Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുവമോര്‍ച്ച വിജയസങ്കല്‍പ് ബൈക്ക് റാലി ഇന്ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 1, 2019, 10:27 pm IST
in Kerala

തിരുവനന്തപുരം: യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ വിജയ് ലക്ഷ്യ എന്ന പേരില്‍ ഒന്നരമാസം നീണ്ടു നില്‍ക്കുന്ന ദേശീയ ക്യാംപയിനിന്റെ അവസാനഘട്ട പരിപാടിക്കു മുന്നോടിയായി നടക്കുന്ന ബൈക്ക് റാലി ഇന്ന് രാജ്യമൊട്ടാകെ നടക്കും.

റാലിയുടെ ദേശീയ ഉദ്ഘാടനം മധ്യപ്രദേശില്‍ ബിജെപി ദേശീയ അദ്ധ്യക്ഷന്‍ അമിത്ഷാ നിര്‍വഹിക്കും. കേരളത്തിലെ സംസ്ഥാന തല ഉദ്ഘാടനം കോഴിക്കോട് ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വഹിക്കും. നിയമസഭാ മണ്ഡലം തലത്തില്‍ നടക്കുന്ന റാലികളില്‍ മൂവായിരത്തോളം ബൈക്കുകള്‍ പങ്കെടുക്കും. ബൂത്തുതലം മുതല്‍ മണ്ഡലം തലം വരെ സ്പര്‍ശിച്ചുപോകുന്ന തരത്തിലായിരിക്കും റാലികള്‍ നടക്കുക. സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലും ബൈക്ക് റാലികള്‍ നടക്കും. ഒന്നരലക്ഷം മുതല്‍ രണ്ടു ലക്ഷം വരെ ബൈക്കുകള്‍ കേരളത്തില്‍ പങ്കെടുക്കും.

നഗരപ്രദേശങ്ങളില്‍ 30 മുതല്‍ 40 കിലോമീറ്റര്‍ വരെയും ഗ്രാമപ്രദേശങ്ങളില്‍ 100 മുതല്‍ 130 കിലോമീറ്റര്‍ വരെയുമാണ് ബൈക്ക് റാലികള്‍. ഓരോ ബൂത്തിലും പത്ത് ബൈക്കുകള്‍ വീതം റാലിയില്‍ പങ്കെടുക്കും. ബൂത്തുതലത്തില്‍ നിന്നും ആരംഭിക്കുന്ന ചെറുറാലികള്‍ ശക്തികേന്ദ്രങ്ങളില്‍ സംയോജിക്കുകയും തുടര്‍ന്ന് മഹാ ബൈക്ക് റാലിയായി മണ്ഡലത്തിലാകമാനം സ്പര്‍ശിക്കുന്ന തരത്തില്‍ കടന്നുപോകുന്നത്.

യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പ്രകാശ് ബാബു കാസര്‍കോടും, ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗം സി.കെ. പത്മനാഭന്‍ പത്തനംതിട്ടയിലും, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ കോഴിക്കോടും, സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന്‍ പാലക്കാടും, ദേശീയ നിര്‍വ്വാഹ സമിതി അംഗം പി.കെ. കൃഷ്ണദാസ്, സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി. രമേശ് എന്നിവര്‍ തിരുവനന്തപുരത്തും, സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍. രാധാകൃഷ്ണന്‍ തൃശൂരും, നേമത്ത് ഒ. രാജഗോപാലും ബൈക്ക് റാലികളില്‍ അണിചേരും. 

സദ്ഭരണത്തിന് തുടര്‍ച്ച ഉണ്ടാകുന്നതിന് വേണ്ടി ലേക്‌സഭാ  തെരഞ്ഞെടുപ്പിനെ നേരിടുന്നതിലേക്കായി യുവമോര്‍ച്ച ദേശീയ തലത്തില്‍ ഒന്നരമാസം നീണ്ടു നില്‍ക്കുന്ന ക്യാമ്പയിന് തുടക്കം കുറിച്ചത്. ജനുവരി 12ന് ദല്‍ഹിയില്‍ നടന്ന ബിജെപി സമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിലാണ് പരിപാടിക്ക് തുടക്കം കുറിച്ചത്. യുവമോര്‍ച്ച ദേശീയ അധ്യക്ഷന്‍ പൂനം മഹാജന്‍ പരിപാടിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. നമ്മുടെ ലക്ഷ്യം വീണ്ടും മോദി ഭരണം എന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് ക്യാമ്പയിന്‍ നടത്തിവരുന്നത്. ഒന്നര മാസത്തിനിടെ 14 പരിപാടികളാണ് യുവമോര്‍ച്ച സംഘടിപ്പിച്ചത്.

25 ലക്ഷത്തോളം പുതിയ വോട്ടര്‍മാര്‍ മിസ്‌കോള്‍, ഓണ്‍ലൈന്‍ സംവിധാനം വഴി രജിസ്‌ട്രേഷന്‍ ചെയ്യിക്കാന്‍ നാഷന്‍ വിത്ത് നമോ വോളന്റിയേഴ്‌സ് എന്ന പരിപാടി വഴി യുവമോര്‍ച്ചയ്‌ക്കായി. എന്റെ ആദ്യവോട്ട് മോദിക്ക് എന്ന പരിപാടിയില്‍ 10 മുതല്‍ 15 കോടിവരുന്ന 18 മുതല്‍ 24 വയസുവരെയുള്ള പുതിയ വോട്ടര്‍മാരെ കൊണ്ട് ഓണ്‍ലൈന്‍ പ്രതിജ്ഞ എടുപ്പിക്കുന്ന പരിപാടിയും നടന്നു. ഇതിന് പുറമെ കമല്‍കപ്പ് എന്ന പേരില്‍ നിയമസഭാ മണ്ഡലതലം മുതല്‍ സംസ്ഥാന തലംവരെ നടക്കുന്ന വിവിധ കായിക മത്സരങ്ങള്‍, യുവസമ്മേളനങ്ങള്‍ എന്നിവ യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വനിതാ സംവരണ ബിൽ, തോറ്റതാര്? ജയിച്ചതാര്?; ആര് ആരുടെ കെണിയിൽ വീണു?

Kerala

എന്തിനും ഏതിനും ഒരു പരിധിയുണ്ട്; ചെയ്യരുത് എന്നുപറഞ്ഞാൽ ചെയ്യരുത്, വിഷു പോസ്റ്ററിനെതിരെ രൂക്ഷമായി പ്രതികരിച്ച് ഉണ്ണി മുകുന്ദൻ

India

സിനിമയിൽ നിങ്ങൾക്ക് മുഖ്യമന്ത്രിയാകാം പക്ഷേ റിയൽ ലൈഫിൽ നടക്കില്ല : വിജയ്‌യുടെ ‘സിനിമാ മോഡൽ’ രാഷ്‌ട്രീയത്തെ വിമർശിച്ച് നടൻ പ്രകാശ് രാജ്

Kerala

യുഡിഎഫിന്റെ മുഖ്യമന്ത്രിയാകാൻ ഏറ്റവും യോഗ്യത പി കെ കുഞ്ഞാലിക്കുട്ടിക്കെന്ന് സംവിധായകൻ ഒമർ ലുലു

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

പുതിയ വാര്‍ത്തകള്‍

നിതിൻ രാജിന്റെ മരണം; ആരോപണ വിധേയനായ ഒരു അധ്യാപകൻ കൂടി രാജിവച്ചു, ഹാഷിം അലിക്കെതിരെയും പരാതി

വനിതാ സംവരണ ബില്ലിന്റെ പരാജയം; പ്രതിപക്ഷ പാർട്ടികളുടെ പതാകകൾ കത്തിച്ച് വനിതകൾ

മാംസാഹാരം ഭക്ഷിക്കുന്ന കൃഷ്ണൻ; തികഞ്ഞ ദൈവനിന്ദയും അവഹേളനവും, പ്രതിഷേധിച്ച് കേരള ക്ഷേത്ര സംരക്ഷണ സമിതി

നമ്പര്‍ വണ്‍ കേരളത്തില്‍ ഇപ്പോഴും വീട്ടുപ്രസവങ്ങള്‍; കൂടുതല്‍ മലപ്പുറത്ത്

രാഹുൽ ഗാന്ധിക്ക് ബ്രിട്ടീഷ് പൗരത്വം ഉണ്ടെന്ന കേസ് : ഹൈക്കോടതിയുടെ ഉത്തരവ് നിയമപരമായി നേരിടാൻ കോൺഗ്രസ്‌

അഫ്‌ഗാനിസ്ഥാനെ പിടിച്ചുകുലുക്കി രണ്ട് ഭൂകമ്പങ്ങൾ: പ്രകമ്പനം ജമ്മു കാശ്മീരിലും

പശ്ചിമേഷ്യൻ സംഘർഷങ്ങൾക്കിടയിലെ ഇന്ത്യയുടെ തയ്യാറെടുപ്പ് അവലോകനം ചെയ്യുന്നതിനായി പ്രധാനമന്ത്രി മോദി ഇന്ന് സിസിഎസ് യോഗം ചേരും

പാറശ്ശാല ഗവ. ആശുപത്രിയിലെ മള്‍ട്ടി സ്‌പെഷാലിറ്റി കെട്ടിടം

മള്‍ട്ടി സ്‌പെഷാലിറ്റി ആശുപത്രിയില്‍ പ്രാണവായു നല്‍കാന്‍ ജീവനക്കാരില്ല

ബുധനാഴ്ചയ്‌ക്കകം ഇറാൻ കരാറിൽ ഒപ്പുവച്ചില്ലെങ്കിൽ വീണ്ടും ബോംബുകൾ വർഷിക്കുമെന്ന് ട്രംപ് : ചർച്ചകൾക്കിടെയുള്ള ഭീഷണി സംഘർഷം രൂക്ഷമാക്കുന്നു

ശ്രീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം ചെയ്ത മെഹര്‍ മന്തി ആന്‍ഡ് ഗ്രില്‍സിലേക്ക് വിഎച്ച്പി നടത്തിയ പ്രതിഷേധ മാര്‍ച്ച്‌

ശീകൃഷ്ണ ഭഗവാനെ അപഹാസ്യനാക്കി പരസ്യം: ഹൈന്ദവ വികാരം വ്രണപ്പെടുത്തിയാല്‍ പ്രതികരിക്കും വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.