Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുളത്തൂപ്പുഴ ക്ഷേത്രത്തില്‍ മത്സ്യത്തിനും പട്ടില്‍ പൊതിഞ്ഞ് അന്ത്യയാത്ര

സജീഷ് വടമണ്‍byസജീഷ് വടമണ്‍
Feb 9, 2019, 03:37 am IST
inKerala

അഞ്ചല്‍: ആചാരപരിഷ്‌കരണത്തിനായി വാളെടുത്തുറഞ്ഞുതുള്ളുന്നവര്‍ ബാലകനയ്യന്‍ കുടിയിരിക്കുന്ന കുളത്തൂപ്പുഴയിലേക്ക് വരണം. സമസ്തജാതിവിഭാഗങ്ങള്‍ക്ക് മാത്രമല്ല സര്‍വജീവജാലങ്ങള്‍ക്കും അയ്യപ്പന്റെ സന്നിധാനം നല്‍കുന്ന സമത്വം അനുഭവിച്ചറിയാം. 

ആറ്റില്‍ മരിക്കുന്ന മത്സ്യത്തിനും മനുഷ്യനെപ്പോലെ സംസ്‌കാരകര്‍മങ്ങള്‍ വിധിക്കുകയാണ് ഇവിടെ. കുളത്തൂപ്പുഴ ധര്‍മശാസ്താ ക്ഷേത്രത്തിലാണ് ഈ അപൂര്‍വ ആചാരമുള്ളത്. അതും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയില്‍ത്തന്നെ. കഴിഞ്ഞ ദിവസവും ഇത്തരത്തിലൊരു സംസ്‌കാരച്ചടങ്ങിന് ഭക്തര്‍ സാക്ഷികളായി. മരിച്ച മത്സ്യത്തെ പട്ടില്‍ പൊതിഞ്ഞ്, മാലചാര്‍ത്തി ഭക്തര്‍ കണ്ടുതൊഴുത് പുഷ്പാര്‍ച്ചന നടത്തി നാമജപത്തോടെ ആചാരപ്രകാരം കുഴിയെടുത്താണ് സംസ്‌കാരം. സ്വയം പ്രഖ്യാപിത പുരോഗമനവാദികള്‍ പ്രാകൃതമെന്ന് അധിക്ഷേപിക്കുന്ന ഹിന്ദുദര്‍ശനത്തിന്റെ മഹത്വമാണിതെന്ന് ആചാര്യന്മാരും ചൂണ്ടിക്കാണിക്കുന്നു.

കുളത്തൂപ്പുഴ ശെന്തരുണി വനത്തില്‍ നിന്നുത്ഭവിക്കുന്ന കുളത്തൂപ്പുഴയാറില്‍ അമ്പലക്കടവില്‍ അപൂര്‍വയിനം കൂറ്റന്‍ വര്‍ണ മത്സ്യങ്ങളുണ്ട്. ഇവയെ ഭഗവാന്റെ ‘തിരുമക്കള്‍’ എന്നാണ് ഭക്തര്‍ വിളിക്കുന്നത്. ഇവ ഭഗവാന്റെ മക്കളെന്നാണ് സങ്കല്പം. ഇവയ്‌ക്ക് ഭക്ഷണമായി അരിമണി വിതറുന്നത് അരിമ്പാറ പോലുള്ള ത്വക് രോഗങ്ങള്‍ക്ക് വിമുക്തി നല്‍കുമെന്നാണ് വിശ്വാസം. ഇവയെ സംരക്ഷിക്കുന്നതിനായി പുരാവസ്തു വകുപ്പ് സംരക്ഷണമേറ്റെടുത്തിട്ടുമുണ്ട്. ദേവസ്വം ബോര്‍ഡില്‍ ആകെയുള്ള ‘മീന്‍ വാച്ചര്‍’ തസ്തികയുമിവിടെയാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

Astrology

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

Gulf

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

Ernakulam

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

India

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

പുതിയ വാര്‍ത്തകള്‍

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

സ്വന്തം അക്കൗണ്ടുകൾ കൈകാര്യം ചെയ്യാൻ മറ്റൊരാളെയും അനുവദിക്കരുത് : മുന്നറിയിപ്പുമായി എറണാകുളം റൂറൽ ജില്ലാ പോലീസ്

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

മെഴുവേലി സഹകരണ ബാങ്ക് കവര്‍ച്ച കേസില്‍ അഞ്ച് പ്രതികള്‍ക്ക് ശിക്ഷ, വിധി 15 വര്‍ഷത്തിനു ശേഷം

ഏഷ്യൻ റിഫൈനറികൾക്ക് ആശ്വാസം : ഇന്ത്യയും ചൈനയും ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് 100 ദശലക്ഷം ബാരൽ അസംസ്കൃത എണ്ണ വിൽക്കുന്നതിനുള്ള കരാറിൽ ഒപ്പ് വച്ച് സൗദി 

ഉറങ്ങിക്കിടക്കവെ മെത്തയ്‌ക്ക് തീപ്പിടിച്ച് പൊള്ളലേറ്റ 5 മാസം പ്രായമായ പെണ്‍കുഞ്ഞ് മരിച്ചു

സംഘടനാ മാറ്റങ്ങൾ പ്രഖ്യാപിച്ച്  ബിജെപി ദേശീയ അധ്യക്ഷൻ :  ശിവപ്രകാശിനും സൗദാൻ സിങ്ങിനും സംസ്ഥാന ചുമതലകൾ

ഗ്യാനേഷ് കുമാറിനെതിരെ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷം : പാർട്ടികളെ ഒന്നിച്ച് ചേർക്കാൻ കോൺഗ്രസ്

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

റോബോട്ടിക് നായ്‌ക്കൾ, അപ്പാച്ചെകൾ, പിനാക്കകൾ… ഇന്ത്യ-യുഎസ് സംയുക്ത സൈനിക അഭ്യാസം തുടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.