Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഹയര്‍ സെക്കന്‍ഡറി ലയനതീരുമാനം ജനാധിപത്യവിരുദ്ധം: എന്‍ടിയു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 5, 2019, 05:47 am IST
in Kerala

കോഴിക്കോട്: ഹയര്‍ സെക്കന്‍ഡറി ലയനത്തിനുള്ള ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഏകപക്ഷീയമായി അംഗീകരിച്ച സര്‍ക്കാര്‍ നടപടി ജനാധിപത്യവിരുദ്ധവും രാഷ്‌ട്രീയപ്രേരിതവുമെന്ന് എന്‍ടിയു. യാതൊരു ചര്‍ച്ചയുമില്ലാതെ മന്ത്രിസഭാ ഉപസമിതിയെ പോലും നിയമിക്കാതെയാണ് റിപ്പോര്‍ട്ട് നടപ്പാക്കാന്‍ ശ്രമിക്കുന്നത്. വിദ്യാഭ്യാസ മേഖലയില്‍ ഇടതു സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്ന ഏകാധിപത്യ സമീപനത്തിന് ഉത്തമ ഉദാഹരണമാണിത്. സര്‍ക്കാര്‍ കാണിക്കുന്ന തിടുക്കം ദുരൂഹതയുണര്‍ത്തുന്നതാണെന്നും എന്‍ടിയു കുറ്റപ്പെടുത്തി.

ലയനത്തെക്കുറിച്ച് കെഎസ്ടിഎ ഒഴികെയുള്ള അധ്യാപക സംഘടനകള്‍ ഉയര്‍ത്തിയ ആശങ്കകള്‍ക്ക് യാതൊരു മറുപടിയും പരിഹാരവും ഖാദര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിലില്ല. ഹയര്‍ സെക്കന്‍ഡറി അധ്യാപകരെയും വിദ്യാര്‍ത്ഥികളെയും പ്രതികൂലമായി ബാധിക്കുന്ന പല നിര്‍ദേശങ്ങളുമുണ്ട്. 10+2+3 എന്ന കേന്ദ്ര തത്വത്തിന് വിരുദ്ധമാണ് നിര്‍ദേശങ്ങള്‍.

അധ്യാപകരുടെ യോഗ്യതാ മാനദണ്ഡങ്ങളിലുമുണ്ട് അശാസ്ത്രീയത. പ്രൈമറി തലത്തില്‍ അധ്യാപകരുടെ അടിസ്ഥാനയോഗ്യത ബിരുദമാകണമെന്ന് കേന്ദ്രം നിര്‍ദേശിക്കുമ്പോള്‍ ബിരുദാനന്തര ബിരുദവും ബിഎഡും സെറ്റ് യോഗ്യതയുമുള്ള ഹയര്‍ സെക്കന്‍ഡറി അധ്യാപകരെ തരംതാഴ്‌ത്തുന്ന സാഹചര്യമാണ് സൃഷ്ടിക്കുന്നത്. അധ്യാപക-അനധ്യാപക ജീവനക്കാരുടെ സേവന വേതന വ്യവസ്ഥയെ അട്ടിമറിക്കാനുള്ള ഗൂഢലക്ഷ്യവും സര്‍ക്കാരിനുണ്ട്.   

സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലം കേരള വിദ്യാഭ്യാസ മേഖലയ്‌ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കേന്ദ്ര ഫണ്ട് തരപ്പെടുത്താനുള്ള കുതന്ത്രമാണിത്. ഇത് തിരുത്തുകയും ജനാധിപത്യ മര്യാദ പാലിക്കുകയും ചെയ്യണമെന്ന് ദേശീയ അധ്യാപക പരിഷത്ത്(എന്‍ടിയു) സംസ്ഥാന പ്രസിഡന്റ് സി. സദാനന്ദന്‍, ജനറല്‍ സെക്രട്ടറി ടി. അനൂപ്കുമാര്‍ എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശ്രീകൃഷ്ണ ഭഗവാനെ അവഹേളിച്ച് ഹോട്ടല്‍ പരസ്യം; പ്രതിഷേധം വ്യാപകം; ഹോട്ടല്‍ ഉടമകളിലൊരാളെ അറസ്റ്റ് ചെയ്തു

ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍ കണ്ടെതിനെ തുടര്‍ന്ന് ലീക്ക് പ്രൂഫ് പശ കൊണ്ട് ഒട്ടിച്ച നിലയില്‍
Kerala

വയനാട് ടൗണ്‍ഷിപ്പിലെ വീടുകളില്‍ വിള്ളല്‍

Kerala

വിശ്വാസക്കാര്യം പരിഗണിക്കുമ്പോള്‍ മനസാക്ഷി വഴികാട്ടണം: സുപ്രീം കോടതി

Kerala

വൈറല്‍ പെണ്‍കുട്ടിയെയും ഫര്‍മാനെയും കണ്ടെത്താന്‍ മധ്യപ്രദേശ് പോലീസ് തിരച്ചില്‍ വ്യാപകമാക്കി

India

വനിതാ പ്രാതിനിധ്യത്തെ കോണ്‍ഗ്രസും കൂട്ടരും അട്ടിമറിച്ചു

പുതിയ വാര്‍ത്തകള്‍

അയാൻ അഹമ്മദ് പീഡനത്തിനിരയാക്കിയത് മുസ്ലീം സമുദായത്തിൽപെട്ട പെൺകുട്ടികളെ, അത് ലവ് ജിഹാദല്ലെന്ന് ന്യൂനപക്ഷ കമ്മീഷൻ ചെയർമാൻ

ഐ എഫ് എല്‍: ഗോകുലത്തിന് ഇന്ന് നിര്‍ണ്ണായക പോരാട്ടം

ബ്ലാസ്‌റ്റേഴ്‌സ് ഇന്ന് കലൂരില്‍ ജംഷെഡ്പൂരിനോട്

ഐഎസ്എല്‍: ചെന്നൈയിന് രണ്ടാം വിജയം

യൂറോപ്പ ലീഗ് രണ്ടാം പാദ ക്വാര്‍ട്ടറില്‍ ബൊളോഗ്നയ്‌ക്കെതിരെ ആസ്റ്റണ്‍ വില്ല താരം മോര്‍ഗന്‍ റോജേഴ്‌സ് ഇടംകാല്‍ കൊണ്ട് തൊടുത്ത് ഗോള്‍ നേടുന്നു

യൂറോപ്പ ലീഗില്‍ ഇംഗ്ലീഷ് സെമി; നോട്ടിങ്ങാം-ആസ്റ്റണ്‍ വില്ല

പ്രഭാത ഭക്ഷണം ഒഴിവാക്കിയാൽ രക്തസമ്മർദ്ദവും ഹൃദ്രോഗവും മാത്രമല്ല, ഡിപ്രഷൻ പോലും വരാമെന്ന് വിദഗ്ധർ

രാജസ്ഥാന്‍ റോയല്‍സ് മാനേജര്‍ക്ക് ഒരു ലക്ഷം പിഴ

വരുന്നൂ ദേശീ ബോളേഴ്‌സ് കംബൈന്‍; ആഗോള മലയാളി ബാസ്‌കറ്റ്‌ബോള്‍ ബിഎല്‍കെയുമായി ബന്ധിപ്പിക്കും

ഊബര്‍ കപ്പില്‍ ട്രീസ-ഗായത്രി സഖ്യം കളിക്കില്ല

തന്റെ നരഹത്യാപാപം തീർക്കാന്‍ പരശുരാമന്‍ എത്തിയ തിരുനാവായ നാവാമുകുന്ദ ക്ഷേത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.