Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കൊച്ചി ഫിഷറീസ് ഹാര്‍ബര്‍ 108 കോടിയുടെ നവീകരണ പദ്ധതി

എസ്. കൃഷ്ണകുമാര്‍byഎസ്. കൃഷ്ണകുമാര്‍
Feb 26, 2019, 11:03 am IST
inKerala

മട്ടാഞ്ചേരി: കൊച്ചി ഫിഷറീസ് ഹാര്‍ബ്ബര്‍ നവീകരണത്തിന് 108 കോടി രൂപയുടെ പദ്ധതി. അത്യാധുനിക സൗകര്യങ്ങളോടെയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ക്കൊപ്പം ജനകീയ സൗഹൃദ നിര്‍മ്മാണങ്ങളുമായാണ് പുതിയ പദ്ധതി നിലവില്‍ വരുക. മത്സ്യ ബന്ധനയാനങ്ങള്‍ക്ക് ഹാര്‍ബറില്‍ അടുക്കുവാനുള്ള ചെളിനീക്കം ചെയ്യുന്നതാണ് സുപ്രധാന നിര്‍ദ്ദേശം.

ബോട്ടുകള്‍ക്കായി കുറഞ്ഞത് ആറ് മീറ്റര്‍ആഴമെങ്കിലും വേണം. നിലവിലിത് പലയിടങ്ങളിലും ഒന്നരമീറ്റര്‍ മാത്രമാണ്. ഹാര്‍ബറില്‍ നിലവിലെ മത്സ്യ ലേല ഹാള്‍ നവീകരിക്കുക.നേരിട്ട് ഐ സ്സ് ബോട്ടിലെയ്‌ക്ക് , ബോട്ടില്‍ നിന്ന് മ ത്സ്യം വാഹനത്തിലേയ്‌ക്ക് എന്നിവയ്‌ക്കായുള്ള സംവിധാനങ്ങള്‍, നിരന്തരം ശുദ്ധജല ലഭ്യതയ്‌ക്കായി ജലസംഭരണി, എല്‍ഇഡി ലൈറ്റ് സംവിധാനം ,തു ടങ്ങിയവ ഹാര്‍ബര്‍ കേന്ദ്രീകരിച്ച് നടപ്പിലാക്കും. 

ഹാര്‍ബറിന് പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന ആറര ഏക്കര്‍ സ്ഥലത്ത് മത്സ്യാനുബന്ധ ഭക്ഷണശാലയോടുകൂടിയ ഷാപ്പിങ്ങ്മാള്‍, കുട്ടികള്‍ക്കായി പാര്‍ക്ക്, കടല്‍ ജീവിപരിചയവുമായുള്ള  അക്വേറിയം,തുടങ്ങിയവ അടങ്ങിയതാണ് നവീകരണ പദ്ധതി. നിലവില്‍ ഹാര്‍ബര്‍ നവീകരണത്തിനനുവദിച്ച 25 കോടിരൂപയുമായി ചേര്‍ന്നുള്ളതാണ് പദ്ധതി.

കൊച്ചി തുറമുഖ ട്രസ്റ്റ്, എംപിഇഡിഎ, കൊച്ചിന്‍ ഫിഷറീസ് ഹാര്‍ബ്ബര്‍ കോഓഡിനേഷന്‍ കമ്മിറ്റി എന്നിവര്‍ ചേര്‍ന്ന് കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച പദ്ധതിയില്‍ വകുപ്പ് സെക്രട്ടറി തലസംഘം നടത്തിയ സന്ദര്‍ശനം പദ്ധതിക്ക് അനു കൂലാന്തരീക്ഷമാണ് സൃഷ്ടിച്ചത്. മത്സ്യ മേഖലയിലെ ഇതര സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് ബാക്കി തുക കണ്ടെത്തി പദ്ധതി നടപ്പിലാക്കാനാണ് ബന്ധപ്പെട്ട കേന്ദ്രങ്ങളുടെ തീരുമാനം. 2011 ല്‍ 12 കോടി രൂപ ചിലവഴിച്ച ഹാര്‍ബ്ബര്‍ നവീകരണം പ്രയോജനപ്പെട്ടില്ല. 

ഇതിലെ പല യന്ത്രങ്ങളും മറ്റും ഇന്ന് നശിക്കുകയാണന്ന് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നു. ഹാര്‍ബറിലെ ഉപഭോക്താക്കളെ ഒഴിവാക്കിയുള്ളതാണ് പരാജയത്തിനിടയാക്കിയത്. പുതിയ പദ്ധതി ഹാര്‍ബ്ബറിന്റെ മുഖഛായ മാറ്റുമെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി സെക്രട്ടറി എം.മജിദ് പറഞ്ഞു. 700 ഗില്‍നെറ്റ്, 300 ട്രോള്‍നെറ്റ്, 100 പേഴ്‌സിന്‍ ബോട്ടുകളാണ് ഹാര്‍ബറുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. 10000ത്തിലേറ തൊഴിലാളികളാണ് നേരിട്ട് ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നത്. തുറമുഖ ട്രസ്റ്റ് ചെയര്‍പേഴ്‌സണ്‍ എം. ബീന ഹാര്‍ബര്‍ നവീകരണത്തില്‍ ഏറെ താല്പര്യം പ്രകടിപ്പിക്കുന്നു. ഇത് അനുകൂലഘടകമാണ് മജീദ് പറഞ്ഞു. ഹാര്‍ബ്ബര്‍ നവീകരണത്തോടെ കൂടുതല്‍ ബോട്ടുകള്‍ കൊച്ചിയിലെത്താനുമിടയാക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

India

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)
Entertainment

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

Astrology

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

പുതിയ വാര്‍ത്തകള്‍

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

റോഹിംഗ്യക്കാരെ റോഡിൽ നിർത്തിയാൽ പടച്ചവൻ പൊറുക്കില്ലെന്ന് ഹാഷിം റിഫായ് ; പൊറുത്തില്ലേൽ ഞങ്ങൾക്ക് ആന മയില്‍ ഒട്ടകമാണെന്ന് യുവരാജ്

ഇന്ത്യ കരുത്താര്‍ജ്ജിക്കുന്നു-നരേന്ദ്രമോദി, കയറ്റുമതിയില്‍ റെക്കോര്‍ഡ്, നക്‌സലിസത്തിന്റെ നട്ടെല്ല് തകര്‍ന്നു,ഭീകരര്‍ക്ക് തിരിച്ചടി,ജനങ്ങള്‍ക്ക് നന്ദി

അനധികൃത മദ്യക്കേസ്: ആന്റോ അഗസ്റ്റിന്റെ ഭാര്യാമാതാവ് പ്രതിയല്ലെന്ന് പ്രോസിക്യൂഷന്‍, കോടതി ജാമ്യാപേക്ഷ പരിഗണിച്ചില്ല

പാറ്റകളെ നിങ്ങള്‍ രാജ്യത്തെ തകര്‍ക്കാമെന്നാണോ കരുതുന്നത്? ദേശപ്രേമികള്‍ അതിന് സമ്മതിക്കില്ല: മുംതാസ് അബ്ദുളിന്റെ പ്രസംഗം വൈറല്‍

ദുബായ് സഫാരി പാർക്ക്: എട്ടാമത് സീസൺ ഈ മാസം 12-ന് ആരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.