Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തീരമേഖലയില്‍ പരിശോധന ശക്തമാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2019, 03:49 am IST
in Kerala

ആലപ്പുഴ: പാക് ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലയിലെ തീരമേഖലയില്‍ പോലീസ് നിരീക്ഷണം ശക്തമാക്കി.  12 നോട്ടിക്കല്‍ മൈല്‍ ദൂരത്താണ് നിരീക്ഷണം. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ നീളത്തില്‍ കടല്‍ത്തീരമുള്ളത് ആലപ്പുഴ ജില്ലയിലാണ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമ്പലപ്പുഴ നീര്‍ക്കുന്നം തീരത്ത് കൂറ്റന്‍ വിദേശ ബാര്‍ജ് അടിഞ്ഞ സംഭവത്തില്‍ സുരക്ഷാ ക്രമീകരണങ്ങളുടെ പാളിച്ച മറനീക്കിയിരുന്നു. 

നടുക്കടലില്‍ മണിക്കൂറുകളോളം ഒഴുകിയാണ് ബാര്‍ജ് നീര്‍ക്കുന്നത്തെത്തിയത്. തീര സുരക്ഷയ്‌ക്കായി സംസ്ഥാന സര്‍ക്കാര്‍ കോടികള്‍ മുടക്കുന്നതായി അവകാശപ്പെടുമ്പോഴും തീരമേഖലകളില്‍ കാര്യങ്ങള്‍ ശുഭകരമല്ലെന്ന് വ്യക്തമാക്കുന്നതായി അന്നത്തെ സംഭവം. ഈ സാഹചര്യത്തില്‍ തീരസുരക്ഷ ഉറപ്പാക്കുന്നതിനായി തീരദേശ ജാഗ്രതാ സമിതികളുടെ യോഗങ്ങളും ചേര്‍ന്നു. 

സംശയാസ്പദമായ സാഹചര്യത്തില്‍ കപ്പലോ ബോട്ടോ മറ്റു വിദേശയാനങ്ങളോ കണ്ടാല്‍ വിവരമറിയിക്കാന്‍ നിര്‍ദേശം നല്‍കി. മത്സ്യത്തൊഴിലാളികള്‍, ബോട്ടുടമകള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന പത്ത് ജാഗ്രതാ സമിതിയാണ് ജില്ലയിലുള്ളത്. തോട്ടപ്പള്ളി, അര്‍ത്തുങ്കല്‍ കോസ്റ്റല്‍ പോലീസ് സ്‌റ്റേഷനുകള്‍ കേന്ദ്രീകരിച്ചായിരുന്നു യോഗം. യോഗത്തിന് എത്താന്‍ കഴിയാതിരുന്നവര്‍ക്ക് ഫോണിലൂടെയും വാട്‌സ്ആപ് വഴിയും വിവരം നല്‍കി. 

തീരാതിര്‍ത്തിയില്‍ സംശയകരമായ സാഹചര്യത്തില്‍ ബോട്ടുകളോ മറ്റോ കണ്ടാല്‍ കൊച്ചി ജോയിന്റ് ഓപ്പറേഷന്‍ സെന്ററില്‍ വിവരമറിയിക്കും. പോലീസ്, ഫിഷറീസ് ആന്‍ഡ് മറൈന്‍ എന്‍ഫേഴ്‌സ്‌മെന്റ് എന്നിവരും കടലില്‍ പരിശോധന നടത്തുന്നു. മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കാന്‍ ഫിഷറീസ് ഡയറക്ടര്‍ കഴിഞ്ഞ ദിവസം ഉത്തരവിറക്കിയിരുന്നു. 

സംശയാസ്പദമായ എന്തെങ്കിലും ശ്രദ്ധയില്‍പെട്ടാല്‍ ജോയിന്റ് ഓപറേഷന്‍ സെന്റര്‍, നേവി, കോസ്റ്റ്ഗാര്‍ഡ്, ഫിഷറീസ് ഡയറക്ടറേറ്റ് എന്നിവിടങ്ങളില്‍ വിവരം അറിയിക്കാനാണ് നിര്‍ദേശം. ജില്ലയുടെ തീരമേഖലയിലെ സ്റ്റേഷനുകള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. സാമൂഹ്യ മാധ്യമങ്ങളും മൊബൈല്‍ സന്ദേശങ്ങളും പോലീസ് നിരീക്ഷിക്കുന്നു. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.