Sunday, April 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

ലുലു മാളില്‍ ഫ്‌ളവര്‍ ഫെസ്റ്റിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 17, 2019, 04:32 am IST
in Business

കൊച്ചി: പരിസ്ഥിതി ബോധവല്‍ക്കരണ സന്ദേശവുമായി നാല് ദിവസം നീളുന്ന ലുലു ഫ്‌ളവര്‍ ഫെസ്റ്റിന് ലുലു മാളില്‍ തുടക്കമായി. സിനിമാ താരങ്ങളായ വിജയ് ബാബു, രജിഷ വിജയന്‍, അര്‍ജുന്‍ അശോകന്‍, സര്‍ജാനോ ഖാലിദ്, അശ്വതി മേനോന്‍ എന്നിവര്‍ ചേര്‍ന്ന് പുഷ്പഫല സസ്യ പ്രദര്‍ശന വില്‍പ്പന മേളയ്‌ക്ക് തുടക്കം കുറിച്ചു. ഫോട്ടോ പ്രദര്‍ശനം കോട്ടയം നസീര്‍ ഉദ്ഘാടനം ചെയ്തു. 

ലുലു മാളിന്റെ മൂന്നു നിലകളിലായി രണ്ടു ലക്ഷത്തോളം പുഷ്പഫല സസ്യങ്ങളാണ് പ്രദര്‍ശനത്തിനും വില്‍പ്പനയ്‌ക്കുമായി സജ്ജമാക്കിയിട്ടുള്ളത്. പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്‌നങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുന്നതിനുള്ള ‘ഫ്‌ളവേഴ്‌സ് ഫോര്‍ ദ ഫ്യൂച്ചര്‍’ ഹാഷ് ടാഗ് ക്യാമ്പെയ്‌നിന്റെ ഭാഗമായി ഇരുപതോളം സ്‌കൂളുകള്‍ ഫ്‌ളവര്‍ ഫെസ്റ്റില്‍ പങ്കെടുക്കുന്നുണ്ട്. 

ഉപയോഗശൂന്യമായ പ്ലാസ്റ്റിക് വസ്തുക്കള്‍ വിദ്യാര്‍ഥികളുടെ ഭാവനയ്‌ക്കനുസരിച്ച് രൂപമാറ്റം വരുത്തി തയാറാക്കിയ കൗതുകകരമായ പൂച്ചട്ടികള്‍ മേളയിലെ മുഖ്യ ആകര്‍ഷണമാണ്. മികവ് പുലര്‍ത്തുന്ന സ്‌കൂളുകള്‍ക്ക് സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഒന്നാം സ്ഥാനം ലഭിക്കുന്ന സ്‌കൂളിന് 25,000 രൂപയുടെ ക്യാഷ് അവാര്‍ഡാണ് സമ്മാനം. 

ഫ്‌ളവര്‍ഷോ കാണാനെത്തുന്നവര്‍ക്കും മത്സരവും സമ്മാനങ്ങളുമുണ്ട്.ഫ്‌ളവര്‍ ഫെസ്റ്റിന്റെ ഭാഗമായി 16ന് നടക്കുന്ന ലുലു ലിറ്റില്‍ പ്രിന്‍സ്, ലിറ്റില്‍ പ്രിന്‍സസ് മത്സരത്തിലെ വിജയികള്‍ക്ക് 5000 രൂപ വീതമാണ് സമ്മാനം. മൂന്നു വയസ്സിനും ആറു വയസ്സിനുമിടയിലുള്ള കുട്ടികള്‍ക്ക് മത്സരത്തില്‍ പങ്കെടുക്കാം. മത്സരാര്‍ഥികള്‍ പുഷ്പാലംകൃതരായാണ് റാമ്പില്‍ ചുവടു വെക്കുക. 

ഫ്‌ളവര്‍ഷോയുടെ ഭാഗമായി സംഘടിപ്പിച്ച ഫ്‌ളവേഴ്‌സ് ഫോര്‍ ദ ഫ്യൂച്ചര്‍ ക്യാമ്പെയ്‌നില്‍ സിനിമാ താരങ്ങളായ മമ്മൂട്ടി, ജയറാം, നിവിന്‍ പോളി, ബാല, ടോവിനോ തോമസ്, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, കളമശേരി നഗരസഭാ ചെയര്‍പേഴ്‌സന്‍ റുക്കിയ ജമാല്‍, ആര്‍ടിസ്റ്റ് ബോസ് കൃഷ്ണമാചാരി, കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍, കെഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ മുഹമ്മദ് ഹനീഷ്, കൊച്ചി നാവികസേനാ കമാന്‍ഡര്‍ ജി. പ്രകാശ് തുടങ്ങിയവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ ശുഭാംശു ശുക്ലയ്ക്ക് ഉപഹാരം സമ്മാനിക്കുന്നു
Varadyam

ശുഭാംശുവിന്റെ ബഹിരാകാശ വിശേഷങ്ങള്‍

Kerala

വാഹനാപകടം: നടൻ മണിയൻപിള്ള രാജു മദ്യപിച്ചിരുന്നില്ലെന്ന് റിപ്പോർട്ട്

Kerala

ശ്രീശങ്കരജയന്തി മഹാപരിക്രമയും സംന്യാസി സംഗമവും 21ന് കാലടിയില്‍

Kerala

കേരളം ലൗ ജിഹാദിന്റെ പറുദീസ; നടപടിയാവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കും: പരാണ്ഡെ

Kerala

തൃശൂര്‍ പൂരത്തിന് നാളെ കൊടിയേറും

പുതിയ വാര്‍ത്തകള്‍

ആറ്റിങ്ങല്‍ അമര്‍ ആശുപത്രി എംഡി ഡോ. പി. രാധാകൃഷ്ണന്‍ നായര്‍ രചിച്ച '10,000 വര്‍ഷത്തെ ഭാരത ചരിത്രം, സത്യവും മിഥ്യയും' എന്ന പുസ്തകം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ മുന്‍ ഗോവ ഗവര്‍ണര്‍ പി.എസ്. ശ്രീധരന്‍പിള്ളക്ക് നല്‍കി പ്രകാശനം ചെയ്യുന്നു. ഷാബു പ്രസാദ്, ഡോ. ടി.പി. ശങ്കരന്‍കുട്ടി നായര്‍, ഡോ. പി. രാധാകൃഷ്ണന്‍ നായര്‍, ജസ്റ്റിസ് കെ.പി. ബാലചന്ദ്രന്‍, മേയര്‍ വി.വി. രാജേഷ് സമീപം

മുഗളരും ബ്രിട്ടീഷുകാരും ലക്ഷ്യമിട്ടത് ഭാരത സംസ്‌കാരത്തെ തകര്‍ക്കാന്‍: ഗവര്‍ണര്‍

സദയം ബോചെ അവാര്‍ഡ് എം. ശിവന്

വൈദ്യുതി കൂടുതല്‍ വാങ്ങേണ്ടി വരും; വൈദ്യുതി ഉപഭോഗം സര്‍വകാല റിക്കാര്‍ഡില്‍; സര്‍ചാര്‍ജും കൂടും

വനിതാ സംവരണം: കോണ്‍ഗ്രസിനും പ്രതിപക്ഷ കക്ഷികള്‍ക്കും എതിരെ ജനവികാരമുണര്‍ത്താന്‍ ബിജെപി

വനിതാ സംവരണ ബില്‍ അട്ടിമറിച്ച പ്രതിപക്ഷ നടപടി പ്രതിഷേധാര്‍ഹം

എന്‍ഐഎ കൊല്‍ക്കൊത്ത വിമാനത്താവളത്തില്‍ നിന്നും മാത്യു വാന്‍ഡൈക് എന്ന അമേരിക്കന്‍ ഏജന്‍റ് (വലത്ത്) നോയിഡയില്‍ നടന്ന ആസൂത്രിത കലാപം (നടുവില്‍)

ഒരു വര്‍ഷത്തിനകം ഡീപ് സ്റ്റേറ്റ് മോദി സര്‍ക്കാരിനെ അട്ടിമറിക്കുമെന്നും ‘ഓപ്പറേഷന്‍ 37’ കരുതിയിരിക്കണെന്നും വാട്സാപില്‍ പോസ്റ്റ്

‘ഹെയർപിൻ വളവുകളിൽ ജാഗ്രത വേണം’; നിർദേശങ്ങളുമായി പോലീസ്

ലോ​ൺ ആ​പ്പി​ൽ നി​ന്നും ഭീ​ഷ​ണി; കാ​ണാ​താ​യ വി​ഷ്ണു​വി​നാ​യി ഊ​ർ​ജി​ത അ​ന്വേ​ഷ​ണം

യുക്രൈനിൽ തോക്കുധാരി അഞ്ചുപേരെ വെടിവെച്ചുകൊന്നു, അക്രമി കൊല്ലപ്പെട്ടു

സ്ത്രീ സംവരണ ബില്‍: എതിര്‍ക്കുന്നവര്‍ അനീതിയുടെ ആള്‍ രൂപങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.