Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടയത്തിലുടക്കി കിസാന്‍ സമ്മാന്‍ നിധിക്ക് പുറത്തായത് ആയിരങ്ങള്‍

സി.ഡി. ഗോപകുമാര്‍byസി.ഡി. ഗോപകുമാര്‍
Feb 21, 2019, 07:45 am IST
inKerala

അടിമാലി: പ്രളയം നാശം വിതച്ച ഇടുക്കിയിലെ വിവിധ മേഖലകളിലെ ആയിരക്കണക്കിന് കര്‍ഷകകുടുംബങ്ങള്‍ സംസ്ഥാന സര്‍ക്കാരിന്റെ കെടുകാര്യസ്ഥതമൂലം കേന്ദ്ര സര്‍ക്കാരിന്റെ പ്രധാന്‍മന്ത്രി കിസാന്‍ സമ്മാന്‍ നിധിക്ക് പുറത്ത്. 

ജില്ലയിലെ വിവിധ പദ്ധതി പ്രദേശങ്ങളിലടക്കം പല മേഖലകളില്‍ ദീര്‍ഘകാലങ്ങളായി താമസിക്കുന്ന ആയിരക്കണക്കിന് കര്‍ഷക കുടുബങ്ങള്‍ക്ക് പട്ടയമെന്ന കടമ്പ കടക്കാനാകാത്തതാണ് തിരിച്ചടിയാകുന്നത്. 

ഇടതു-വലതു മുന്നണികള്‍ കാലാകാലങ്ങളായി പട്ടയ മാമാങ്ക രാഷ്‌ട്രീയ തട്ടിപ്പ് നടത്തി ജനങ്ങളെ വഞ്ചിക്കുന്ന സ്ഥിതിയാണ് തുടരുന്നത്. മാങ്കുളം, കല്ലാര്‍കുട്ടി, പനം കുട്ടി, രാജാക്കാട്, നെടുങ്കണ്ടം, ഇരട്ടയാര്‍, ഉപ്പുതറ പ്രദേശങ്ങളിലടക്കം കര്‍ഷകര്‍ പട്ടയത്തിനായി അപേക്ഷ നല്‍കി കാത്തിരിപ്പ് തുടങ്ങിയിട്ട് നിരവധി വര്‍ഷങ്ങളായി. സാങ്കേതിക തടാസ്സവാദങ്ങള്‍ പറഞ്ഞ് മാറിമാറി വരുന്ന സര്‍ക്കാരുകള്‍ പട്ടയം നിഷേധിക്കുന്ന സ്ഥിതിയാണ്. പത്തുചെയിന്‍, പെരിഞ്ചാംകുട്ടി, മുള്ളരിക്കുടി മേഖലകളില്‍ റീസര്‍വെ നടപടികള്‍ വരെ നടത്തിയെങ്കിലും ഫയലുകള്‍ ചുവപ്പുനാടയില്‍ കുടുങ്ങിക്കിടക്കുകയാണ്. 

ജില്ലയില്‍ പട്ടയമേളകള്‍ നടത്തുമ്പോഴും അര്‍ഹതപ്പെട്ട നല്ലൊരു വിഭാഗവും ഇന്നും ഇതിന് വെളിയിലാണ്. പട്ടയപ്രശ്‌നം തെരഞ്ഞെടുപ്പ് നേട്ടമുണ്ടാക്കാനുള്ള വിഷയമാക്കി ഉയര്‍ത്തിക്കാട്ടി ജനങ്ങളെ വഞ്ചിക്കുകയാണ് ഇരുമുന്നണികളും. പ്രളയവും നാണ്യവിളകളുടെ നാശവും വിലത്തകര്‍ച്ചയും മൂലം ജീവിതം തള്ളിനീക്കുന്നതിന് ബുദ്ധിമുട്ടുന്ന സാഹചര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചു നല്‍കുന്ന തുകപോലും വാങ്ങിയെടുക്കാന്‍ ഇതുമൂലം കര്‍ഷകര്‍ക്ക് കഴിയാത്ത സ്ഥിതിയാണ്.

 ഒരു വര്‍ഷം ഒരു കര്‍ഷക കുടുംബത്തിന് 6000 രൂപ നല്‍കുന്ന പദ്ധതിയാണിത്. ഇത് 2000 രൂപ വീതം മൂന്ന് ഘട്ടങ്ങളിലായി അക്കൗണ്ടുകളിലെത്തും. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

കോംഗോ നദിയിൽ ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ച് 30 പേർ മരിച്ചു : ഡസൻ കണക്കിന് പേരെ കാണാതായി 

Kerala

മത്സര വേദി തകര്‍ന്നത് ഉദ്യോഗസ്ഥ തലത്തില്‍ നിന്നുള്ള വീഴ്ചയെന്ന് മന്ത്രി ഒ ജെ ജനീഷ്

World

‘ പാകിസ്ഥാൻ അഫ്ഗാനിസ്ഥാന്റെ പുരോഗതി ആഗ്രഹിക്കുന്നില്ല ‘ : വ്യോമാക്രമണത്തിന് പ്രതികാരം ചെയ്യുമെന്ന് താലിബാൻ 

World

നൂറിലധികം യുദ്ധവിമാനങ്ങളുമായി ഹൂത്തികൾക്കെതിരെ വൻ ആക്രമണം അഴിച്ചുവിട്ട് സൗദി അറേബ്യ : യെമൻ സൈന്യം ബാബ് അൽ-മന്ദബിനടുത്തെത്തി

Kerala

യൂണിവേഴ്സിറ്റി ഹോസ്റ്റലിലെ സംഘര്‍ഷം:കന്റോണ്‍മെന്റ് സി ഐ അവധി റദ്ദാക്കി തിരികെ എത്തി

പുതിയ വാര്‍ത്തകള്‍

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

മെസി തട്ടിപ്പ് : പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറി, അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കണമെന്ന് ഡിജിപിയുടെ ശുപാര്‍ശ

“കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം” തൃശ്ശൂരിൽ

കൊച്ചിയില്‍ ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം

നിർമൽ ബേബി – ജെഫിൻ ജോസഫ് കൂട്ടുകെട്ടിൽ ഒരുങ്ങുന്നത് നിരവധി പ്രോജക്ടുകൾ

ഭൂമി കയ്യേറ്റം; എകെജി സെൻ്ററിന്റെ ഭൂമി ചൊവ്വാഴ്ച അളക്കും, നടപടി ഹൈക്കോടതി ഉത്തരവിൻ പ്രകാരം

മന്ത്രി ഷിബു ബേബി ജോൺ മടങ്ങിയതിന് പിന്നാലെ പന്തൽ തകർന്നു വീണു; രണ്ട് പോലീസുകാർക്ക് പരിക്ക്, ഒഴിവായത് വൻ ദുരന്തം

രാജ്യസഭാ തെരഞ്ഞെടുപ്പ്; ഉത്തർപ്രദേശിൽ ധരംപാൽ സിംഗ് ഉൾപ്പടെ 8 പേരെ സ്ഥാനാർത്ഥികളായി പ്രഖ്യാപിച്ച് ബിജെപി

സമരസ” ഒക്ടോബർ 9-ന്.

ശോഭനയുടെ മുത്തു ഗൗ വീണ്ടും,മാണിക്യനും,ശ്രീകൃഷ്‌ണനും കാർത്തുമ്പിയും അപ്പക്കാളയും ഒരിക്കൽ കൂടി;തേന്മാവിൻ കൊമ്പത്ത് ട്രയിലർ എത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.