Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഭിമന്യു വധത്തിലെ ദുരൂഹത വര്‍ധിക്കുന്നു; സിപിഎം ശത്രുവല്ലെന്ന് വ്യക്തമാക്കി ക്യാമ്പസ് ഫ്രണ്ട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:40 am IST
in Kerala

ആലപ്പുഴ: സിപിഎമ്മിനോട് യാതൊരു ശത്രുതയുമില്ലെന്ന് ക്യാമ്പസ്ഫ്രണ്ട് ദേശിയ പ്രസിഡന്റ് എം.എസ്. സാജിദ് സംസ്ഥാന സമ്മേളനത്തില്‍ പരസ്യമായി വ്യക്തമാക്കിയതോടെ സിപിഎഎം-പോപ്പുലര്‍ ഫ്രണ്ട് അവിശുദ്ധ ബന്ധം മറനീക്കി.

സംഘപരിവാറിനെയാണ് തങ്ങള്‍ ശത്രുവായി കാണുന്നതെന്നും ക്യാമ്പസ്ഫ്രണ്ട്  പറയുന്നു. ക്യാമ്പസുകളിലും പുറത്തും പോപ്പുലര്‍ഫ്രണ്ടിന്റെയും അവരുടെ വിദ്യാര്‍ത്ഥി പ്രസ്ഥാനമായ ക്യാമ്പസ്ഫ്രണ്ടിന്റെയും കൊലക്കത്തിക്ക് ഇരയായത് എബിവിപിയുടെയും സംഘപരിവാറിന്റെയും നിരവധി പ്രവര്‍ത്തകരാണ്. എന്തുകൊണ്ടാണ് അവര്‍ സംഘപരിവാറിനെതിരെ അരുംകൊല നടപ്പാക്കുന്നതെന്ന ചോദ്യത്തിന് ഇതോടെ ഉത്തരമായി. എന്നാല്‍ സിപിഎമ്മിനെ ശത്രുവായി കാണാത്തവര്‍ എന്തുകൊണ്ട് ദരിദ്രകുടുംബത്തില്‍പ്പെട്ട എസ്എഫ്‌ഐ നേതാവ് അഭിമന്യുവിനെ കൊലചെയ്തു എന്നത് ഉത്തരം കിട്ടാത്ത ചോദ്യമായി അവശേഷിക്കുന്നു.  

 അഭിമന്യുവിനെ കൊലപ്പെടുത്തിയ കേസില്‍ പ്രധാന പ്രതികളെ പോലും പിടികൂടാതെ പോലീസ് ഇരുട്ടില്‍ത്തപ്പുമ്പോഴാണ് ക്യാമ്പസ് ഫ്രണ്ട് ആഘോഷപൂര്‍വം സമ്മേളനം നടത്തി സിപിഎമ്മിന് പരോക്ഷ പിന്തുണ നല്‍കിയതെന്നതും ശ്രദ്ധേയം.  എസ്എഫ്‌ഐ ഇടുക്കി ജില്ലാകമ്മറ്റിയംഗവും മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥിയുമായിരുന്ന അഭിമന്യു കഴിഞ്ഞ വര്‍ഷം ജൂലൈ ഒന്നിന്  കോളേജ് ക്യാമ്പസില്‍ വച്ച് കുത്തേറ്റ് കൊല്ലപ്പെടുകയായിരുന്നു. 

  ആസൂത്രിത കൊലപാതകമായിരുന്നു അഭിമന്യുവിന്റേത്. എസ്എഫ്‌ഐക്കും സിപിഎമ്മിനും അനുകൂലമായി സൈബര്‍സഖാവായി പ്രവര്‍ത്തിച്ചവര്‍ പോലും കൊലപാതക സംഘത്തിലുണ്ടായിരുന്നു. പതിനാറ് പ്രതികളെയാണ് പിടികൂടിയത്.

ഒന്നാം പ്രതിയുള്‍പ്പടെ ഏഴ് പ്രതികള്‍ ഒളിവിലാണെന്നാണ് ഭാഷ്യം. അടുത്തിടെ കേസിലെ രണ്ടു പ്രതികള്‍ക്ക് ജാമ്യവും ലഭിച്ചു. പിടിയിലായവരുടെ വിചാരണ അടുത്തദിവസങ്ങളില്‍ തുടങ്ങാനാരിക്കെയാണ് സിപിഎമ്മിന് അനുകൂല നിലപാട് പരസ്യമായി  ക്യാമ്പസ്ഫ്രണ്ട് പ്രഖ്യാപിക്കുന്നത്. പോപ്പുലര്‍ ഫ്രണ്ടിന്റെയും, എസ്ഡിപിഐയുടെയും പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു നടപടി. 

  അഭിമന്യുവിനെ കൊലചെയ്ത പ്രധാനപ്രതികളെ അറസ്റ്റ് ചെയ്യാത്തതിനെതിരെ പരസ്യമായി പ്രതിഷേധിച്ച സൈമണ്‍ബ്രിട്ടോയുടെ പൊടുന്നനെയുള്ള മരണത്തില്‍ ദുരൂഹതയുള്ളതായും, അന്വേഷണം വേണമെന്നും ആവശ്യം ഉയരുന്ന സാഹചര്യത്തില്‍ ക്യാമ്പസ്ഫ്രണ്ട് വെളിപ്പെടുത്തലും, സിപിഎമ്മിന്റെ മൗനവും സംശയങ്ങള്‍ വര്‍ധിപ്പിക്കുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജനസംഖ്യാ വർദ്ധനവ് കൊണ്ടല്ല, വികസനം ഉദ്ദേശിച്ചാണ് മലപ്പുറം ജില്ലയെ വിഭജിക്കുന്നതെങ്കിൽ കേന്ദ്രഭരണപ്രദേശമാക്കണം ; വിശ്വഹിന്ദുപരിഷത്ത്

ചൈനയിലെ ഷെൻസി പ്രവിശ്യയിലെ ദാതോങ്ങിനടുത്തുള്ള യുങ്‌യാങ് ഗുഹകളിൽ കണ്ട മയിലിന്മേൽ കാലുകൾ വച്ചുകൊണ്ട് ഇരിക്കുന്ന കാർത്തികേയന്‍റെ ചിത്രം (ഇടത്ത്) ചൈനയില്‍ മുരുക ഭഗവാനെ ബോധിസത്വനായി ചിത്രീകരിച്ചിരിക്കുന്നു, മുരുകവാഹനമായ മയിലിനെ കാണാം (വലത്ത്)
Spiritual

ചൈനയില്‍ മുരുകഭക്തര്‍ കൂടുന്നു…വെളിപ്പെടുത്തിയത് ദല്‍ഹി സന്ദര്‍ശിച്ച യാന്‍എന്ന ചൈനീസ് മുരുകഭക്ത

Sport

ഫിഫ ലോകകപ്പ് 2026 : ഒമാൻ സെൻട്രൽ ബാങ്ക് വെള്ളി സ്മാരക നാണയം പുറത്തിറക്കുന്നു

പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട് (ഇടത്ത്) ഇന്ത്യയുടെ കള്ളനോട്ട് (വലത്ത്)
India

ഐഎസ്ഐ പ്രസില്‍ ഇന്ത്യന്‍ നോട്ടുകള്‍ അടിച്ചു, ഈ കള്ളനോട്ടുകള്‍ കശ്മീരിലേക്ക് കൊണ്ടുപായത് ഞാനാണ്:. പാക് തീവ്രവാദി മുഷ്താഖ് അഹമ്മദ് ഭട്ട്

Kerala

‘അനുമതി കിട്ടിയില്ലെങ്കില്‍ കണക്കായി പോയി!’ കരയോഗം വാട്ട്‌സ് ആപ്പ് ഗ്രൂപ്പുകളില്‍ സുകുമാരന്‍നായര്‍ക്കെതിരെ പ്രതികരണ പ്രവാഹം

പുതിയ വാര്‍ത്തകള്‍

ഇസ്ലാമിനുള്ളിലെ തീവ്രവാദം ഭയപ്പെടുത്തി ; ഹിന്ദു വിശ്വാസങ്ങളെ ഇഷ്ടപ്പെട്ടതിന്റെ പേരിൽ നിരന്തരം ഭീഷണി ; മുഹമ്മദ് ഷഹ്സാദ് ഒടുവിൽ ഹിന്ദുമതത്തിലേയ്‌ക്ക്

കടുത്തുരുത്തിയില്‍ കണ്ടെയിനര്‍ ലോറിക്കൊപ്പം കത്തിയമര്‍ന്നത് 1.38 കോടി രൂപ വിലയുള്ള ബെന്‍സ് കാര്‍

ഇന്ത്യ ഒരു ധർമ്മശാലയല്ല ; നുഴഞ്ഞുകയറ്റക്കാരെ വോട്ട് ബാങ്ക് ആയി ഉപയോഗിക്കാൻ ചിലർ ശ്രമിക്കുന്നു ; പ്രതിപക്ഷത്തെ വിറപ്പിച്ച് അമിത് ഷാ

എന്തുകൊണ്ടാണ് പ്രധാനമന്ത്രി മോദി വാര്‍ത്താസമ്മേളനം നടത്താത്തത്? തേജസ്വി സൂര്യയുടെ ഉത്തരം വൈറലായി പ്രചരിക്കുന്നു

Drunk man at the office

വീര്യം കുറഞ്ഞ മദ്യത്തിന്‌റെ വില്‍പ്പന: എക്സൈസ് വകുപ്പ് ഒരു തീരുമാനവും പ്രഖ്യാപിച്ചിട്ടില്ലെന്ന് മന്ത്രി ലിജു

ലഹരി സംഘത്തെ ഓടിച്ചിട്ട് പിടിക്കുന്നതിനിടെ വീണ് പൊലീസ് ഉദ്യോഗസ്ഥന് പരിക്ക്

ട്രെയിനില്‍ ടിക്കറ്റില്ലാതെ യാത്ര ചെയ്താലുള്ള കുറഞ്ഞ പിഴ ഇരട്ടിയാക്കി. ഉത്തരവ് പ്രാബല്യത്തില്‍

ഏഴ് വയസുകാരനെ പിതാവ് ചട്ടുകം ചൂടാക്കി പൊള്ളിച്ചു, കേസെടുത്ത് പൊലീസ്

സര്‍ക്കാര്‍ മദ്യത്തിന്‌റെ നികുതി വെട്ടിക്കുറച്ചത് അഴിമതിയുടെ ഭാഗമെന്ന് കെ.സി.ബി.സി മദ്യവിരുദ്ധ സമിതി

” പ്രധാനമന്ത്രി പറയാത്തത് പോലും തരൂർ കേൾക്കുന്നു” : തരൂർ മോദിയെ പ്രശംസിച്ചതിൽ കോൺഗ്രസ് നേതാക്കൾക്ക് കടുത്ത അതൃപ്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.