Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Samskriti

എന്റെ ശ്രീകൃഷ്ണന്‍

നിതീഷ് ഭരദ്വാജ്byനിതീഷ് ഭരദ്വാജ്
Feb 12, 2019, 04:43 am IST
inSamskriti

ആരാണ് മഹാപ്രഭു ശ്രീകൃഷ്ണന്‍? ഞാന്‍ പോയിടങ്ങളിലും പ്രവര്‍ത്തിച്ചിടങ്ങളിലും വിദേശ രാജ്യങ്ങളിലും ഈ ചോദ്യം എന്നോട് ചോദിച്ചിട്ടുണ്ട്. ഇതിനുത്തരം തേടാന്‍ ഞാനും പരിശ്രമിച്ചിട്ടുണ്ട്. ഒടുവില്‍ ഞാന്‍ ചില കാര്യങ്ങളില്‍ എത്തി. ആരാണ് ശ്രീകൃഷ്ണന്‍? ദൈവമാണോ? അമാനുഷികനാണോ? അതിമാനുഷികനാണോ?

 പലര്‍ക്കും ദൈവമാണ്. പക്ഷേ എനിക്ക് ശ്രീകൃഷ്ണന്‍ ഒരു വ്യക്തിയോ ദൈവമോ അമാനുഷനോ ഒന്നുമല്ല. ഒരു പ്രസ്ഥാനമാണെന്നാണ് തോന്നിയിട്ടുള്ളത്.

ശ്രീകൃഷ്ണന്‍ ഒരു രാഷ്‌ട്രീയ പ്രസ്ഥാനമാണ്. ഒരു സാമൂഹ്യ പ്രസ്ഥാനമാണ്, ഒരു ആത്മീയ പ്രസ്ഥാനമാണ്. എനിക്കങ്ങനെ വിലയിരുത്താനാണ് തോന്നുന്നത്. എന്റെ മാത്രം നിഗമനമാണ്. മറ്റു പലര്‍ക്കും പലതാകാം.

ശ്രീകൃഷ്ണന്റെ പ്രവര്‍ത്തനങ്ങളെ നോക്കിക്കാണുമ്പോള്‍ അങ്ങനെ വിലയിരുത്തുന്നത് ശരിയാണെന്നു ബോധ്യമാകും. അക്കാലത്ത് അധികാരികളെ, ഭരണത്തിലുള്ളവരെ, അനുസരിക്കുകയോ ആരാധിക്കുകയോ ബഹുമാനിക്കുകയോ ചെയ്യുന്ന സ്ഥിതിയുണ്ടായിരുന്നു. അധികാരത്തിലുള്ളവരെ ബഹുമാനിക്കാന്‍ നടത്തുന്ന അത്തരം ചടങ്ങുകളിലൊന്നായിരിക്കണം പര്‍വതപൂജ. അതിന് പ്രകൃതി സംരക്ഷണത്തിന്റെയും പ്രകൃതി പാലനത്തിന്റെയും പരിസ്ഥിതി വിഷയത്തിന്റെയും പശ്ചാത്തലം കൂടിയുണ്ടാവണം. കൃഷ്ണനും കൂട്ടുകാരും ചേര്‍ന്ന് ഗോവര്‍ധന പര്‍വതത്തെ പൂജിച്ച സംഭവം അങ്ങനെയായിരിക്കണം. അവിടെ ജാതി-മത-ചിന്താഭേദമില്ലാതെ എല്ലാ വിഭാഗം ജനങ്ങളും പങ്കെടുക്കുന്ന സാമൂഹോത്സവമായിരുന്നു അത്. അതിന്റെ ഓര്‍മ്മയും മറ്റും നിലനിര്‍ത്തുന്ന ഇന്നത്തെ ഉറിയടി ഉത്സവമൊക്കെയോര്‍മിക്കുക. ഉറിയടിക്ക്, ഉയരത്തില്‍ തൂക്കിയിട്ടിരിക്കുന്ന തൈര്‍ക്കുടം പൊട്ടിക്കാന്‍ മനുഷ്യരെക്കൊണ്ട് മലയുണ്ടാക്കുന്നു. അതിന് കൃത്യമായ എഞ്ചിനീയറിങ് ഉണ്ട്. ഘടനയുണ്ട്. അതിപ്രധാനമാണ് അതിന്റെ നിര്‍മാണവും സങ്കല്‍പ്പവും. ഏറ്റവും കരുത്തരായ അധ്വാനശേഷിയുള്ളവരായിരിക്കും  ഏറ്റവും അടിയില്‍. അതിനു മേലേ കനം കുറഞ്ഞവരെ, അതിനും മേലെ പിന്നെയും ഭാരം കുറഞ്ഞവരെ. അങ്ങനെ ഉയര്‍ത്തിയുയര്‍ത്തി അതിന് ഏറ്റവും മേലെ ഒരു കുട്ടി. 

ആ ഘടനയില്‍, ഓരോ തലത്തിലും ഓരോരോ ജോലി ചെയ്ത് ശീലമുള്ളവരെ ആയിരിക്കണം വിന്യസിച്ചത്. അവരെല്ലാവരും ചേര്‍ന്ന് തൈര്‍ക്കുടം ഉടച്ച് എല്ലാവര്‍ക്കും തൈര് വീതിച്ച് കൊടുക്കുന്ന സാമൂഹ്യക്രമമാണിതിന് പിന്നില്‍. അവിടെ ജാതിയും തൊഴിലും നിറവും ഒന്നും പ്രശ്നമാകുന്നില്ല, വേര്‍തിരിവാകുന്നില്ല. അത് ശ്രീകൃഷ്ണന്റെ സാമൂഹ്യപ്രസ്ഥാന ഭാവമായാണ് ഞാന്‍ കാണുന്നത്.

ഇനി, ജരാസന്ധന്റെ വധത്തെക്കുറിച്ച് ചിന്തിക്കൂ. മഥുരാപുരിയുടെ ഭരണരീതിയും ഘടനയും പ്രത്യേകതരത്തിലായിരുന്നു. എല്ലാവര്‍ക്കും തുല്യപരിഗണന നല്‍കുന്ന, മാന്യത നല്‍കുന്ന സ്വതന്ത്ര സംവിധാനം. ജനായത്ത സംവിധാനം. ദ്വാരകയും അതേപോലെയായിരുന്നു. ജനായത്ത സംവിധാനം. ജനക്ഷേമം നോക്കുന്ന രാജാക്കന്മാരുടെ ഭരണം. അതിനെ ചെറുക്കാനും അട്ടിമറിക്കാനുമാണ് ജരാസന്ധനെപ്പോലുള്ളവര്‍ ശ്രമിച്ചത്. അതായത് ജനാധിപത്യ-ജനായത്ത-ജനപ്രീതിയുള്ള ഭരണക്രമത്തെ തകര്‍ക്കാനുള്ള ശ്രമം. അതിനെതിരെയായിരുന്നു ശ്രീകൃഷ്ണന്റെ പ്രവര്‍ത്തനം. ജരാസന്ധനെ യുദ്ധത്തില്‍ തോല്‍പ്പിച്ചതുവഴി ശ്രീകൃഷ്ണന്‍ രാഷ്‌ട്രീയ പ്രസ്ഥാനമായി മാറുകയായിരുന്നു.

ആത്മീയമായ ശ്രീകൃഷ്ണ പ്രവൃത്തിയാണ് മറ്റൊന്ന്. വേദം, ഉപനിഷത്ത്, പുരാണം, ഇതിഹാസം തുടങ്ങിയ ആത്മീയ, ആദ്ധ്യാത്മിക വിഷയങ്ങളില്‍ മാര്‍ഗദര്‍ശനം നല്‍കുന്ന വിശാലമായ ഗ്രന്ഥ വിജ്ഞാനങ്ങളെത്രയെത്ര. അവയെല്ലാം പഠിച്ചറിയാന്‍ എളുപ്പമല്ല. അപ്പോള്‍ ഈ വിശിഷ്ട ഗ്രന്ഥങ്ങളില്‍നിന്നെല്ലാം ഉള്‍ക്കൊള്ളേണ്ടവയില്‍ ഏറ്റവും പ്രധാനപ്പെട്ടതെല്ലാം എടുത്ത് സമാഹരിച്ചതാണ് ഭഗവദ്ഗീത. ശ്രീകൃഷ്ണന്റെ ആ ഗീതോപദേശം അങ്ങനെ ആത്മീയ രംഗത്തെ അത്ഭുതകരമായ ആത്മീയ പ്രസ്ഥാനമാണ്.

ഞാന്‍ ശ്രീകൃഷ്ണനെ കണ്ടെത്തിയത് ഇങ്ങനെയൊക്കെയാണ്.

(മഹാഭാരതം ടെലിവിഷന്‍ സീരിയലില്‍ ശ്രീകൃഷ്ണനായി വേഷമിട്ട നടന്‍ നിതീഷ് ഭരദ്വാജ്, മലയാള സിനിമ, ഞാന്‍ ഗന്ധര്‍വനില്‍ മുഖ്യ നടനാണ്. ബിജെപി

ടിക്കറ്റില്‍ മധ്യപ്രദേശില്‍ മത്സരിച്ച് ലോക്സഭയിലെത്തിയ ഭരദ്വാജ് ഇപ്പോള്‍ മധ്യപ്രദേശില്‍ സംസ്‌കാര്‍ ഭരതിയുടെ സംസ്ഥാന ഉപാധ്യക്ഷനാണ്. എംഎ സാറിന്റെ (എം.എ. കൃഷ്ണന്‍) നവതിയാഘോഷത്തില്‍ പങ്കെടുത്ത് നടത്തിയ പ്രഭാഷണത്തില്‍നിന്ന്)

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം
Kerala

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

Kerala

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

Kerala

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

Kerala

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പുതിയ വാര്‍ത്തകള്‍

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

സൈനിക നടപടികള്‍ പാകിസ്ഥാനില്‍ ലൈവ് സ്ട്രീമിങ്; ഐഎസ്‌ഐ ചാരന്‍ പിടിയില്‍

കലിഫോർണിയയിൽ ഉറ്റ സുഹൃത്തിനാൽ കൊല്ലപ്പെട്ട മലയാളി യുവതികളുടെ മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

റെയ്ഡിനപ്പുറം മാധ്യമ സ്വാതന്ത്ര്യം

ചിപ്പ് ഡിസൈന്‍ ഇനി ഏവര്‍ക്കും; അര്‍ദ്ധചാലക വിപ്ലവത്തിന് വഴിതുറന്ന് ‘ചിപ്പ്ഇന്‍’

സംസ്ഥാനത്ത് കനത്ത മഴ; മരണം ഒൻപതായി, മലപ്പുറത്ത് അഞ്ച് മൃതദേഹങ്ങൾ കണ്ടെത്തി, തിരച്ചിൽ തുടരുന്നു 

ഗൂഗിളിൽ ആശുപത്രികളുടെ വിവരങ്ങൾ തിരയുന്നവരാണോ,​ സൂക്ഷിക്കുക, നിങ്ങളെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ്

വെളിച്ചെണ്ണ പാല്‍, തേന്‍ എന്നിവ കലര്‍ത്തി രണ്ടാഴ്ച ഉപയോഗിച്ചാൽ ചര്‍മത്തിന്റെ പ്രായം പത്തുവയസ്സ് കുറയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.