Saturday, July 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മതിലുകളെക്കാള്‍ ഭേദം ചങ്ങലകള്‍: സേതു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 3, 2019, 03:26 am IST
in Vicharam

ഇത് മതിലുകളുടെ കാലമാണ്. പല തരം മതിലുകള്‍. സിമന്റ് മതില്‍, ഉരുക്കു മതില്‍, മനുഷ്യമതില്‍, ചിലത് പൊളിഞ്ഞ് വീഴുമ്പോള്‍ പുതിയവ രൂപം കൊള്ളുന്നു. മതിലുകളും മുള്‍വേലികളും സുരക്ഷയുടെ, അതിരുകളുടെ അടയാളമെന്നാണ് കരുതിയിരുന്നത്. ഉദാഹരണങ്ങള്‍ നിരവധി. അങ്ങനെ നോക്കുമ്പോള്‍ കൂട്ടായ്‌മകള്‍ക്ക് മതിലുകളെക്കാള്‍ ഭേദം പഴയ ചങ്ങലകളാകുമെന്നു തോന്നിപ്പോകാറുണ്ട്. കൈകോര്‍ത്തുള്ള ആ നില്‍പ്പിന് ഒരു പവറുണ്ട്. പിന്നെ, ഇത്രയും കാറ്റും മഴയും കടന്നുപോയിട്ടും വലിയ തുരുമ്പൊന്നും കയറിയിട്ടില്ലല്ലോ ആ ചങ്ങലകളില്‍.

-സേതു

ബാലചന്ദര്‍ ഒരിക്കലും എന്റെ മതമേതെന്ന് ചോദിച്ചിട്ടില്ല. ഞാന്‍ കര്‍ണാടകത്തില്‍ നിന്നല്ലേ എന്ന് ആശങ്കപ്പെട്ടിട്ടില്ല. സിനിമയില്‍ വന്നശേഷം പലരും പേര് മാറ്റിയിട്ടുണ്ട്. രാജ്കുമാറിന്റെ പേര് മുത്തുരാജ് എന്നായിരുന്നു. 

വിഷ്ണുവര്‍ദ്ധനും അംബരീഷിനുമെല്ലാം വേറെ പേരുകളുണ്ട്. നമ്മുടെ മമ്മൂക്കയ്‌ക്ക് തെരഞ്ഞെടുപ്പില്‍ മത്സരിക്കേണ്ടിവന്നാല്‍ വേറെ പേരിലല്ലേ അദ്ദേഹം മത്സരിക്കുക? അപ്പോള്‍ പോലും നമുക്കദ്ദേഹം മമ്മൂട്ടിയായിരിക്കും. ഞാനെപ്പോഴും പ്രകാശ്‌രാജാണ്. നടനായിരിക്കുമ്പോഴും രാഷ്‌ട്രീയക്കാരനായിരിക്കുമ്പോഴുമെല്ലാം ഞാന്‍ പ്രകാശ്‌രാജാണ്.

കേന്ദ്രത്തില്‍ രൂപപ്പെടാനുള്ള പ്രതിപക്ഷ ഐക്യമുന്നണികള്‍ക്ക് ധാര്‍മ്മികവും സൈദ്ധാന്തികവുമായ അടിത്തറ നല്‍കാറുള്ള ഇടതുപക്ഷം മുന്‍പെന്നത്തെക്കാളുമേറെ സംഖ്യാപരമായി ദുര്‍ബലമാണ് എന്നുള്ളതാണ് ഇത്തവണത്തെ ലോകസഭാ തെരഞ്ഞെടുപ്പിന്റെ സവിശേഷത. ഈ സവിശേഷത തിരിച്ചറിഞ്ഞത് നിമിത്തം തന്നെയായിരിക്കണം നവലിബറല്‍ രാഷ്‌ട്രീയവും വിശിഷ്യ ഹിന്ദുരാഷ്‌ട്രീയവും മുന്നോട്ടുവെച്ചു തന്നെ ബിജെപിയെ നേരിടാന്‍ കോണ്‍ഗ്രസിനെയും ഇതര പ്രതിപക്ഷ പാര്‍ട്ടികളെയും ചുരുങ്ങിയത് ഹിന്ദി ഹൃദയഭൂമിയിലെങ്കിലും പ്രേരിപ്പിക്കുന്നത്.

-സതീഷ് സൂര്യന്‍

കംപ്യൂട്ടര്‍വത്കരണത്തിനെതിരെ സമരം ചെയ്ത ചരിത്രം നമുക്കുണ്ടെങ്കിലും ഇന്ന് ഒട്ടെല്ലാവിഭാഗക്കാരും കംപ്യൂട്ടര്‍ പ്രണയികളാണ്. എന്നിട്ടും കേരള സര്‍ക്കാരില്‍ കംപ്യൂട്ടര്‍ അസിസ്റ്റന്റോ, ടൈപ്പിസ്റ്റോ, സ്റ്റെനോയോ ആകണമെങ്കില്‍ ഭാരിച്ച മാനുവല്‍ ടൈപ്‌റൈറ്റര്‍ താങ്ങി പരീക്ഷാഹാളിലെത്തി, അതിലെ കസര്‍ത്തില്‍ നിന്ന് ആര്‍ജ്ജിച്ച അഭ്യാസബലം തെളിയിക്കേണ്ടതുണ്ട്.

ബി.എസ് വാര്യര്‍

 

അവനവനാത്മസുഖത്തിന്

ഭജിച്ച് പൂജിച്ചാചരിപ്പത്

അപരന്ന്

അസുഖമേകട്ടെയെന്ന്

പ്രാര്‍ത്ഥന!

വേരറുത്ത ജാതി

പേരില്‍ വാലാട്ടിനില്‍പ്പൂ

കണ്ണാടി പ്രതിഷ്ഠയില്‍

തിളങ്ങുവതെന്ത്

ഗുരുവിന്റെ

കണ്ണുനീര്‍…?

-മധു ആലപ്പടമ്പ്

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

200 മെഗാവാട്ട് അധിക വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് അനുമതി, നാളെ മുതല്‍ ലഭ്യമാകും

Kerala

നടി ശാന്തി കൃഷ്ണയുടെ മാതാവ് ശാരദ കൃഷ്ണന്‍ അന്തരിച്ചു

India

ഉദ്ധവ് താക്കറെ പക്ഷത്തിലെ ആറ് എംപിമാര്‍ ഷിന്‍ഡേ ശിവസേനയുമായി ലയിച്ചതായി അംഗീകരിച്ച് ലോക് സഭാ സ്പീക്കര്‍; കൂടുതല്‍ കരുത്തരായി എന്‍ഡിഎ

Kerala

എംബിബിഎസ് കോഴ്സിന്റെ ഫീസ് നാലര വര്‍ഷത്തേക്ക് മാത്രം: സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി

India

ഇന്ത്യയും പ്ലാസ്റ്റിക് കറന്‍സികളിലേക്കു മാറുന്നു? വൈദഗ്ധ്യമുള്ള പങ്കാളികളെ തേടി ടെന്‍ഡര്‍ ക്ഷണിച്ച് ആര്‍ബി ഐ

പുതിയ വാര്‍ത്തകള്‍

കോച്ചാണ് സെക്കന്‍ഡ് ക്ലാസ്, യാത്രക്കാരനല്ല, സെക്കന്‍ഡ് ക്ലാസ് പാസഞ്ചര്‍’ എന്ന പ്രയോഗം അരുതെന്ന് റെയില്‍വേയോട് സുപ്രീം കോടതി

17കാരിയായ ഭിന്നശേഷിക്കാരിയെ പീഡിപ്പിച്ച കേസ് : അഞ്ചാം പ്രതിയും അറസ്റ്റില്‍

വ്യാജ യുഎസ് പ്രതിരോധ പദ്ധതി നിക്ഷേപ തട്ടിപ്പ്: സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

മണ്‍സൂണ്‍ ബമ്പറടിച്ചത് തോട്ടട സ്വദേശിക്ക്

യാമി ഗൗതമിനെ മലയാളിയും അറിയും; പൃഥ്വിരാജിന്‌റെ പഴയ നായിക, ‘ഗ്ലോ ആന്‍ഡ് ലവ്ലി’യുടെ പരസ്യമോഡല്‍

അഭിനന്ദനങ്ങള്‍ മമ്മൂക്ക….:: രാജീവ് ചന്ദ്രശേഖര്‍

ഇതാണ് സനാതന ധർമ്മം ; രഥയാത്രയ്‌ക്കിടെ ജനലക്ഷങ്ങൾ വഴി മാറി , രോഗിയുമായി കുതിച്ചു പാഞ്ഞ് ആംബുലൻസ് : വഴിയൊരുക്കി മാതൃകയായി ആർ എസ് എസ്

മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്കാരം വൈക്കം വിജയലക്ഷ്മിക്ക് നേടിക്കൊടുത്ത അങ്ങ് വാനക്കോണില് എന്ന ഗാനത്തിന്‍റെ രചയിതാവ് മനു മഞ്ജിത്തും (ഇടത്ത്) സംഗീത സംവിധായകന്‍ ദീബൂ നൈനാന്‍ തോമസും (വലത്ത്)

അങ്ങുവാനക്കോണില്….വിജയലക്ഷ്മിയുടെ ആലാപനത്തില്‍ വ്യത്യസ്താനുഭവമായി മാറിയ മുത്തശ്ശി മകന് പാടിക്കൊടുക്കുന്ന ആ താരാട്ട് പാട്ട്

വൈദ്യുതി മുടങ്ങിയപ്പോള്‍ കത്തിച്ചു വച്ച മെഴുകുതിരിയില്‍ നിന്ന് പൊള്ളലേറ്റ വയോധിക മരിച്ചു

നെതന്യാഹുവിനെ അറസ്റ്റ് ചെയ്യണം : ഇസ്രായേലിലേക്കുള്ള ആയുധക്കൈമാറ്റം തടയണം : യുഎൻ മനുഷ്യാവകാശ കമ്മീഷണറോട് ആവശ്യപ്പെട്ട് എം എ ബേബി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.