Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

കുതിരവïിക്കാരനാകുന്നെങ്കില്‍. . .

സുദര്‍ശന്‍byസുദര്‍ശന്‍
Feb 18, 2019, 03:12 am IST
inSamskriti

ജീവിതവിജയത്തിന് ലക്ഷ്യവും ഏകാഗ്രതയും അനിവാര്യമെന്ന് പുരാണങ്ങളെ ആധാരമാക്കി വിശകലനം ചെയ്യുന്ന പരമ്പര ഏത് നേട്ടത്തിനും പ്രധാനം ലക്ഷ്യം കുറിയ്‌ക്കലാണ്. ലക്ഷ്യം ഏറ്റവും മെച്ചപ്പെട്ടതും കൃത്യവും ആയിരിക്കുകയും വേണം.

യുദ്ധശാസ്ത്രം പഠിപ്പിച്ച ദ്രോണര്‍ കൗരവ-പാണ്ഡവന്മാരില്‍ എല്ലാവരേയും പരീക്ഷിച്ച് ഒടുവില്‍ അര്‍ജുനനോട് മാത്രമാണ് അമ്പയയ്‌ക്കാന്‍ പറഞ്ഞത്. കാട്ടിലെ മരങ്ങള്‍ക്കിടയില്‍ ഒരു മരം. അതിന്റെ ഒരു കൊമ്പില്‍ ഒരറ്റത്ത് ഒരുവശത്തേക്ക് തിരിഞ്ഞിരിക്കുന്ന ആ പക്ഷി. അതിന്റെ ”കണ്ണുമാത്രം ഞാന്‍ കാണുന്നു” വെന്നു ഗുരുവിനോട് പറഞ്ഞത് അര്‍ജ്ജുനന്‍ മാത്രമാണ്. അതാണ് കൃത്യമായ ലക്ഷ്യം.

സ്വാമി വിവേകാനന്ദനെക്കുറിച്ചുള്ള ഒരു വിവരണമിങ്ങനെയാണ്. കുട്ടിക്കാലത്ത് നരേന്ദ്രന്, ബിലേ എന്ന ചെല്ലപ്പേരുകാരന്, ആഗ്രഹം കുതിരവണ്ടിക്കാരനാകണമെന്നായിരുന്നു. കൊല്‍ക്കത്തയിലെ നിരത്തുകളില്‍ അന്ന് തലങ്ങും വിലങ്ങും മണിയൊച്ചയുമായി പാഞ്ഞിരുന്ന കുതിരവണ്ടി കുഞ്ഞുമനസ്സിനെ ആകര്‍ഷിച്ചിരിക്കണം. ആഗ്രഹം കലശലായപ്പോള്‍ ബിലേയുടെ ലക്ഷ്യം സാധാരണ കുതിരവണ്ടിക്കാരനില്‍നിന്ന് ‘പാര്‍ത്ഥസാരഥി’ യിലേക്ക് തിരിച്ചുവിട്ടത് അമ്മ ഭുവനേശ്വരീ ദേവിയാണ്. അര്‍ജ്ജുനനെന്ന വില്ലാളിയെ പി

ന്നിലിരുത്തി, ഒന്നല്ല, അഞ്ച് കുതിരകളെ പൂട്ടിയ വണ്ടിയോടിക്കുന്ന ശ്രീകൃഷ്ണന്റെ ചിത്രം കാട്ടിക്കൊടുത്തു. ആ കുതിരക്കാരനാകാന്‍ അമ്മ ലക്ഷ്യം കാട്ടി. പില്‍ക്കാലത്ത് ലോകഗതിയുടെ സാരഥിയാകാന്‍ വിവേകാന്ദന് സാധിച്ചത് കൃത്യമായ ആ ലക്ഷ്യം കുറിക്കലിലൂടെയായിരിക്കണം.

അതായത് ഏറ്റവും മെച്ചപ്പെട്ട, കൃത്യമായ ലക്ഷ്യം ഏത് മാര്‍ഗത്തിലും ഉണ്ടാകണം. ഏറ്റവും മെച്ചപ്പെട്ടത് എങ്ങനെ തിരിച്ചറിയാം. കണ്ടെത്തണം. അതിന് ആദ്യം അറിയണം. ജ്ഞാനവും വിജ്ഞാനവും നേടണം. അറിവിനെക്കുറിച്ചുള്ള അറിവും അറിഞ്ഞതിനുള്ളിലെ അറിവുമാണ് വിശേഷജ്ഞാനമായ വിജ്ഞാനം. ഏകാഗ്രതയെന്നാല്‍ ഒന്നില്‍മാത്രം കേന്ദ്രീകരിച്ചുള്ള ശ്രദ്ധയാണ്. ഈ വാക്കിന്റെ അര്‍ത്ഥം അറിഞ്ഞാല്‍ മാത്രം പോരാ. അതിനപ്പുറം എവിടെ എങ്ങനെ ഏകാഗ്രത സാധ്യമാക്കി പ്രയോഗിക്കാമെന്ന അറിവ് നേടുമ്പോഴാണ് അതിനെ വിജ്ഞാനതലത്തില്‍ അറിയുന്നത്; ശരിയായി പ്രയോഗിക്കാനാവുന്നത്. അതുവരെ അത് ആശയം മാത്രമാണ്. 

വിശപ്പുമാറാന്‍ ഭക്ഷണം കഴിക്കണം എന്ന അറിവുകൊണ്ടു മാത്രം വിശപ്പടങ്ങില്ലല്ലോ; ഭക്ഷണം തിരിച്ചറിഞ്ഞ് ഭക്ഷിക്കുന്നതുവരെ. ഭക്ഷ്യയോഗ്യമായത് ഏതെല്ലാം എന്ന് അറിയണം. എങ്ങനെ ഭക്ഷിക്കുമെന്നറിയുന്നതുള്‍പ്പെടെയുള്ള സൂക്ഷ്മജ്ഞാനമുണ്ടായി പ്രയോഗത്തിലാക്കുമ്പോഴാണ് വിശപ്പു മാറുന്നത്. ആ ഭക്ഷണങ്ങളില്‍വച്ച് ഏറ്റവും മികച്ചത് തിരിച്ചറിയുമ്പോഴാണ് ആ വിജ്ഞാനം പൂര്‍ത്തിയാകാന്‍ തുടങ്ങുന്നത്. 

ഏകാഗ്രതയെന്ന ആശയത്തിന്റെ വിശേഷജ്ഞാനം മനസ്സിലാക്കി പ്രയോഗിച്ച് ശീലിച്ചതുകൊണ്ടാണ്, സ്വാമിവിവേകാനന്ദന് അത് സാധിച്ചത്. വിദേശരാജ്യത്തു വച്ച്, കളിത്തോക്കുപയോഗിച്ച് ഉന്നംകുറിക്കുന്ന കുറേ യുവാക്കളെ കണ്ടു. അവര്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടപ്പോള്‍ സ്വാമിക്ക് ചെറു ചിരിവന്നു. യുവാക്കള്‍ കാഷായവേഷക്കാരനെ പരിഹസിക്കാനദ്ദേശിച്ച് ഉന്നം പരീക്ഷിക്കാന്‍ ക്ഷണിച്ചു. ജീവിതത്തില്‍ ആദ്യമായി കളിത്തോക്കെങ്കിലും തൊട്ട സ്വാമി, ആദ്യ വെടിയില്‍ത്തന്നെ ലക്ഷ്യം കുറിച്ചു. ഏകാഗ്രത സൂക്ഷ്മ വിജ്ഞാനമായി അറിഞ്ഞതാണ് കാരണമായി അദ്ദേഹം വിവരിച്ചത്.

ലക്ഷ്യത്തെക്കുറിച്ച് അറിയാന്‍ ഭഗവദ്ഗീതയുടെ പത്താം അധ്യായമായ വിഭൂതി യോഗത്തില്‍ അര്‍ജ്ജുനന്റെ സംശയം തീര്‍ക്കുന്ന ശ്രീകൃഷ്ണനെ വിശദീകരണത്തിലൂടെ പോയാല്‍ മതി.

(അടുത്തത്: ഭസ്മം തന്മാത്രയാകുന്നു)

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

Entertainment

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

Kerala

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

India

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

Kerala

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

‘അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തി നാടുകടത്തണം’; സംസ്ഥാന പൊലീസ് മേധാവിമാർക്ക് അമിത് ഷായുടെ നിർദേശം

‘എല്ലാം താനാണെന്ന ഭാവം ഒരു കമ്മ്യൂണിസ്റ്റ് നേതാവിന് യോജിച്ചതല്ല’; പിണറായിക്കെതിരെ സി.പി.ഐ മുഖപത്രം

മനസിന്റെ ആനന്ദത്തെ പരമാവധി ഉയര്‍ത്തുന്ന ആത്മീയാഘോഷങ്ങള്‍

കരുവാറ്റയില്‍ വയോധികനെ കൊലപ്പെടുത്തിയ സംഭവം; കസ്റ്റഡി അപേക്ഷ പരിഗണിക്കുന്നത് 29ലേക്ക് മാറ്റി

ഖനന- റോയല്‍റ്റി തര്‍ക്കം; ഭൂവുടമകളില്‍ നിന്ന് പിരിച്ച തുക തിരികെ നല്‍കേണ്ട, ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്റ്റേ ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.