Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കണ്ണൂര്‍ ലോക്‌സഭാ സീറ്റ്; ശ്രീമതിക്കും ജയരാജനും വേണ്ടി സിപിഎമ്മില്‍ പോര്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Feb 4, 2019, 01:25 am IST
inKerala

കണ്ണൂര്‍: ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപനം വന്നിട്ടില്ലെങ്കിലും കണ്ണൂര്‍ സീറ്റിനെച്ചൊല്ലി സിപിഎമ്മില്‍ പോര്. നിലവിലുള്ള എംപി പി.കെ. ശ്രീമതിക്കും ജില്ലാ സെക്രട്ടറി പി. ജയരാജനും വേണ്ടി ഇരു വിഭാഗങ്ങള്‍ ശക്തമായി രംഗത്തെത്തി. സിപിഎമ്മിന് അന്യമായിരുന്ന, സീറ്റിനു വേണ്ടിയുള്ള വടംവലി അണികളെ ആശങ്കപ്പെടുത്തുന്നു.

ശ്രീമതിക്ക് ഒരവസരം കൂടി നല്‍കണമെന്ന് ഒരു വിഭാഗം വാദിക്കുമ്പോള്‍ മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ ജയരാജനെ പരിഗണിക്കണമെന്നാണ് എതിര്‍ വിഭാഗത്തിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് മുന്നൊരുക്കത്തിന്റെ ഭാഗമായി പാര്‍ട്ടി അനുബന്ധ സംഘടനകളുടേതുള്‍പ്പെടെ വിവിധ ഘടകങ്ങളുടെ പ്രാഥമിക യോഗങ്ങള്‍ പൂര്‍ത്തിയായി. ഈ യോഗങ്ങളെല്ലാം ജയരാജന്റെ നേരിട്ടുള്ള നിയന്ത്രണത്തിലായിരുന്നു. സ്വയം സ്ഥാനാര്‍ത്ഥിയെന്ന നിലയിലാണ് ജയരാജന്‍ യോഗങ്ങളില്‍ പങ്കെടുത്തത്. എംപിയെന്ന നിലയില്‍ ശ്രീമതിയുടെ പ്രകടനത്തില്‍ പാര്‍ട്ടി നേതൃത്വം അതൃപ്തരെങ്കിലും കഴിഞ്ഞ തെരഞ്ഞെടുപ്പിലെ ജാതിസമവാക്യങ്ങളുടെ ആനുകൂല്യം ഇത്തവണയും നേടാനായാല്‍ മണ്ഡലം നിലനിര്‍ത്താമെന്നാണ് ഒരു വിഭാഗം കരുതുന്നത്.

 പാര്‍ട്ടിയില്‍ സ്വയം മഹത്വവത്കരിക്കാന്‍ ശ്രമിക്കുന്നെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തില്‍ നടപടിക്ക് വിധേയനായ നേതാവാണ് ജയരാജന്‍. പാര്‍ട്ടി ഘടകങ്ങളില്‍ സ്വാധീനം നഷ്ടപ്പെട്ട ജയരാജന്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിലൂടെ ശക്തമായി തിരിച്ചെത്താനുള്ള ശ്രമത്തിലാണ്. ഇതിനു തടയിടാനാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടെത്തി കുടുംബയോഗങ്ങളില്‍ പങ്കെടുത്തത്. യോഗങ്ങളില്‍ ജയരാജനെ പങ്കെടുപ്പിച്ചില്ലെന്നതും ശ്രദ്ധേയം. 

നേരത്തെ പിണറായിയുടെ കണ്ണൂരിലെ ശക്തനായ വക്താവായിരുന്നു ജയരാജന്‍. പിണറായി മുഖ്യമന്ത്രിയായതിന് ശേഷം കണ്ണൂര്‍ ജില്ലയില്‍ തുടര്‍ച്ചയായി രാഷ്‌ട്രീയ കൊലപാതകങ്ങളുണ്ടായതും പയ്യന്നൂരില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധ സമരം വരാന്തയില്‍ കയറി ഉദ്ഘാടനം ചെയ്തതുമാണ് പിണറായിക്ക് ജയരാജനെ അനഭിമതനാക്കിയത്. ഒരു ഘട്ടത്തില്‍ ജയരാജനെ, പിണറായി തന്നെ നേരിട്ട് അതൃപ്തി അറിയിച്ചു.  

ജയരാജനെതിരായ പടയൊരുക്കത്തില്‍ മന്ത്രി ഇ.പി. ജയരാജനും കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദനും സജീവമായി രംഗത്തുണ്ട്. ബന്ധുനിയമന വിവാദത്തില്‍ ഇ.പി. ജയരാജന് മന്ത്രിസ്ഥാനം രാജിവയ്‌ക്കേണ്ടി വന്നതില്‍ പി. ജയരാജന് പങ്കുണ്ടായിരുന്നു. പി. ജയരാജന്റെ കണ്ണൂരിലെ അപ്രമാദിത്വത്തിന് അറുതിവരുത്തുകയാണ് ഇ.പി.ജയരാജന്റെ പ്രധാന ലക്ഷ്യം. പി. ജയരാജന്‍ മത്സരിക്കുന്നെങ്കില്‍ കണ്ണൂരിന് പുറത്താകട്ടെയെന്ന നിലപാടിലാണ് ഇവര്‍. മുഖ്യമന്ത്രിക്കു ഇതേ നിലപാടാണുള്ളത്. 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മക്കളെ ഇങ്ങനെ വളർത്തി സമൂഹത്തിന് ഒരു ശാപമാക്കി മാറ്റരുത്;മേജർ രവി

New Release

പി.കെ. ഗുരുദാസന്റെ ജീവിതം പറയുന്ന ഡോക്യുമെന്ററി അണിയറയിൽ; സംവിധാനം ബിജു നെട്ടറ

New Release

കാവ്യ ഫിലിം കമ്പനി നിർമ്മിച്ച്, രഞ്ജൻ പ്രമോദ് ഒരുക്കുന്ന ‘നൈറ്റ് ഷോസ്’ ഫസ്റ്റ് ലുക്ക് പുറത്ത്

New Release

“വല്ലി ” വീഡിയോ ഗാനം റിലീസായി.

New Release

എം.പത്മകുമാർ ഹിന്ദിയിലേക്ക് ചിത്രം സൂര്യ

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകളിലെ എംഡിആർ നിരക്ക് ദീപാവലിക്ക് ശേഷം; നടപ്പാക്കൽ തീയതി പിന്നീട് പ്രഖ്യാപിക്കും

ആദ്യ ദിനം കേരളാ പ്രീസെയിൽസ് 4 കോടിയിലേക്ക്, കേരളത്തിൽ ‘ജയിലർ 2’ ന് 24 മണിക്കൂർ മാരത്തോൺ ഷോകളുമായി തീയേറ്ററുകൾ

ജിയോ ബേബി – റോഷൻ മാത്യു ചിത്രം “ഹ്യൂമൻ” ടൈറ്റിൽ പോസ്റ്റർ പുറത്ത്; നിർമ്മാണം സ്പൈർ പ്രൊഡക്ഷൻസ് ബാനറിൽ സഞ്ജു ഉണ്ണിത്താൻ

ഗാന്ധിനഗർ കോർപ്പറേഷൻ തിരഞ്ഞെടുപ്പ്: 38 സീറ്റുമായി ബിജെപിക്ക് വൻ വിജയം; കോൺഗ്രസിന് 5, അക്കൗണ്ട് തുറക്കാതെ എഎപി

ഉച്ചകഴിഞ്ഞുള്ള പത്രസമ്മേളനം, 4 മണിക്ക് പാറ്റകൾക്കായി രാഹുലിന്റെ വീട്ടിൽ ഹൈ ടീ പാർട്ടി : അടുത്ത പൊറാട്ടുനാടകം ആസൂത്രണം ചെയ്യാൻ രാഹുലും കൂട്ടരും

തിരുനക്കര മഹാദേവ ക്ഷേത്രത്തില്‍ തേങ്ങയുടച്ചാല്‍ പണം റൗഫിന്; ജീവനക്കാരനെ കൗണ്ടർ ചുമതലയിൽനിന്ന് മാറ്റി

എല്ലാ ഇന്ത്യാ വിരുദ്ധ സംഘങ്ങളും കൈകോർക്കുന്നു , പപ്പു എന്ന് വിളിക്കാൻ ധൈര്യപ്പെട്ട യഥാർത്ഥ കോൺഗ്രസുകാർ പാർട്ടി വിട്ടു : രാഹുലിന് രൂക്ഷ വിമർശനം

ഭാരതം ജനാധിപത്യത്തിന്റെ മാതാവ്: വൈവിധ്യവും തുറന്ന സംവാദങ്ങളും കരുത്തെന്ന് പ്രധാനമന്ത്രി മോദി

സാങ്കേതികവിദ്യ നിയന്ത്രണത്തിനല്ല, ശാക്തീകരണത്തിന് ഉപയോഗിക്കണം: പ്രധാനമന്ത്രി മോദി

കാഴ്ചയ്‌ക്കപ്പുറം…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.