Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ചാന്ദ് പട്ടേലിന്റെ കുതിര

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2019, 01:01 am IST
in Samskriti

ഔറംഗാബാദിലെ ധൂപ്ഖേഡ ഗ്രാമത്തിലെ നാട്ടുപ്രമാണിയായിരുന്നു ചാന്ദ്ഭായ് പട്ടേല്‍. ഒരിക്കല്‍ അദ്ദേഹത്തിന്റെ കുതിരയെ കാണാതായി. കുതിരയെ തിരഞ്ഞ് പട്ടേല്‍ എല്ലായിടത്തും അലഞ്ഞു. എത്രയോ ദൂരം പി

ന്നിട്ടിട്ടും കുതിരയെ കിട്ടിയില്ല. ഒടുവില്‍, നാട്ടുവഴികളിലൊന്നിലൂടെ കുതിരയെ തിരക്കി നടന്ന പട്ടേല്‍ ഒരു മരത്തണലില്‍ ഒരാള്‍ ഇരിക്കുന്നതു കണ്ടു.  നീളന്‍ കുപ്പായവും കൈയിലൊരു വടിയുമായി പ്രാകൃത വേഷം. കൗമാരപ്രായം. എങ്കിലും ദിവ്യ പുരുഷനെ പോലെ തോന്നിയ, അയാളുടെ അരികിലെത്തി പട്ടേല്‍ തന്റെ കുതിരയെ കണ്ടോ എന്ന് അന്വേഷിച്ചു. അതിനു നീ ഇവിടെ തിരഞ്ഞിട്ടെന്തു കാര്യം, കുറച്ചു ദൂരം കൂടി മുന്നോട്ടു പോയാല്‍ ഒരു നീരുറവ കാണാം. അവിടെ വെള്ളം കുടിച്ചു നില്‍ക്കുന്നുണ്ടാവും നിന്റെ കുതിരയെന്ന് മരത്തണലില്‍ ഇരുന്നയാള്‍ പറഞ്ഞു. പട്ടേല്‍ ഒട്ടും വൈകാതെ നീരുറവ ലക്ഷ്യമാക്കി നടന്നു. അയാള്‍ പറഞ്ഞതു ശരിയായിരുന്നു. കുതിര അവിടെ വെള്ളം കുടിച്ചു നില്‍ക്കുന്നത് ആനന്ദാത്ഭുതങ്ങളോടെ പട്ടേല്‍ കണ്ടു. കുതിരയുമായി പട്ടേല്‍ മടങ്ങിയത്  ആ ദിവ്യപുരുഷന്റെ അരികിലേക്കാണ്. പട്ടേല്‍ അയാളെ തന്റെ വീട്ടിലേക്ക് കൊണ്ടു പോയി. ആചാരമര്യാദകളോടെ സത്ക്കരിച്ചു. കുറച്ചുനാ

ള്‍ തനിക്കൊപ്പം കഴിയണമെന്നും അപേക്ഷിച്ചു. ഷിര്‍ദിയിലെ ബാബയായിരുന്നു മരത്തണലിലിരുന്ന ആ ദിവ്യ പുരുഷന്‍. 

ബാബ ഷിര്‍ദയിലെത്താന്‍ നിമിത്തമായത് ചാന്ദ് പട്ടേലിന്റെ കുടുംബാംഗങ്ങളിലൊരാളുടെ വിവാഹമായിരുന്നു. വിവാഹത്തിന് ബാബയെ പ്രത്യേകം ക്ഷണിച്ചിരുന്നു. ഷിര്‍ദിയിലുള്ള വധൂഗൃഹത്തിലേക്ക് പോയ വിവാഹ സംഘത്തിനൊപ്പം  ബാബയും പോയി.  ഷിര്‍ദിയില്‍ ഖന്ധോബാ ക്ഷേത്രത്തിനു മുമ്പില്‍ വന്നിറങ്ങിയപ്പോഴാണ് തന്റെ നിയോഗം ഇനി ഇവിടെയാണെന്ന് ബാബ തിരിച്ചറിഞ്ഞത്. വിവാഹ സംഘം തിരിച്ചു പോയെങ്കിലും ബാബ അവിടെയൊരു ആല്‍മരത്തിനു കീഴെ ഇരുന്നു. നീണ്ട ധ്യാനം തുടങ്ങി. ദിവസങ്ങളായി, കൗമാരക്കാരനായ ഒരു ദിവ്യന്‍ ആല്‍മരച്ചുവട്ടില്‍ ധ്യാനനിരതനായിരിക്കുന്നത് ഗ്രാമീണരുടെ ശ്രദ്ധയില്‍ പെട്ടു. ഖന്ധോബാ ക്ഷേത്രത്തിലെ പൂജാരിയായ മഹാലസപതിയാണ് ബാബയിലെ ദിവ്യത്വം തിരിച്ചറിഞ്ഞ്, പേരറിയാത്ത ആ ആത്മീയചൈതന്യത്തെ ആദ്യമായി ‘ യാ സായി’ (സ്വാഗതം സായി)  എന്ന് സംബോധന ചെയ്തത്. മഹാലസപതി പിന്നീട് ബാബയുടെ അരുമശിഷ്യനായി.

ഒരിക്കല്‍ ഷിര്‍ദിയില്‍ കോളറ പടര്‍ന്നു പിടിച്ചു. മാറാവ്യാധിയില്‍ നിന്ന് ഷിര്‍ദിയെ രക്ഷിക്കണമെന്ന പ്രാര്‍ഥനയുമായി ഗ്രാമീണര്‍ ബാബയുടെ സന്നിധിയില്‍ അഭയം തേടിയെത്തി. ബാബ അപ്പോള്‍ ആട്ടുകല്ലിലിട്ട് ഗോതമ്പു പൊടിച്ചു കൊണ്ടിരിക്കുകയായിരുന്നു. അദ്ദേഹം അത് വാരിയെടുത്ത് ഭക്തര്‍ക്ക് നല്‍കി, അത് ഗ്രാമാതിര്‍ത്തിയില്‍ വിതറാന്‍ പറഞ്ഞു. അതിര്‍ത്തിയില്‍ എല്ലായിടത്തും പൊ

ടി വിതറിയതോടെ  കോളറ ശമിച്ചു. ബാബ ആട്ടുകല്ലിലിട്ട് പൊടിച്ചു പുറത്തുകളഞ്ഞത് കൊണ്ടിരുന്നത് ഗോതമ്പല്ല, മാറാവ്യാധിയായ കോളറയാണെന്ന് ഭക്തര്‍ തിരിച്ചറിഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിട്ടീഷുകാര്‍ക്ക് മാപ്പപേക്ഷിച്ചുള്ള കത്ത് നല്‍കിയതുകൊണ്ടല്ല, സവര്‍ക്കറെ മോചിപ്പിച്ചത് രാഷ്‌ട്രീയ ശ്രമങ്ങളിലൂടെ: സാത്യകി സവര്‍ക്കര്‍

അമര്‍നാഥ് യാത്ര ജമ്മുവില്‍ നിന്ന് ലഫ്. ഗവര്‍ണര്‍ മനോജ് സിന്‍ഹ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു
India

ഹര്‍ ഹര്‍ മഹാദേവ്’, ‘ജയ് ഭോലെനാഥ്, ‘ബം ബം ഭോലെ’… 4,800ലധികം ഭക്തരുമായി അമര്‍നാഥ് യാത്രക്ക് തുടക്കം

Kerala

പെരുമഴ തുടരുന്നു; ഇന്ന് വിവിധ ജില്ലകളിൽ ഓറഞ്ച്, യെല്ലോ അലർട്ടുകൾ, ജാഗ്രതാ നിർദേശം

Education

കെടിയുവില്‍ എം. ടെക് പ്രവേശനം: 5 വരെ അപേക്ഷിക്കാം

Entertainment

പത്ത് മക്കളുള്ള കുടുംബം, ​കഷ്ടപ്പാട് കാരണം സിനിമയിലേക്ക്; മരണം വരെ ഒപ്പം നിന്ന അമ്മയും, അകന്ന ബന്ധുക്കളും

പുതിയ വാര്‍ത്തകള്‍

അഖില്‍ റോയ്, വിഷ്ണു സത്യന്‍, അരുണ്‍കുമാര്‍

ശാഖാ കാര്യവാഹിന് നേരെ ആക്രമണം: ആയുധങ്ങള്‍ ആറ്റില്‍ ഉപേക്ഷിച്ചു; പ്രതികള്‍ റിമാന്‍ഡില്‍

ലാലേട്ടന്റെ കമ്മിറ്റി ചെയ്തതും ഇത് തന്നെയല്ലേ, രാജിവെച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

‘ഒരു ബിയർ മാത്രമാണ് അടിച്ചത്, ഞാൻ അയ്യപ്പ ബൈജുവൊന്നുമല്ല’; കേസായതോടെ പ്രതികരണവുമായി ഹെലന്‍ ഓഫ് സ്പാർട്ട

വര്‍മന്റെ കൊലയ്‌ക്ക് ആര് പകരം ചോദിക്കും ?’;ജയിലര്‍ 2 റിലീസ് തിയ്യതി പുറത്ത്

കേരള യൂണിവേഴ്‌സിറ്റി സെനറ്റ് യോഗംഇടത് അംഗങ്ങള്‍ അലങ്കോലമാക്കി; വിദ്യാര്‍ത്ഥികളോട് മാപ്പ് പറയണം

രണ്ടാം വിവാഹത്തിന് പിന്നാലെ അമ്മയാകാനൊരുങ്ങി സാമന്ത

സോഷ്യൽ മീഡിയ ലോകത്തെ വൈറൽ താരങ്ങള്‍ ഒന്നിക്കുന്ന ‘മഹാരാജ ഹോസ്റ്റലി’ലെ ‘ചൂതാട്ടമോ.’ എന്ന വ്യതസ്ത ഗാനം പുറത്ത്

മഹിള ഐക്യവേദിയുടെ നേതൃത്വത്തില്‍ ലഹരിമാഫിയക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ശേഖരിച്ച ഒപ്പുകള്‍ എക്‌സൈസ് മന്ത്രിയുടെ ഓഫീസിലെത്തി സംസ്ഥാന സെക്രട്ടറി സൂര്യ പ്രേം മന്ത്രി ലിജുവിന് കൈമാറുന്നു. മനില അശോകന്‍, വഴയില ഉണ്ണി എന്നിവര്‍ സമീപം

യുഡിഎഫ് സര്‍ക്കാര്‍ തുടരുന്നത് എല്‍ഡിഎഫിന്റെ മദ്യനയം: മഹിളാ ഐക്യവേദി

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.