Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സര്‍ക്കാരിനെതിരെ എന്‍‌എസ്‌എസ്; അര്‍ഹതയില്‍ കവിഞ്ഞൊന്നും നേടിയിട്ടില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 2, 2019, 11:31 am IST
in Kerala

കോട്ടയം ; ഇടതു സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി എൻഎസ്എസ് മുഖപത്രമായ സര്‍വീസസ്. സർക്കാരിൽനിന്നും എൻഎസ്എസ് അനധികൃതമായി ഒന്നും വാങ്ങിയിട്ടില്ല . എന്താണ് അനധികൃതമായി വാങ്ങിയത് എന്ന് ആരോപണമുന്നയിക്കുന്നവർ വ്യക്തമാക്കുന്നതുമില്ല. ഇത്തരം ആരോപണങ്ങൾക്ക് പിന്നിൽ സ്ഥാപിത താല്പര്യക്കാരാണെന്ന് സര്‍വീസസിന്റെ മുഖപ്രസംഗത്തില്‍ എഴുതിയ ലേഖനത്തില്‍ ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍ വ്യക്തമാക്കി.

ജനങ്ങളുടെ ഇടയിൽ തെറ്റിദ്ധാരണ ഉണ്ടാക്കാനുള്ള ഒരു ശ്രമമായി മാത്രമേ ഇതിനെ കാണാൻ കഴിയൂ. അർഹതയിൽ കവിഞ്ഞൊന്നും പിടിച്ചുപറ്റാൻ എൻഎസ്എസ് ശ്രമിച്ചിട്ടില്ല. ഒരു സർക്കാരിനോടും ഒന്നും ആവശ്യപ്പെടുകയോ ഒന്നും വാങ്ങുകയോ ചെയ്തില്ല എന്ന വസ്തുത നിലനിൽക്കവെയാണ് എൻഎസ്എസ് അനധികൃതമായി സർക്കാരുകളിൽ നിന്നും നേടിയതായി പലരും പറഞ്ഞു പ്രചരിപ്പിക്കാൻ ശ്രമിക്കുന്നത്.

എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങാനുള്ള ദൗത്യം ഏറ്റെടുത്ത മത സാമുദായിക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കുത്തക പാട്ടത്തിനു സ്ഥലം നല്‍കിയിരുന്നു. മറ്റുള്ളവര്‍ക്കൊപ്പം സ്ഥലം പതിച്ചു വാങ്ങുകയാണ് എന്‍ എസ്‌എസും ചെയ്തത്. കോളജുകളില്‍ നിന്നു പ്രീഡിഗ്രി വേര്‍പെടുത്തി ഹയര്‍ സെക്കന്‍ഡറി നടപ്പാക്കിയപ്പോള്‍ നഷ്ടമായ സീറ്റുകള്‍ ഉള്‍പ്പെടുത്തി ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ അനുവദിച്ചു തരുമെന്ന വ്യവസ്ഥയുണ്ടായിരുന്നു. ഈ വ്യവസ്ഥ അനുസരിച്ചുള്ള സ്‌കൂളുകള്‍ക്ക് അനുമതി നേടാനാണ് എന്‍എസ്‌എസ് ശ്രമിച്ചത്. അര്‍ഹതയില്‍ കവിഞ്ഞൊന്നും പിടിച്ചുപറ്റാന്‍ അന്നും ഇന്നും എന്‍എസ്‌എസ് ശ്രമിച്ചിട്ടില്ലെന്നും മുഖപ്രസംഗത്തില്‍ പറയുന്നു.

സാമൂഹികമായി അവഗണിക്കപ്പെട്ട എല്ലാ വിഭാഗങ്ങള്‍ക്കും വേണ്ടിയാണ് എന്‍എസ്‌എസ് നിലകൊണ്ടത്. ഇത് ബോധ്യപ്പെട്ടപ്പോഴാണ് യുഡിഎഫ് സര്‍ക്കാര്‍ സംവരണം ഒഴികെയുള്ള ആവശ്യങ്ങള്‍ നടപ്പാക്കിയത്. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഇടതു മുന്നണി സര്‍ക്കാരും ചെയ്തുവരുന്നത്. എന്‍എസ്‌എസിന്റെ സമദൂര നിലപാടാണ് ഇതിനു കാരണമെന്നും ലേഖനത്തില്‍ സുകുമാരന്‍ നായര്‍ വിശദീകരിക്കുന്നു. യുഡിഎഫ് സര്‍ക്കാര്‍ പറക്കുളത്ത് അനുവദിച്ച എയ്ഡഡ് കോളജിന് ഇപ്പോഴത്തെ സര്‍ക്കാരില്‍ നിന്നു പ്രവര്‍ത്തനാനുമതി വാങ്ങാനായി ഹൈക്കോടതിയില്‍ പോകേണ്ടി വന്നതു വിസ്മരിക്കരുതെന്നും ലേഖനത്തില്‍ പറയുന്നു.

സമുദായ ആചാര്യൻ മന്നത്തുപദ്മനാഭൻ ജന്മദിനമായ ജനുവരി 2 വളരെ വൈകിയാണ് യുഡിഎഫ് സര്‍ക്കാര്‍ പൊതു അവധിയായി പ്രഖ്യാപിച്ചത്. അത് നെഗോഷ്യബിൾ ഇൻട്രുമെന്റസ് ആക്ട് പ്രകാരമുള്ള അവധി കൂടി ആക്കി തരണമെന്ന് ഉള്ള ആവശ്യം മാത്രമേ ഇപ്പോഴത്തെ ഇടതു സർക്കാരിന്റെ മുൻപാകെ എൻഎസ്എസ് ഉന്നയിച്ചിട്ടുള്ളത്. എന്നാൽ നായർ സമുദായത്തിന് വൈകാരികമായ ഈ വിഷയത്തെ നിസ്സാരമായി കണ്ട് എൻഎസ്എസിന്റെ ഈ ആവശ്യത്തെ സർക്കാർ നിരസിച്ചു.

മന്നത്ത് പദ്മനാഭനെ നവോത്ഥാന നായകനായി ഇപ്പോൾ സർക്കാർ വിശേഷിപ്പിക്കുന്നതിന്റെ ഉള്ളിലെ പൊള്ളത്തരമാണ് ഈ വിഷയത്തിലൂടെ പുറത്തുവരുന്നതെന്നും പറഞ്ഞുകൊണ്ടാണ് മുഖപ്രസംഗം അവസാനിക്കുന്നത്. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കിഫ്ബി നല്ലത്, പൂര്‍ണമായും ഇല്ലാതാക്കുന്നത് ശരിയായ തീരുമാനമല്ല, സര്‍ക്കാരിനോട് വിയോജിച്ച് ജി. സുധാകരന്‍

Kerala

കവി പദ്മശ്രീ പി. നരായണക്കുറുപ്പ് അന്തരിച്ചു; സംസ്‌കാരം നാളെ വൈകിട്ട് മൂന്നിന് തലസ്ഥാനത്ത് ശാന്തികവാടത്തിൽ

Kerala

വെള്ളാപ്പള്ളി രാജിവെക്കണം: യോഗത്തിന്റെ ചരിത്രത്തില്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെട്ട ഭാരവാഹി ഉണ്ടായിട്ടില്ലെന്ന് സംരക്ഷണസമിതി

Kerala

ശബരിമല സ്വര്‍ണ്ണക്കൊള്ള: അന്വേഷണത്തോട് സഹകരിക്കുക എന്നല്ലാതെ ബോര്‍ഡിന് മറ്റൊന്നും ചെയ്യാനില്ലെന്ന് കെ.ജയകുമാര്‍

Entertainment

പരസ്പരം ഇണങ്ങിയും പിണങ്ങിയും പങ്കുവെച്ച കുറെ ഓര്‍മ്മകള്‍…. ഉണ്ണി മുകുന്ദനുമായുള്ള ഏഴ് വര്‍ഷം നീളുന്ന ബന്ധത്തെക്കുറിച്ച് നടി പ്രാചി തെഹ്ലാന്‍

പുതിയ വാര്‍ത്തകള്‍

കൊയിലാണ്ടിയില്‍ സ്ത്രീ വെട്ടേറ്റ് മരിച്ച നിലയില്‍: ഭര്‍ത്താവ് കസ്റ്റഡിയില്‍

ടൂറിസം വികസനത്തിനാണെങ്കില്‍ മദ്യത്തിന് പകരം ഇളനീർ മതി ; കേന്ദ്രത്തിന്റെ മദ്യനയത്തിനെതിരെ ലക്ഷദ്വീപിൽ പ്രതിഷേധവുമായി മഹല്ല് ജമാഅത്ത് ഖാസിമാർ

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഘടന പ്രഖ്യാപിച്ചതില്‍ യുഡിഎഫ് സര്‍ക്കാരില്‍ വിവാദം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

നീറ്റ് പരീക്ഷയ്‌ക്ക് പഴുതില്ലാസുരക്ഷാ വലയം, കോക്രോച്ചുകള്‍ പെട്ടു, ഇതോടെ കലാപമുണ്ടാക്കാന്‍ ഒരുങ്ങി അഭിജീത് ദിപ്കെയും കൂട്ടരും

ഓപ്പറേഷൻ തൂഫാൻ : പെരുമ്പാവൂരിൽ മൂന്ന് പേർ പിടിയിൽ

ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഇന്ത്യയ്‌ക്ക് വൻ വിജയം ; എഫ്‌എടിഎഫിൽ വൈസ് പ്രസിഡന്റായി വിവേക് ​​അഗർവാൾ ; ഉറക്കമില്ലാതെ പാകിസ്ഥാൻ

ലബനനില്‍ ഇസ്രായേല്‍ ആക്രമണം തുടരുന്നു,ഹോര്‍മുസ് കടലിടുക്ക് വീണ്ടും അടച്ച് ഇറാന്‍

സംസ്ഥാനത്ത് 13 പേര്‍ക്ക് കൂടി ഷിഗെല്ല, നിപ ബാധിതന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

ചേവായൂര്‍ ബാങ്ക് ഭരണസമിതി തെരഞ്ഞെടുപ്പ് സിപിഎം പൊലീസ് സഹായത്തോടെ അട്ടിമറിച്ചത് അന്വേഷിക്കാന്‍ പ്രത്യേക സംഘം

രാമനെ അധിക്ഷേപിച്ച ബംഗ്ലാദേശിന്റെ മണ്ണിൽ ജയ് ശ്രീറാം മുഴക്കി ഹിന്ദുക്കൾ : രാജ്യത്തെ 64 ജില്ലകളിലും രാമക്ഷേത്രങ്ങൾ നിർമ്മിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.