Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പണം നല്‍കാതെ സര്‍ക്കാരിന്റെ 1000 ദിനം പരസ്യം; റെയില്‍വേ നീക്കം ചെയ്തു

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 23, 2019, 01:16 am IST
in Kerala

തിരുവനന്തപുരം: അനുമതിയോ പണമോ നല്‍കാതെ സ്ഥാപിച്ച സംസ്ഥാന സര്‍ക്കാരിന്റെ ആയിരം ദിനാഘോഷത്തിന്റെ പരസ്യം റെയില്‍വേ നീക്കം ചെയ്തു. തൊട്ടുപിന്നാലെ ഗുണ്ടായിസവുമായി എംപിയുടെ നേതൃത്വത്തില്‍ ഡിഫി പ്രവര്‍ത്തകര്‍ റെയില്‍വേ ഉദ്യോഗസ്ഥരുടെ മേല്‍ തട്ടിക്കയറി. ഉപരോധത്തിനും ചര്‍ച്ചയ്‌ക്കും ഒടുവില്‍ ഒരു തീരുമാനവുമാകാതെ സിപിഎം നേതാക്കള്‍ സ്ഥലം കാലിയാക്കി.

  തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിരുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തതറിഞ്ഞ് എ. സമ്പത്ത് എംപി, ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി എ.എ. റഹിം, മുന്‍ എംഎല്‍എ വി. ശിവന്‍കുട്ടി, മുന്‍ മേയര്‍ ജയന്‍ബാബു എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിഷേധവുമായി സ്റ്റേഷനില്‍ എത്തിയത്. 

എന്നാല്‍ അനുമതി ഇല്ലാതെയാണ് സംസ്ഥാന സര്‍ക്കാരിന്റെ ബോര്‍ഡ് സ്ഥാപിച്ചതെന്നും പരസ്യം സ്ഥാപിക്കുന്ന കരാര്‍ കമ്പനി 55ലക്ഷം രൂപ റെയില്‍വേയ്‌ക്ക് നല്‍കാനുണ്ടെന്നും അതിനാലാണ് ബോര്‍ഡ് നീക്കം ചെയ്യാന്‍ ആവശ്യപ്പെട്ടതെന്നും റെയില്‍വേ അധികൃതര്‍ വ്യക്തമാക്കി. തങ്ങളുടെ വീഴ്ച പരസ്യ കമ്പനിയും സമ്മതിച്ചു. എന്നാല്‍ പരസ്യം സ്ഥാപിക്കണം എന്ന് വാശിപിടിച്ച് ഉദ്യോഗസ്ഥരുടെ മുന്നില്‍ എംപിയുടെ നേതൃത്വത്തിലുള്ള സംഘം നിലയുറപ്പിച്ചു.  പണം അടച്ചാല്‍ മാത്രമെ പരസ്യം പുനഃസ്ഥാപിക്കാന്‍ സാധിക്കുകയുള്ളൂവെന്ന്  റെയില്‍വെ  സീനിയര്‍ ഡിവിഷന്‍ കൊമേഷ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍,  സ്റ്റേഷന്‍ ഡയറക്ടര്‍ അജയ് കൗശി എന്നിവര്‍ വ്യക്തമാക്കി.

ഉപരോധവും ചര്‍ച്ചയും കഴിഞ്ഞ് ഇളിഭ്യരായി നേതാക്കള്‍ പുറത്തിങ്ങിയപ്പോള്‍ തല്‍സ്ഥാനത്ത് പിണറായി വിജയന്റെ മുഖത്തോടുകൂടിയ ബോര്‍ഡ് സ്ഥാപിക്കുമെന്ന ഉറപ്പ് നല്‍കി എന്നാണ് മാധ്യമങ്ങളോട് നേതാക്കള്‍ പറഞ്ഞത്. എന്നാല്‍ കരാര്‍ കമ്പനി റെയില്‍വേക്ക് നല്‍കാനുള്ള പണം നല്‍കിയാല്‍ മാത്രം തുടര്‍ന്ന് പരസ്യം സ്ഥാപിക്കൂ എന്ന് റെയില്‍വേ ഉദ്യോഗസ്ഥര്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലൈമാക്‌സ് എന്ന പരസ്യകമ്പനിയാണ് സംസ്ഥാന സര്‍ക്കാരിന്റെ  പരസ്യം റെയില്‍വേ സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നത്. കമ്പനിക്ക് 2017 മുതല്‍ 2022 വരെ അഞ്ചുവര്‍ഷത്തേയ്‌ക്ക് രണ്ടരക്കോടി രൂപയ്‌ക്കാണ് കരാര്‍ നല്‍കിയിരിക്കുന്നത്. 2017ല്‍ കമ്പനി സ്ഥാപിച്ച പല പരസ്യങ്ങളും പൊട്ടിപ്പൊളിഞ്ഞ നിലയിലാണ്. ഇത് നവീകരിക്കാനോ പുതുക്കി സ്ഥാപിക്കാനോ റെയില്‍വേ പല തവണ നോട്ടീസ് നല്‍കിയിട്ടും കമ്പനി തയാറായില്ല. മാത്രമല്ല കമ്പനി പലതവണ വരുത്തിയ 55 ലക്ഷം കുടിശ്ശികയും റെയില്‍വേയ്‌ക്ക് നല്‍കാനുണ്ട്.

കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഇതു സംബന്ധിച്ച് വിവരം ആരാഞ്ഞിരുന്നെന്നും ഇതിന് തൃപ്തികരമായ മറുപടി നല്‍കിയതാണെന്നും സീനിയര്‍ ഡിവിഷന്‍ കൊമേഷ്യല്‍ മാനേജര്‍ ഡോ. രാജേഷ് ചന്ദ്രന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.