Saturday, August 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഹീറോസ് സെമി ഉറപ്പാക്കി

ബി. ശ്രീഹരിbyബി. ശ്രീഹരി
Feb 11, 2019, 04:31 am IST
inSports

കൊച്ചി: കൊച്ചിയെ തകര്‍ത്തെറിഞ്ഞ ആത്മവിശ്വാസം കൈമുതലാക്കി കളത്തിലിറങ്ങിയ കാലിക്കറ്റ് ഹീറോസിന്  പ്രോ വോളി ലീഗില്‍ തുടര്‍ച്ചയായ നാലാം ജയം.  ഹൈദരാബാദ് ബ്ലാക്ക് ഹോക്‌സിനെ 3-2ന് പരാജയപ്പെടുത്തിയ കാലിക്കറ്റിന്   സെമി ഉറപ്പായി. ആദ്യ മൂന്ന് സെറ്റും ആധികാരികമായി പിടിച്ചെടുത്ത ഹീറോസിന്  അവസാന രണ്ട് സെറ്റില്‍ നിറം മങ്ങി.സ്‌കോര്‍ : 15 -11, 15-11, 15-7, 12-15, 11-15.

കാലിക്കട്ട് നായകന്‍ ജെറോം വിനീതിന്റെ സെര്‍വോടെ ആരംഭിച്ച ആദ്യ സെറ്റിന്റെ തുടക്കത്തില്‍ ഇരു ടീമുകളും ഒപ്പത്തിനൊപ്പം മുന്നേറി.    ഹീറോസ് സൂപ്പര്‍ താരം അജിത് ലാല്‍ എണ്ണം പറഞ്ഞ സ്മാഷുകളോടെ കളം നിറഞ്ഞു. ഇടവേളയ്‌ക്ക് പിരിയിമ്പോള്‍ ഹീറോസിന് 8-5 ന്റെ ലീഡും സ്വന്തം. ആദ്യ സെറ്റില്‍ നിറഞ്ഞുനിന്നത് ഇന്ത്യന്‍ താരങ്ങളുടെ പോരാട്ട വീര്യം. ഒത്തിണക്കത്തില്‍  മികച്ചു നിന്ന ഹീറോസിന് ആദ്യ സെറ്റ് സ്വന്തം.  

രണ്ടാം സെറ്റിന്റെ തുടക്കവും ശക്തമായ പോരാട്ടത്തിലൂടെ. കോഗോ സൂപ്പര്‍ താരം ഇലൗനി നിങ്കാമ്പോറോയുടെ പഴുതില്ലാത്ത പ്രതിരോധം പലപ്പോഴും ഹീറോസിന് ലീഡ് നല്‍കി. ഹൈദരാബാദ് താരം കമലേഷ് കോര്‍ട്ടില്‍ പറന്നു നടന്ന് പന്തെടുത്തങ്കിലും ഹീറോസിന്റെ കടുത്ത ആക്രമണങ്ങള്‍ക്കു മുന്നില്‍ തല കുനിച്ചു ഹൈദരാബാദ്.  രണ്ടാം ് സെറ്റും നേടി ഹീറോസ് മത്സരത്തില്‍ പിടിമുറുക്കി.

മൂന്നാം സെറ്റിലും പോരാട്ടം ശക്തം.  ആദ്യ പകുതിയില്‍ ഇരു ടീമുകളും മികച്ച പ്രകടനം നടത്തി. . ഇടവേളയ്‌ക്ക് സ്‌കോര്‍ 7-7.  രണ്ടാം പകുതിയില്‍ കണ്ടത് ഹീറോസിന്റെ സര്‍വാധിപത്യം. കളത്തില്‍ നിറഞ്ഞാടിയ ഹീറോസിനു മുന്നില്‍ മുട്ടിടിച്ച ഹൈദരാബാദ് പൊരുതാന്‍ പോലും ആവാതെ തോല്‍വി സമ്മതിച്ചു.  

നാലാം സെറ്റില്‍ ഹൈദരാബാദ് ശക്തമായ തിരിച്ചുവരവ് നടത്തി.  15- 12 ന്് അവര്‍ സെറ്റ് സ്വന്തമാക്കി. അവസാന സെറ്റില്‍ നായകന്‍ ജെറോം വിനീതിനെ പുറത്തിരുത്തി കളത്തിലിറങ്ങിയ ഹീറോസ് കടുത്ത പോരാട്ടം നേരിട്ടു.  അഷ്യാളും മുത്തുസ്വാമിയും കളം കളം നിറഞ്ഞുകളിച്ചതോടെ അവസാന സെറ്റ്് ഹൈദരാബിന് സ്വന്തമായി.  തോല്‍വിയോടെ ടൂര്‍ണമെന്റില്‍ ഹൈദരാബാദിന്റെ നില പരുങ്ങലിലായി. കമലേഷാണ് കളിയിലെ താരം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നാലു വയസുള്ള കൊച്ചുമകളോട് ലൈംഗികാതിക്രമം; യുവാവിനെ ഓടിച്ച് അരിവാളിന് വെട്ടിപ്പരിക്കേൽപ്പിച്ച് മുത്തശ്ശി

Kerala

എറണാകുളം-ബംഗളൂരു വന്ദേഭാരതിലെ സി6 കോച്ചിൽ ചത്ത അണലിയെ കണ്ടെത്തി; അന്വേഷണത്തിന് ഉത്തരവിട്ട് റെയിൽവേ

Kerala

സ്വാതന്ത്ര്യദിനാഘോഷം; വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സര്‍ക്കാര്‍, ദേശീയ ഗാനത്തിന്റെ അകമ്പടിയോടെ പതാക ഉയർത്തി മുഖ്യമന്ത്രി

India

മോദിയെ പരിഹസിച്ച രാഹുലിന് ഇന്ദിരയുടെ ചിത്രം വെച്ച് മറുപടി

Kerala

കടലിനടിയില്‍ കോറല്‍ വര്‍ണ വിസ്മയം; കാലാവസ്ഥാ വ്യതിയാനത്തിന്റെ നേര്‍ചിത്രമെന്ന് സിഎംഎഫ്ആര്‍ഐ

പുതിയ വാര്‍ത്തകള്‍

അതുല്‍ കൃഷ്ണന്‍, അനന്ദു അഭിലാഷ്, ബിബിന്‍

ഓണവിപണി ലക്ഷ്യമിട്ട് എംഡിഎംഎയുമായി ഡിവൈഎഫ്‌ഐ നേതാവടക്കം മൂന്നു പേർ പിടിയിൽ

രാഷ്ട്രപതി ഭവനിലെ അമൃത് ഉദ്യാന്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മു സന്ദര്‍ശകര്‍ക്കായി തുറന്ന് കൊടുത്തപ്പോള്‍

അമൃത് ഉദ്യാന്‍ സന്ദര്‍ശകര്‍ക്കായി തുറന്നു

മമ്മൂട്ടിയായാലും പെടും, ഗൂഗിള്‍ മാപ്പിന്റെ ചതിയില്‍പ്പെട്ട നടന് ആരാധകന്‍ വഴികാട്ടിയായി, വീഡിയോ വൈറല്‍

പെട്രോൾ, ഡീസൽ വില നികുതിയിൽ കുറവ് വരുത്തി കേന്ദ്ര സർക്കാർ; നിരക്കുകൾ പ്രാബല്യത്തിൽ വന്നു

ഇന്തോനേഷ്യയിൽ വൻ ഭൂചലനം, രണ്ടുപേർ കൊല്ലപ്പെട്ടു; സുനാമിക്ക് സാദ്ധ്യത, ആയിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചു

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം

കാലടി സംസ്‌കൃത സര്‍വകലാശാലയിലെ അതിക്രമം: അപലപിച്ച് വൈസ് ചാന്‍സലര്‍മാര്‍; അടിയന്തര നടപടി ആവശ്യപ്പെട്ടു

ഇടുക്കിയിൽ മാതാപിതാക്കളെ കൊലപ്പെടുത്തിയ അജീഷ് സ്ഥിരം മദ്യപാനി; കൊലപാതക ദൃശ്യങ്ങൾ ബന്ധുവിന് അയച്ചു കൊടുത്തു

വെള്ളപ്പൊക്ക ദുരിതത്തിന് പരിഹാരം കാണമെന്നാവശ്യപ്പെട്ട് കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീലിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിവേദനം നല്‍കുന്നു. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി അനൂപ് ആന്ററണി, ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് സമീപം

ശബരിമല തീര്‍ഥാടനം; തിരുവല്ലയില്‍ കൂടുതല്‍ ട്രെയിനുകള്‍ക്ക് സ്‌റ്റോപ്പ്, പമ്പയേയും പാര്‍വതീ പുത്തനാറിനെയും പുനരുജ്ജീവിപ്പിക്കാന്‍ പദ്ധതി

ഭാരതത്തിന്റെ അടുത്തഘട്ട വികസനം സപ്ത ധാരയിലൂടെ: ചെങ്കോട്ടയിൽ പ്രധാനമന്ത്രി മോദിയുടെ പ്രഖ്യാപനം

ഇറ്റാലിയന്‍ പ്രധാനമന്ത്രിയെയും അപമാനിച്ചു; രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനം ഉയരുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.