Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ശബരിമല: സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു – ഒ. രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 5, 2019, 12:03 pm IST
inKerala

തിരുവനന്തപുരം: ശബരിമലയുടെ പേരില്‍ സര്‍ക്കാര്‍ ജനങ്ങളെയും നിയമസഭയെയും തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ. ധന വിനിയോഗ ബില്ലിനുള്ളചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം. 

739 കോടി വകയിരുത്തി എന്നാണ് സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്. ഇത് കള്ളമാണ്.  ശബരിമലയ്‌ക്ക് ബജറ്റില്‍ 200 കോടി മാത്രമാണ് മാറ്റിവച്ചിരിക്കുന്നത്. നിലയ്‌ക്കല്‍, പമ്പ എന്നിവിടങ്ങളുടെ വികസനത്തിന് 2016-17ല്‍ 89 കോടി, 2017-18 ല്‍ 140 കോടി, 2018-19 ല്‍ 200 കോടി, 2019-20 ല്‍ 200 കോടി എന്നിങ്ങനെയാണ് ബജറ്റില്‍ പറഞ്ഞിരിക്കുന്നത്. അതായത് 200 കോടി മാത്രമാണ് ഈ സാമ്പത്തിക വര്‍ഷത്തില്‍ നീക്കിവച്ചിരിക്കുന്നത.് ശബരിമലയില്‍ തിരുപ്പതി മോഡല്‍ വികസനം നടത്താന്‍ കിഫ്ബി വഴി 147 കോടിമാറ്റി വയ്‌ക്കുമെന്ന് പറയുമ്പോഴും എന്താണ് പദ്ധതി, ഏത് രീതിയിലാണ് നടപ്പിലാക്കുന്നത് എന്നുപോലും ബജറ്റില്‍ വ്യക്തമാക്കിയിട്ടില്ല. എന്നിട്ടും കോടികള്‍ നല്‍കിയെന്ന് പറഞ്ഞ് ജനങ്ങളെ പറ്റിക്കുകയാണ്, അദ്ദേഹം പറഞ്ഞു.

51 യുവതികള്‍ ശബരിമല ദര്‍ശനം നടത്തിയെന്ന് സുപ്രീം കോടതിയില്‍ അറിയിച്ചശേഷം രണ്ട് പേര്‍ മാത്രമാണ് കയറിയത് എന്നാണ് കഴിഞ്ഞ ദിവസം ദേവസ്വം മന്ത്രി പറഞ്ഞത്. സുപ്രീംകോടതി വിധി വന്നപ്പോള്‍ പുനപ്പരിശോധനാഹര്‍ജി എന്താകും എന്നുപോലും നോക്കാതെ യുവതികളെ ശബരിമലയില്‍ കയറ്റാന്‍ നോക്കി. 

രണ്ട് യുവതികള്‍ക്ക് പോലീസ് യൂണിഫോം നല്‍കി അറുപതോളം പോലീസുകാരുടെ സംരക്ഷണയില്‍ മല കയറ്റാന്‍ നോക്കിയാണ് അനാവശ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. അല്ലാതെ ശബരിമലയില്‍ യാതൊരുവിധ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ല. ചിലര്‍ ശബരിമലയെ ടൂറിസ്റ്റ് കേന്ദ്രം ആക്കാന്‍ ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായാണ് വിമാനത്താവളം നിര്‍മ്മിക്കുന്ന കാര്യം ഉയര്‍ന്നു വരുന്നതെന്നും രാജഗോപാല്‍ പറഞ്ഞു.

ആലപ്പാടിനെ രക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണം

തിരുവനന്തപുരം: കരിമണല്‍ ഖനനം മൂലം അപ്രത്യക്ഷമായികൊണ്ടിരിക്കുന്ന ആലപ്പാടിനെ രക്ഷിക്കാന്‍ സ്പീക്കര്‍ മുന്‍കൈ എടുക്കണമെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ ആവശ്യപ്പെട്ടു. അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. 

 ആലപ്പാട്ടെ ജനങ്ങള്‍ അഭിമുഖീകരിക്കുന്നത് ഗൗരവമുള്ള വിഷയമാണ്. ഭരണപക്ഷം പറയുന്നത് പ്രതിപക്ഷവും ്രപതിപക്ഷം പറയുന്നത് ഭരണപക്ഷവും എതിര്‍ത്തത് കൊണ്ട് ആലപ്പാട് വിഷയത്തില്‍ പരിഹാരം ഉണ്ടാകില്ല. സ്പീക്കറുടെ നേതൃത്വത്തില്‍ ഒരു സമിതി ആലപ്പാട് സന്ദര്‍ശിച്ച് ജനങ്ങളുടെ പ്രശ്‌നം പഠിച്ച് പരിഹാരം കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അടിയന്തരപ്രമേയത്തിന് അനുമതി നിഷേധിച്ചതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്നും ഇറങ്ങിപ്പോയി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.