Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പ്രസവാവധി നല്‍കുന്നില്ല; ജീവനക്കാരെ പിരിച്ചുവിടുന്നു

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Mar 4, 2019, 01:25 am IST
inKerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ അലംഭാവം സ്വാശ്രയ വിദ്യാഭ്യാസ  സ്ഥാപനങ്ങളിലെ വനിതാ ജീവനക്കാര്‍ക്ക് പ്രസവ അവധി നിഷേധിക്കുന്നു. ശമ്പളമില്ലാതെ അവധിയെടുക്കുകയോ അല്ലെങ്കില്‍ ജോലി രാജിവച്ചോ പോകേണ്ട ഗതികേടിലാണ് ഈ മേഖലയിലെ ജീവനക്കാര്‍. സര്‍ക്കാര്‍ സ്ഥാപനങ്ങളിലും മറ്റ് സ്വകാര്യ സ്ഥാപനങ്ങളിലും ആറുമാസത്തെ പ്രസവ അവധി ലഭിക്കുമ്പോഴാണ് സ്വാശ്രയ  സ്ഥാനപനങ്ങളിലെ അധ്യാപികമാരും മറ്റ് വനിതാ ജീവനക്കാര്‍ക്കും  അവധി നിഷേധിക്കുന്നത്. 

1961 ലെ മെറ്റേണിര്‍റ്റി ബെനിഫിറ്റ് ആക്ട് അനുസരിച്ചാണ് സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടി അവധി ലഭിക്കുന്നത്. മൂന്ന് മാസമായിരുന്ന അവധി കേന്ദ്രസര്‍ക്കാര്‍ ഉത്തരവ് പ്രകാരം ആറ് മാസമാക്കി. സ്വകാര്യ മേഖലയില്‍ ഷോപ്പ് ആന്‍ഡ് എസ്റ്റാബ്ലിഷ്‌മെന്റ് ആക്ട് പ്രകാരം ജീവനക്കാര്‍ക്ക് അവധി നല്‍കുന്നു.   എന്നാല്‍ സ്വാശ്രയ മേഖല ഈ രണ്ടു വിഭാഗത്തിലും വരാത്തതിനാല്‍   ഈ നിയമങ്ങള്‍  ബാധകമല്ല. സ്വാശ്രയ മേഖലയ്‌ക്ക് ഈ നിയമങ്ങള്‍  ബാധകമല്ലെന്ന് തൊഴില്‍ വകുപ്പും സമ്മതിക്കുന്നു.

 സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളിലെ അതേ വിദ്യാഭ്യാസ യോഗത്യയുള്ളവരാണ് സ്വാശ്രയ മേഖലയിലും ജോലി നോക്കുന്നത്. ഒരേ വിദ്യാഭ്യാസ യോഗ്യത ഉള്ളവര്‍ ഒരേ മേഖലയില്‍ പണിയെടുക്കുന്നവര്‍. എന്നാല്‍ രണ്ട് നീതി. ഇത് സംബന്ധിച്ച് നിരവധി പരാതികള്‍ സംസ്ഥാന സര്‍ക്കാരിന്റെ മുന്നില്‍ എത്തിയിട്ടും യാതൊരു നടപടികളും സ്വീകരിക്കാന്‍ തയാറായിട്ടില്ല.  സര്‍ക്കാര്‍ നിയമം പാസാക്കാതെ ഒന്നും ചെയ്യാനാവില്ലെന്ന് തൊഴില്‍ വകുപ്പും പറയുന്നു. 

പ്രസവ അവധി ആവശ്യപ്പെടുന്നവരോട് ജോലി രാജിവച്ച് പോകാനാണ് മാനേജ്‌മെന്റ് ആവശ്യപ്പെടുന്നത്. അതിനാല്‍ പലരും ജോലി ഉപേക്ഷിക്കേണ്ട അവസ്ഥയിലായി. ഇത് കുടംബ ജീവിതത്തില്‍ വരെ വലിയ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ട്. വായ്‌പ് എടുത്താണ് പലരുടെയും വിവാഹങ്ങള്‍ നടത്തിയത്. ജോലിയില്‍ നിന്നും ലഭിക്കുന്ന ശമ്പളത്തില്‍ നിന്നാണ് വായ്‌പ അടയ്‌ക്കുന്നത്. ജോലി നഷ്ടപ്പെടുന്നതോടെ വായ്‌പ അടയ്‌ക്കാന്‍ സാധിക്കാതെ വന്ന് കുടംബ കലഹങ്ങളിലേക്ക് വഴിതെളിക്കുന്നു. സ്വാശ്രയ മേഖലയില്‍ അവധി ലഭ്യമാകണമെങ്കില്‍ തൊഴില്‍ വകുപ്പ് പ്രത്യേക നിയമം തയാറാക്കി ബന്ധപ്പെട്ട മന്ത്രിയ്‌ക്ക് നല്‍കണം. 

തുടര്‍ന്ന് ചീഫ് സെക്രട്ടറിയുടെ വിശദീകരണത്തോടെ   മന്ത്രിസഭാ യോഗം ചര്‍ച്ച ചെയത് ശേഷം അനുമതി നല്‍കിയാലെ അവധി അനുവദിക്കാന്‍ സാധിക്കൂ. ഇത് സംബന്ധിച്ച് തൊഴില്‍ വകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ മന്ത്രിയ്‌ക്ക് നല്‍കി. 

എന്നാല്‍ ബന്ധപ്പെട്ട ഫയല്‍ കാര്യമായി മുന്നോട്ടു നീങ്ങുന്നില്ല.  ഐടി മേഖലിയിലും ഇത്തരത്തില്‍ അവധി നിഷേധിച്ചിരുന്നു. പലരും ജോലി രാജി വയ്‌ക്കേണ്ട സാഹചര്യം വരെ ഉണ്ടായിട്ടുണ്ട്. ഇതേ തുടര്‍ന്ന് സാമൂഹിക പ്രവര്‍ത്തകരുടെ നിരന്തര ഇടപെടലീലൂടെ അവധി നേടിയെടുത്തു. അപ്പോഴും സ്വാശ്രയ മേഖലയെ സര്‍ക്കാര്‍ തഴഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കനത്ത സുരക്ഷ മറികടന്ന് ജന്തർ മന്തറിലേക്ക് കടക്കാൻ ശ്രമം; CJP നേതാക്കളെ കസ്റ്റഡിയിലെടുത്തു

India

കേരളം, കർണാടക, തെലങ്കാന സർക്കാരുകൾ രാജിവച്ചാൽ ബാലറ്റ് പേപ്പർ തിരഞ്ഞെടുപ്പിന് തയ്യാറാണ് : കോൺഗ്രസിനെ വെല്ലുവിളിച്ച് ഹിമന്ത

Kerala

അനാഥമായ ദേവീ വിഗ്രഹം , വഴി പോലും കൈയ്യേറിയ നിലയിൽ ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ മേജർ ക്ഷേത്രത്തിന്റെ അവസ്ഥ

Kerala

വിവാഹവാഗ്ദാനം നൽകി മോതിരം ഇട്ടു , പിന്നീട് ഒഴിവാക്കി ; പത്തനംതിട്ടയിലെ സിപിഎം നേതാക്കൾക്കെതിരെ യുവതികളുടെ പരാതി ; ഒതുക്കാൻ ശ്രമം

News

രാഹുൽ ഗാന്ധി ഗർഭിണിയായ പത്രപ്രവർത്തകയെ തള്ളിയിടുകയും പരിക്കേൽപ്പിക്കുകയും ചെയ്തു : ഒരു കോൺഗ്രസ് പ്രവർത്തകനും തന്നെ സഹായിച്ചില്ലെന്നും മാധ്യമ പ്രവർത്തക

പുതിയ വാര്‍ത്തകള്‍

10 വർഷം, പിണറായി വിജയൻ നടത്തിയത് 30 വിദേശയാത്രകൾ ; ഭാര്യ കമലയടക്കം വിമാനക്കൂലി ഇനത്തില്‍ റീഇമ്പേഴ്‌സ് ചെയ്തത് 1.15 കോടി രൂപ

അട്ടാരി അതിർത്തിക്ക് സമീപത്ത് നിന്നും പാകിസ്ഥാൻ പൗരനെ ബി‌എസ്‌എഫ് കസ്റ്റഡിയിലെടുത്തു : മുഹമ്മദ് അവായിസ്, ബോർഡർ കടക്കാൻ ശ്രമിച്ചതായി സൈന്യം

20ാം വയസ്സിൽ ആർഎസ്എസ് പ്രചാരകനായ ഓം പ്രകാശ് മാഥൂർ ; നാല് സംസ്ഥാനങ്ങളിലെ ബിജെപി വിജയങ്ങളുടെ അമരക്കാരൻ ഇനി കേരളത്തിൽ

റിയാസ് അനധികൃതമായി നേടിയ പണം വിദേശത്തേക്ക് കടത്തി; FIR റിപ്പോർട്ട് പുറത്ത്

സൗദിയിൽ നിന്നുള്ള ഇൻഡിഗോ വിമാന സർവീസുകൾ നിർത്തിവെച്ചു

നവദുർഗ്ഗ മൂന്നാം ദിവസം: ചന്ദ്രഘണ്ഡാ — തപസ്സിൽ നിന്ന് തേജസ്സിലേക്കുള്ള ശക്തിയുടെ ഉണർവ്

ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം 17 വരെ അടച്ചിടും

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഇൻഡി സഖ്യം നൽകിയ ഹർജിയിൽ പത്തിലേറെ പിഴവുകൾ; ഖാർഗെയുടെ തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ട് സുപ്രീംകോടതി

വൈകുന്നേരത്തോടെ പ്രവർത്തന യാത്രകളിലും ആരോഗ്യപരമായ മുൻകരുതലുകളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

വര്‍ഷത്തിലൊരിക്കല്‍ മാത്രം നടതുറക്കുന്ന തിരുവൈരാണിക്കുളം ക്ഷേത്രത്തിന്റെ ഐതീഹ്യം 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.