Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പാവല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 22, 2019, 05:02 am IST
in Samskriti

ശാസ്ത്രീയനാമം: Momordica charantia

സംസ്‌കൃതം: ചിരിപത്ര, ബഹുവള്ളി

തമിഴ്: പാവക്കായ് 

എവിടെക്കാണം: ഇന്ത്യയിലുടനീളം പച്ചക്കറിയായി കൃഷി ചെയ്യുന്നു. വനത്തിലും കïുവരുന്നു. വനത്തിലുള്ള പാ

വല്‍ കുരുട്ടുപാവല്‍ എറിയപ്പെടുന്നു. ഇതിന് ഔഷധമൂല്യം കൂടുതലുï്

പ്രത്യുല്‍പാദനം: വിത്തില്‍ നിന്ന്

ചില ഔഷധ പ്രയോഗങ്ങള്‍: 

പാവലിന്റെ വേര് അരിക്കാടിയില്‍ അരച്ച്‌തേയ്‌ക്കുന്നത്  കാല്‍പ്പാദത്തിലും സന്ധികളിലും വരുന്ന നീര് മാറാന്‍ നല്ലതാണ്. തീപൊള്ളലേറ്റ  ഉടനെ പാവലിന്റെ ഇല അരച്ച് തേയ്‌ക്കുന്നത് പൊള്ളല്‍ ശമിക്കാന്‍ നല്ല മരുന്നാണ്. 

പാവലിന്റെ ഇല ഇടിച്ചുപിഴിഞ്ഞ നീര് പത്ത് മില്ലിയും, ഉണക്കമഞ്ഞള്‍പൊടി അര ഗ്രാമും  ചേര്‍ത്ത് കൊടുത്താല്‍ കുട്ടികളുടെ ഓക്കാനം മാറും. 100 മില്ലി പാവക്ക ഇടിച്ചു പിഴിഞ്ഞ നീരും 100 മില്ലി കുമ്പളങ്ങ ഇടിച്ചു പിഴിഞ്ഞ നീരും ദിവസേന രണ്ടു നേരം കഴിച്ചാല്‍ മഞ്ഞപ്പിത്തം ശമിക്കും. ഇതിന് കര്‍ശനമായ പഥ്യം പാ

ലിക്കണം. ഉപ്പ്, പുളി, മുട്ട, മത്സ്യമാംസാദികള്‍ എന്നിവ ഒഴിവാക്കണം. കായികാധ്വാനവും പാടില്ല. 

പാവയ്‌ക്കയുടെ മൂത്തവിത്ത് അരച്ച്അര്‍ശസ്സില്‍ തേച്ചാല്‍ അര്‍ശ്ശസ്  മാറും. 

പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് അമ്പത് മില്ലി, ശുദ്ധി ചെയ്ത ആവണക്കെണ്ണ അഞ്ച് മില്ലി എന്നിവയെടുത്ത് ദിവസവും രാവിലെ വെറും വയറ്റില്‍ സേവിച്ചാല്‍ പത്ത് ദിവസം കൊണ്ട് നാടവിര ശമിക്കും.

 പാവല്‍ഇല ഇടിച്ചു പിഴിഞ്ഞ നീര് നാല് ലിറ്റര്‍, വെളിച്ചെണ്ണ ഒരു ലിറ്റര്‍, എന്നിവയെടുത്ത്, തവിട്ടു വേമ്പാട, കരിംജീരകം, ഇവ ഓരോന്നും 25 ഗ്രാം വീതം അരച്ച്, കല്‍ക്കം ചേര്‍ത്ത് അരക്കുമധ്യേ പാ

കത്തില്‍ കാച്ചിയരിച്ച്, ദിവസം രണ്ടു നേരം തലയില്‍ തേച്ചാല്‍ തലവേദന ശമിക്കും. 

പാവലിന്റെ ഇല ഇടിച്ചു പിഴിഞ്ഞ നീര് ദിവസവും സേവിച്ചാല്‍ രക്തശുദ്ധിയുണ്ടാകും.  വിളര്‍ച്ചയും ശരീരത്തിലെ നീരും മാറും. ഒരു നുള്ള് മഞ്ഞള്‍പൊടി കൂടി ചേര്‍ത്താല്‍ ഉത്തമം. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആദ്യകാല മലയാളം ബ്ലോഗർ ജി. അശോക് കുമാർ കർത്ത അന്തരിച്ചു

New Release

‘കിരീടം’ ലോഡിങ്; 37 വർഷങ്ങൾക്ക് ശേഷം സേതുമാധവന്റെ വരവ് ജൂലായ് 10ന് എത്തുന്നു

New Release

ക്ലാ ക്ലാ ക്ലീ ക്ലീ നസ്രിയ തിരിഞ്ഞു നോക്കി സിനിമ ജൂലായ് മൂന്നിന് തിയ്യറ്ററുകളിൽ എത്തുന്നു

New Release

“വടു-The Scar” ജൂലൈ 3-ന്.

Entertainment

മമ്മൂട്ടി വീണ്ടും മികച്ച നടനാവുമോ?,ദേശീയ ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ഇന്ന് മത്സരത്തിന് ഭ്രമയുഗവും മഞ്ഞുമ്മല്‍ ബോയ്‌സും

പുതിയ വാര്‍ത്തകള്‍

നക്ഷത്രങ്ങൾ വഴിമാറുന്നു: ഭാഗ്യം തുണയ്‌ക്കുന്നതാരെ? : സമ്പൂർണ്ണ രാശിഫലം (03 ജൂലൈ 2026) – AI ജ്യോതിഷം

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

തക്ഷശിലയിൽ പാകിസ്ഥാൻ സിമന്റ് പൂശി; വേദകാല ചരിത്ര സ്മാരകം പൈതൃകപ്പട്ടികയിൽ നിന്ന് പുറത്താക്കുമെന്ന് യുനെസ്കോയുടെ മുന്നറിയിപ്പ്

ത​മി​ഴ്‌​നാ​ട്ടി​ൽ 2320 ബാ​റു​ക​ൾ​ പൂട്ടാൻ ഉത്തരവിട്ട് വി​ജ​യ് സ​ർ​ക്കാ​ർ

ബെംഗളൂരുവിന് സമീപം ക്വാറിയിൽ വൻ പാറക്കല്ല് തകർന്നു വീണു അപകടം; ഒമ്പത് പേര്‍ക്ക് ദാരുണാന്ത്യം

സെനഗലിനെ പരാജയപ്പെടുത്തിയ ബെല്‍ജിയം ടീമിന്റെ ആഹ്ലാദം

ബെല്‍ജിയം, അമേരിക്ക പ്രീക്വാര്‍ട്ടറില്‍

ശുദ്ധശരീരത്തോടെ സന്ധ്യാനാമം ജപിക്കണമെന്നു പറയുന്നതിന്റെ ശാസ്ത്രീയ വിശദീകരണം

പ്രവേശന പരീക്ഷകളില്‍ വലിയ മാറ്റം വരും; പ്ലസ് ടു മാര്‍ക്കിന് 50 ശതമാനം വെയ്‌റ്റേജ് നല്‍കാന്‍ ശിപാര്‍ശ

വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരി വില്‍പന; കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കണം

ഹോര്‍മൂസ്: നിര്‍ദേശിച്ച പാതയിലൂടെ മാത്രം സഞ്ചരിക്കണമെന്ന് ഐആര്‍ജിസി; ദോഹയിലെ പരോക്ഷ ചര്‍ച്ച അവസാനിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.