോയ്‌ക്ക് 60 മുതൽ 100 രൂപവരെ കൂടും, പുതുക്കിയ വില ജൂലൈ 15 മുതൽ

ഈ ‘പഞ്ചാബ് മോഡൽ’ കണ്ടോ? കേരളത്തിനും മാതൃകയാക്കാം; ബാലകൃഷ്ണപിള്ളയുടെ മോഡലല്ല

ഒഴിവുകൾ മൂന്നാഴ്ചയ്‌ക്കകം പിഎസ്‌സിക്ക് റിപ്പോർട്ട് ചെയ്യണം; ഉത്തരവിറക്കി ഉദ്യോഗസ്ഥ ഭരണ പരിഷ്കരണ വകുപ്പ്

അമർനാഥ് യാത്രയ്‌ക്ക് പ്രൗഢമായ തുടക്കം; ആദ്യ സംഘത്തിൽ 4800 തീർത്ഥാടകർ

അമ്മായിഅമ്മയുടെ സ്വർണം കൈക്കലാക്കാൻ ഗർഭനാടകം; യുവതിയും ഭർത്താവും പോലീസ് പിടിയിൽ

ഭീകരൻ എന്നാൽ ഭീകരൻ എന്നുതന്നെയാണർത്ഥം; കർശന നിലപാടുമായി ഭാരതം യുഎന്നിൽ

സുരക്ഷ: വാട്‌സ് ആപ്പിനു പിന്നാലെ ടെലിഗ്രാമിനും കേന്ദ്രസർക്കാരിന്റെ നോട്ടീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.