Friday, August 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

വോളിബോളിന് പിന്നാലെ നാമക്കുഴിയില്‍ നിന്ന് റോളര്‍ ഫുട്‌ബോള്‍

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 9, 2019, 01:25 am IST
inSports

തൊടുപുഴ: റോളര്‍ സ്‌പോര്‍ട്‌സിലൂടെ കായിക ഭൂപടത്തില്‍ ഇടം പിടിച്ച നാമക്കുഴിയില്‍ നിന്ന് അന്താരാഷ്‌ട്ര കായിക വേദിയില്‍ തരംഗമാകുന്ന റോളര്‍ ഫുട്‌ബോള്‍ ഇന്ത്യയിലെത്തുന്നു. എഴുപതുകളില്‍ കേരളത്തിന്റെ മുഴുവന്‍ ശ്രദ്ധയും പിടിച്ചുപറ്റിയ വനിതാ വോളിബോള്‍ സംഘമായിരുന്നു നാമക്കുഴി സിസ്‌റ്റേഴ്‌സ്. ഇതിലെ ഏലിയാമ്മ, സാറാമ്മ എന്നിവരുടെ സഹോദരനും കോച്ചുമായ ജോമോന്‍ നാമക്കുഴിയാണ് റോളര്‍ സ്‌കേറ്റിങ് ഷൂ ഉപയോഗിക്കുന്ന ഈ മത്സരയിനം മലയാളികള്‍ക്ക് മുന്നില്‍ ആദ്യമായി പരിചപ്പെടുത്തുന്നത്.

നിലവില്‍ പ്രചരാത്തിലുള്ള റോളര്‍ ബാസ്‌ക്കറ്റ് ബോളിനും റോളര്‍ ക്രിക്കറ്റിനും റോളര്‍ ഹോക്കിക്കും പിന്നാലെയാണ് ഈ മത്സര ഇനം എത്തുന്നത്. റോളര്‍ ബാസ്‌ക്കറ്റ് ബോളും, ക്രിക്കറ്റും ഇന്ത്യയില്‍ ആദ്യമായി തുടങ്ങിയതും ഹോക്കി കേരളത്തില്‍ പ്രചരിപ്പിച്ചതും റോളര്‍ സ്‌പോര്‍ട്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (ആര്‍എസ്എഐ) നാമക്കുഴിയാണ്. 2006ലാണ് റോളര്‍ ബാസ്‌ക്കറ്റ് ബോള്‍ ജോമോന്‍ തന്നെ മുന്‍കൈയെടുത്ത് തൊടുപുഴയില്‍ ആരംഭിക്കുന്നത്. ഇതിന് പിന്നാലെയാണ് റോളര്‍ സ്‌പോര്‍ട്‌സ് പ്രചാരം രാജ്യത്ത് ആരംഭിക്കുന്നതും വിവിധ മത്സരങ്ങള്‍ നടക്കുന്നതും. ഈ ഇനത്തിന് കേരള സ്‌പോര്‍ട്‌സ് അക്കാഡമിയുടെയും ഡിപിഐയുടെയും അംഗീകാരം നേടിക്കൊടുത്തത് ജോമോന്റെ പ്രയത്‌ന ഫലമായാണ്. 

ഭാരതത്തിലെ വോളിബോളിന്റെ ഈറ്റില്ലമായി അറിയപ്പെടുന്ന സ്ഥലമാണ് എറണാകുളം പിറവത്തിന് സമീപത്തെ നാമക്കുഴി. ഇവിടെ നിന്ന് ദേശീയതലത്തിലേക്ക് ഉയര്‍ന്ന നാല് വിദ്യാര്‍ത്ഥിനികളാണ് റോളര്‍ ഫുട്‌ബോളില്‍ ആദ്യമായി പരിശീലനം പുര്‍ത്തിയാക്കിയത്. ഫുട്‌ബോള്‍ ദേശീയ താരങ്ങളായ അക്ഷര കെ.എ, വാര്യര്‍ സഹോദരികള്‍ എന്നറിയപ്പെടുന്ന ശ്രീവിദ്യ, ശ്രീദേവി, ഫുട്‌ബോള്‍-ഹോക്കി താരം കാവ്യ എന്നിവരാണ് പരിശീലനം പൂര്‍ത്തിയാക്കിയിരിക്കുന്നത്. നിലവില്‍ നാല് പേരും ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലെ ഗ്രാമങ്ങളിലും ബാഗ്ലൂര്‍ എലൈറ്റ് അക്കാദമിയിലും കുട്ടികള്‍ക്ക് സൗജന്യപരിശീലനം നല്‍കിവരികയാണ്. വാര്യര്‍ സഹോദരിമാര്‍ കോട്ടയം ബസേലിയസ് കോളേജിലും മറ്റ് രണ്ട് പേര്‍ നാട്ടകം ഗവ. കോളേജിലുമാണ് പഠിക്കുന്നത്. 

ആഴ്ചകളെടുത്താണ് റോളര്‍ സ്‌കേറ്റിങ്ങില്‍ ബാലന്‍സ് നേടിയതെന്ന് നാലുപേരും പറയുന്നു. മത്സരത്തിന്റെ മറ്റ് നിയമങ്ങളില്‍ മാറ്റമില്ലെങ്കിലും ഒരു ടീമില്‍ ഉണ്ടാവുക അഞ്ച് പേര്‍ മാത്രമാണ്. വോളിബോള്‍ കോര്‍ട്ടാവും മത്സരത്തിന് ഉപയോഗിക്കുക. ചക്ര ഷൂസുകളണിഞ്ഞ കാലുകളില്‍ ബോളുമായി ചടുല വേഗത്തില്‍ പായാന്‍ ഒരുങ്ങുകയാണ് ഇവര്‍. 

പരീക്ഷ തീരുന്നതോടെ തൊടുപുഴയിലെ കരിങ്കുന്നത്ത് വിദ്യാര്‍ഥികള്‍ക്കായി പരിശീലന ക്ലാസുകള്‍ ആരംഭിക്കാനൊരുങ്ങുകയാണ് ആര്‍എസ്എഐ. 1995ലാണ് റോളര്‍ ഫുട്‌ബോള്‍ ലോകത്ത് ആരംഭിക്കുന്നത്. അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഏറെ പ്രചാരത്തിലുള്ള ഈ മത്സര ഇനം ഇന്ത്യയില്‍ പ്രചാരത്തിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ജോമോന്‍ പറയുന്നു. ഇന്ത്യയില്‍ ആദ്യമായി വനിത ഫുട്‌ബോള്‍ ആരംഭിച്ച ജോമോനും നാല് വനിതാശിഷ്യരും കൂടുതല്‍ ഉയര്‍ച്ചയിലേക്ക് എത്തുന്നതിന് സ്‌പോണ്‍സര്‍മാരുടെ സഹായം തേടുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

Kerala

മാടക്കര മുസ്ലിം പള്ളിയിൽ കയറിയ പൊലീസിനെതിരെ നടപടി വേണമെന്ന് മുസ്ലിം ലീഗ്, എസ് ഐയ്‌ക്കും നാല് പൊലീസുകാര്‍ക്കും ശിക്ഷയായി സ്ഥലംമാറ്റം

World

72 മണിക്കൂറിനകം മറ്റൊരു മിന്നൽ പ്രളയമുണ്ടാകാം, നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന

പാകിസ്ഥാന്‍റെ ആണവകേന്ദ്രമായ കിരാന ഹില്‍സില്‍ ഇന്ത്യ നടത്തിയ സ്ഫോടനം (വലത്ത്) ഇന്ത്യയുടെ മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍ (ഇടത്ത്)
India

പാകിസ്ഥാന്റെ ആണവകേന്ദ്രമായ കിരാന ഹില്‍സ് ഇന്ത്യ തകര്‍ത്തുവെന്ന് സമ്മതിച്ച് മുന്‍ സംയുക്ത സേനാമേധാവി അനില്‍ ചൗഹാന്‍…പക്ഷെ…

Kerala

ലീഗ് ആവശ്യപ്പെട്ടു, മാടാക്കര ജുമാ മസ്ജിദിലെ സംഘര്‍ഷം ഒഴിവാക്കാന്‍ ഇടപെട്ട പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് സ്ഥലംമാറ്റം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

നേപ്പാളിന്റെ കണ്ണീരൊപ്പാം

ഇലവീഴാപൂഞ്ചിറയിലേക്കുള്ള യാത്രയ്‌ക്കിടെ ട്രാവലര്‍ കത്തിനശിച്ചു, യാത്രികര്‍സുരക്ഷിതര്‍

ഭർത്താവിനൊപ്പം രുദ്രാഭിഷേകത്തിൽ പങ്കെടുത്ത് അഫ്സാന ഖാൻ ; അള്ളാഹു ക്ഷമിക്കില്ല , നരകത്തിലേയ്‌ക്കുള്ള പാതയിലാണെന്ന് തീവ്ര ഇസ്ലാമിസ്റ്റുകൾ

ഖത്തറിൽ ലൈസൻസ് ഇല്ലാതെ വാഹനമോടിക്കുന്നവർക്ക് തടവ്, പിഴ എന്നീ ശിക്ഷാനടപടികൾ നേരിടേണ്ടിവരുമെന്ന് മുന്നറിയിപ്പ്

സ്ത്രീധന പീഡന കേസുകളില്‍ വിചാരണ വേഗത്തിലാക്കാന്‍ നിര്‍ദേശങ്ങള്‍ മുന്നോട്ടു വച്ച് സുപ്രീം കോടതി

ഇന്ത്യക്കാർക്കും ഹിന്ദുക്കൾക്കും നിങ്ങളുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ല : മംദാനിയെ കടന്നാക്രമിച്ച് ഷഹസാദ് പൂനാവാല

ഇന്ന് തെരഞ്ഞെടുപ്പ് നടന്നാൽ പോലും അധികാരത്തിലേറുക മോദി തന്നെ : പിന്തുണച്ച് 49 ശതമാനം പേർ ; രാഹുലിന്റെ പിന്തുണ 27 ശതമാനം

എസ്‌സി‌ഒ ഉച്ചകോടിയിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി മോദി ഓഗസ്റ്റ് 29 മുതൽ ഉസ്‌ബെക്കിസ്ഥാനും കിർഗിസ്ഥാനും സന്ദർശിക്കും

നിന്ദ്യമായ പരാമര്‍ശം: സണ്ണി കപിക്കാടിനെതിരെ സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കി ബിജെപി

മദ്രസകൾ നടത്തിയ നബിദിനാഘോഷത്തിൽ പട്ടാളവേഷത്തിൽ മുസ്ലീം യുവാക്കൾ : ലക്ഷ്യമിടുന്നത് വൻ അട്ടിമറി ? കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തണമെന്ന് ആവശ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.